Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദശാശ്വമേധ് ഘട്ടില്‍ സംസ്‌കൃതത്തിലുള്ള സംഭാഷണം അലടയിച്ചു; പ്രധാനമന്ത്രിയുടെ മോഹത്തിന് സാഫല്യം

ദൈവങ്ങളുടെ ഭാഷയായ സംസ്‌കൃതം മറ്റേത് ഭാഷയും പോലെ അനായാസം സംഭാഷണത്തിന് വഴങ്ങുന്ന ഭാഷയാണെന്നും കേള്‍വിക്കാരില്‍ തോന്നലുണ്ടായി. ടൂറിസ്റ്റ് ഗൈഡുകളും സംസ്‌കൃത പണ്ഡിത ശ്രേഷ്ഠരായ തീര്‍ത്ഥ പുരോഹിതരും തമ്മിലായിരുന്നു കാശിയിലെ ദശാശ്വമേധ് ഘട്ടില്‍ ഈ സംസ്‌കൃതസംഭാഷണം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 10:50 pm IST
in India

കാശി: വീണ്ടും ഉത്തര്‍പ്രദേശിലെ ആത്മീയകേന്ദ്രമായ കാശിയിലെ ദശാശ്വമേധ് ഘട്ടില്‍ സംസ്‌കൃതഭാഷയിലുള്ള സംഭാഷണം അലടയിച്ചപ്പോള്‍ അത് വീണ്ടും പഴയകാലത്തിലേക്കുള്ള ചുവടുവെയ്‌പായി.

ദൈവങ്ങളുടെ ഭാഷയായ സംസ്‌കൃതം മറ്റേത് ഭാഷയും പോലെ അനായാസം സംഭാഷണത്തിന് വഴങ്ങുന്ന ഭാഷയാണെന്നും കേള്‍വിക്കാരില്‍ തോന്നലുണ്ടായി. ടൂറിസ്റ്റ് ഗൈഡുകളും സംസ്‌കൃത പണ്ഡിത ശ്രേഷ്ഠരായ തീര്‍ത്ഥ പുരോഹിതരും തമ്മിലായിരുന്നു കാശിയിലെ ദശാശ്വമേധ് ഘട്ടില്‍ ഈ സംസ്‌കൃതസംഭാഷണം നടന്നത്.  ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ കെവാഡിയയില്‍ നിന്നാണ് സംസ്‌കൃതത്തില്‍ സംഭാഷണം നടത്താന്‍ പ്രത്യേകപരിശീലനം നേടിയ 15 ടൂറിസ്റ്റ് ഗൈഡുകള്‍ എത്തിയത്. ടൂറിസ്റ്റ് ഗൈഡുകളെയം പുരോഹിതരെയും പ്രചോദിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഘട്ടില്‍ ഗംഗാ ആരതിയ്‌ക്കു ശേഷമായിരുന്നു മനോജ്ഞമധുരമായ സംസ്‌കൃത സംഭാഷണം അരങ്ങേറിയത്.

നേരത്തെ വാരണാസിയില്‍ ചെറുപ്പക്കാരായ പൂജാരിമാരുടെ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ കമന്‍ററി സംസ്‌കൃതത്തില്‍ വേണമെന്ന് പ്രധാനമന്ത്രി ഒരു ആശയം മുന്നോട്ട് വെച്ചിരുന്നു. ഈ സംസ്‌കൃതകമന്‍ററിയുടെ ഓഡിയോ പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു. അന്ന് പ്രധാനമന്ത്രി സംസ്‌കൃതത്തിന്റെ പ്രാധാന്യവും കെവാഡിയയിലെ ടൂറിസ്റ്റ് ഗൈഡുകള്‍ സംസ്‌കൃതത്തില്‍ വിവരങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ടൂറിസ്റ്റ് ഗൈഡുകളെ സംസ്‌കൃതം പഠിപ്പിച്ചു.

കഴിഞ്ഞ മാസം സംസ്‌കൃതത്തിലുള്ള ക്രിക്കറ്റ് കമന്‍ററി കേട്ടുകൊണ്ടിരിക്കെ, സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമയുമായി ബന്ധപ്പെട്ടുള്ള ടൂറിസ്റ്റ് ഗൈഡുകളോട് കാശിയില്‍ പോയി സംസ്‌കൃതം പഠിക്കാനും സംസ്‌കൃതത്തില്‍ ഗൈഡഡ് ടൂര്‍ നടത്താനും പ്രധാനമന്ത്രി ആവശ്യപ്പെടുകയുണ്ടായി.

ഇതേ തുടര്‍ന്ന് 15 പേരടങ്ങുന്ന ടൂറിസ്റ്റ് ഗൈഡുകളുടെ സംഘം ഡോ. സഞ്ജീവ് ശര്‍മ്മയുടെ ടീമില്‍ നിന്നും സംസ്‌കൃതത്തില്‍ സംഭാഷണം നടത്താനുള്ള പരിശീലനം നേടി. സംസ്‌കൃത ഭാരതിയുടെ നേതൃത്വത്തിലാണ് ഡോ. സഞ്ജീവ് ശര്‍മ്മയും സംഘവും പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗൈഡുകള്‍ സംസ്‌കൃതത്തില്‍ സംഭാഷണം നടത്തുന്നത് പഠിക്കാന്‍ തീരുമാനിച്ചത്. എട്ട് പുരുഷന്മാരും അ്ഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമാണ് എത്തിയത്.

ഗംഗ ആരതിയ്‌ക്ക് ശേഷം ഒരു സംഘം ട്രെയിനികള്‍ അഞ്ച് ഗൈഡുകളെയും ദശാശ്വമേധ് ഘട്ടില്‍ ചുറ്റിനടക്കുന്ന ആറ് തീര്‍ത്ഥാടകരായ സന്യാസിമാരെയും സംസ്‌കൃതത്തില്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. ട്രെയ്‌നികളും മറ്റുള്ളവരും തമ്മില്‍ ഘട്ടില്‍ നടന്ന സംസ്‌കൃതസംഭാഷണം ശ്രോതാക്കള്‍ക്ക് തികച്ചും ആഹ്ലാദകരമായ അനുഭവമായി മാറി.

Tags: വാരാണസിസംസ്‌കൃതംSanskrita SambhashanamKashiദശാശ്വമേധ്ദശാശ്വമേധ് ഘട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

Kerala

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

India

ഭിന്നതകളെ മറികടന്ന് ഒന്നാകണം; ഒരുമയുടെ സന്ദേശവുമായി കാശിയില്‍ ഹിന്ദുസമ്മേളനങ്ങള്‍

India

മഹാദേവൻ സൃഷ്ടിച്ച വാരണാസി : ഇന്ത്യയുടെ ആത്മീയ തലസ്ഥാനം , ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരം

Spiritual

കർമ്മ ബന്ധനങ്ങളെ ഭസ്മമാക്കുന്ന കാശി…എന്താണ് കാശിയില്‍ മരിച്ചവരുടെ ചാരത്തില്‍ എഴുതുന്ന 94 എന്താണ്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.