Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിവുള്ളവര്‍ പറഞ്ഞാല്‍ അനുസരിക്കണം

സുഭാഷിതം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 13, 2021, 10:04 pm IST
in Samskriti

മതികേടുള്ളവര്‍ സുതരെന്നാകിലും  

മതിമാന്മാരായവര്‍ കളകെന്നേ വരൂ

അറിവില്ലാതൊരു മകനെ ലാളിച്ചി

ട്ടറിവുള്ളോരു നീ കരകെന്നേ വരൂ

ദുര്യോധനന്‍ യുദ്ധത്തില്‍ മരിച്ചു എന്നു കേട്ട ധൃതരാഷ്‌ട്രര്‍ ദുഃഖം കൊണ്ട് വന്‍മരം വീഴുന്നതു പോലെ ബോധം കെട്ടു ഭൂമിയില്‍ പതിച്ചു. ചിലര്‍ മുഖത്തു വെള്ളം തളിച്ചു. ബോധം തെളിഞ്ഞപ്പോള്‍ പലരും ധൃതരാഷ്‌ട്രരെ സാന്ത്വനിപ്പിച്ചു.  

തുടര്‍ന്ന് വിദുരരോട് ധൃതരാഷ്‌ട്രര്‍ പറഞ്ഞു; മക്കളുടെ മരണവും കണ്ട് ഞാന്‍ ജീവിച്ചിരിക്കുന്നത് വിധിവിഹിതമാണ്. ഭാഗ്യഹീനനാണു ഞാന്‍. ഇതില്‍ കൂടുതല്‍ ഇനി എന്തു വരാനാണ്?  

അപ്പോള്‍ സൂതന്‍ ഉപദേശിച്ചു; മകന്‍ ബുദ്ധികെട്ടവനാണെങ്കില്‍ ബുദ്ധിമാനായവന്‍ അവനെ ഉപദേശിക്കുകയാണ് വേണ്ടത്. നിങ്ങള്‍ മകനെ അമിതമായി ലാളിച്ചുവളര്‍ത്തി. വിദുരനും സനല്‍കുമാരനും വേദപ്പൊരുളായ കൃഷ്ണനും കൂടാതെ ഞാനും അങ്ങയെ ഉപദേശിച്ചു. വിജ്ഞന്മാരായ മറ്റു പലരും ഉപദേശിച്ചു. എന്നാല്‍ ആരു പറഞ്ഞതും അങ്ങു സ്വീകരിച്ചില്ല.  

സൂചികുത്തിയാല്‍ കിട്ടുന്നിടത്തോളം മണ്ണു പോലും ഞാന്‍ പാണ്ഡവര്‍ക്കു കൊടുക്കില്ല എന്നാണല്ലോ ദുര്യോധനന്‍ ശഠിച്ചത്. പുത്രവാത്സല്യം മൂലം മകന്റെ ശാഠ്യത്തിനും പിതാവ് കൂട്ടു നിന്നു. മകന്‍ നന്നായി വരാന്‍ സാമദാനഭേദദണ്ഡങ്ങളാകുന്ന ചതുരുപായങ്ങള്‍ സ്വീകരിക്കാം. എന്നിട്ടും നന്നാകുന്നില്ലെങ്കില്‍ തള്ളിക്കളയുക തന്നെ വേണം. ചൊല്ലിക്കൊടു, നുള്ളിക്കൊടു, തല്ലിക്കൊടു, തള്ളിക്കള എന്നാണല്ലോ ചൊല്ല്.  

മകനെ വഷളാക്കുന്നവനു മുറിവു വച്ചു കെട്ടേണ്ടി വരും. അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും. ശിക്ഷണം ലഭിക്കാത്ത പുത്രന്‍ തന്നിഷ്ടക്കാരനാകും എന്നെല്ലാമുള്ള വേദവാക്യങ്ങള്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ദോഷവാനായ പുത്രന്‍ പിതാവിനെ നശിപ്പിക്കുന്നു എന്ന് മറ്റൊരു ചൊല്ല്. എന്നാല്‍ മാതാ പിതാക്കള്‍ മക്കള്‍ക്കു കൊടുക്കുന്ന അമിതമായ ശിക്ഷ ഗുണം ചെയ്യുകയുമില്ല. ചിലപ്പോള്‍ ദൂഷ്യം ചെയ്യുകയുമാകാം.  

വിജയാശംസ നേടാനും അനുഗ്രഹം വാങ്ങാനും മാതാവായ ഗാന്ധാരിയുടെ സമീപം ദുര്യോധനന്‍ എത്തി. അവര്‍ മകനെ ഉപദേശിച്ചു; ജ്ഞാനികളുടെ ഉപദേശങ്ങള്‍ അവഗണിച്ച് ഐശ്വര്യമദത്തില്‍ കാഴ്ച മങ്ങിയ നീ ദുഷ്ടാത്മാവാണ്. യഥാര്‍ഥ ഐശ്വര്യം അമ്മയും അച്ഛനും ജീവനുമാണ്. നിന്റെ ശക്തികൊണ്ട് നീ ശത്രുക്കള്‍ക്ക് പ്രീതിയും എനിക്ക് ദുഃഖവും വര്‍ധിപ്പിക്കുകയാണ്. ഭീമന്റെ അടികൊണ്ടു പുളയുമ്പോള്‍ നീ അച്ഛന്റെ ഉപദേശമോര്‍ക്കും. നീയെന്റെ വാക്കുകള്‍ കേള്‍ക്കുക. യുദ്ധം അരുത്.

പണ്ടൊരു മാതാവ് ചെറുപ്പക്കാരനായ മകന്‍ മോഷ്ടിച്ചു കൊണ്ടു വരുന്നതെല്ലാം സ്വീകരിച്ചു വയ്‌ക്കുമായിരുന്നു. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അവനെ മോഷണക്കുറ്റത്തിന് പോലീസ് പിടികൂടി. കോടതി ശിക്ഷ വിധിച്ചപ്പോള്‍ അവന്‍ അമ്മയുടെ നേരേ തിരിഞ്ഞു.  

നിങ്ങളാണ് എന്നെ കുറ്റവാളിയാക്കിയത്. മോഷണ വസ്തുക്കള്‍ കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ എന്നെ എന്തുകൊണ്ട് വിലക്കിയില്ല? എന്നിട്ടിപ്പോള്‍ എന്തിനു കരയുന്നു?  

വളര്‍ന്നു വലുതാക്കി വിട്ട മാതാപിതാക്കള്‍ പറയുന്നത് കേട്ട് അതിനെക്കുറിച്ച് ചിന്തിക്കാനും മക്കള്‍ ബാധ്യസ്ഥരാണ്.

എസ്.ബി. പണിക്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

India

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.