Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെല്‍കൃഷിക്ക് പഞ്ചായത്ത് നല്‍കിയ ട്രാക്ടര്‍ ഉപേക്ഷിച്ച നിലയില്‍

ലക്ഷങ്ങള്‍ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് പോളച്ചിറ, കുഴുപ്പില്‍, ചിറക്കര, ഉളിയനാട് ഏലാകള്‍ക്ക് ട്രാക്ടറുകള്‍ വാങ്ങി നല്കിയത്.

Janmabhumi Online by Janmabhumi Online
Apr 15, 2021, 03:26 pm IST
in Kollam
ട്രാക്ടര്‍ ഉപേക്ഷിച്ച നിലയില്‍

ട്രാക്ടര്‍ ഉപേക്ഷിച്ച നിലയില്‍

FacebookTwitterWhatsAppTelegramLinkedinEmail

ചാത്തന്നൂര്‍: നെല്‍കൃഷിക്ക് ചിറക്കര പഞ്ചായത്ത് കൃഷിഭവന്‍ മുഖേന ഉളിയനാട് ഏലാസമിതിക്ക് നല്‍കിയ ട്രാക്ടര്‍ ഉളിയനാട് ഏലായില്‍ ഉപേക്ഷിച്ച നിലയില്‍.  

ചിറക്കര ഗ്രാമപഞ്ചായത്ത് നെല്‍കൃഷിക്ക് വേണ്ടിയുള്ള പ്രത്യക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറക്കര കൃഷിഭവന്‍ വഴി ഉളിയനാട് ഏലാ സമിതിക്ക് വാങ്ങി നല്കിയ ട്രാക്ടറാണ് ഉളിയനാട് ഏലായില്‍ മാസങ്ങളായി ഉപേക്ഷിക്കപ്പെട്ട് ചെളിയില്‍ താഴ്ന്നത്.  താഴ്ന്ന് കിടക്കുന്ന ട്രാക്ടര്‍ തുരുമ്പ് എടുത്ത് നശിക്കുകയാണ്.  

ലക്ഷങ്ങള്‍ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് പോളച്ചിറ, കുഴുപ്പില്‍, ചിറക്കര, ഉളിയനാട് ഏലാകള്‍ക്ക് ട്രാക്ടറുകള്‍ വാങ്ങി നല്കിയത്. ചിറക്കര കൃഷിഭവന്റെയും ഏലാ സമിതിയുടെയും അനാസ്ഥയാണ് ട്രാക്ടറിന്റെ നാശത്തിന് കാരണമെന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ദിലീപ് ഹരിദാസന്‍ പറഞ്ഞു.

Tags: പഞ്ചായത്ത്cultivationTractor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ കർഷകർക്കൊപ്പം മോദി സർക്കാർ ശക്തമായി നിലകൊള്ളുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

India

യുപിയിൽ ട്രാക്ടറിൽ ട്രക്ക് ഇടിച്ച് കയറി പത്ത് പേർക്ക് ദാരുണാന്ത്യം ; അപകടത്തിൽ മരിച്ചത് തൊഴിലാളികൾ

India

ചാണകം കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ ജനപ്രീതി നേടുന്നു ; പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾക്ക് ഇനി വിട

India

അത്യുല്‍പ്പാദനശേഷിയുള്ള 109 വിളകൾ , കാലാവസ്ഥയെ അതിജീവിക്കുന്നതിൽ ഇവ മുൻപന്തിയിൽ ; വിളകൾ പ്രധാനമന്ത്രി പുറത്തിറക്കും

Kerala

മടുത്തു ഇനി തുടരാനാകില്ല; നെല്‍ വയലുകള്‍ തരിശിടാന്‍ അനുവദിക്കണം, സംഭരിച്ച നെല്ലിന്റെ വില നൽകിയില്ല, കൃഷിമന്ത്രിക്ക് കത്തയച്ച് കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.27 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

ജെറിയുടെ ആൺമക്കൾ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.

മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള ജഗള എന്ന ചിത്രം ജൂലൈ മാസം റിലീസിംഗ് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി.

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം പൊളിഞ്ഞു, അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി

യൂറോപ്പ് മാതൃകയിൽ ഗൾഫും ; ഇനി ഒട്ടും വൈകില്ല , ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ 

ഡിജിറ്റല്‍ ഇന്ത്യയും അന്ത്യോദയ മുന്നേറ്റവും

തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies