Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടിഘോഷിച്ച സ്‌പെഷല്‍ കിറ്റ് വിതരണം താളംതെറ്റി; ലഭിച്ചത് 14.71 ലക്ഷം പേര്‍ക്കുമാത്രം, റേഷന്‍ കടകളില്‍ ആവശ്യത്തിന് കിറ്റുകളില്ല

മാര്‍ച്ച് മാസത്തെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിതരണം ആരംഭിച്ച സ്‌പെഷല്‍ കിറ്റുകള്‍ക്കായി എത്തുന്ന കാര്‍ഡ് ഉടമകള്‍ വെറുംകയ്യോടെയാണ് റേഷന്‍ കടകളില്‍നിന്ന് മടങ്ങുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 10:19 am IST
in Kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതുമുന്നണി കൊട്ടഘോഷിച്ച വിഷു-ഈസ്റ്റര്‍ സ്‌പെഷല്‍ കിറ്റ് വിതരണം വോട്ടെടുപ്പ് കഴിഞ്ഞതോടെ താളംതെറ്റി. തൊണ്ണൂറ് ലക്ഷത്തിലധികം വരുന്ന റേഷന്‍കാര്‍ഡ് ഉടമകളില്‍ 14.71 ലക്ഷം ആളുകള്‍ക്ക് മാത്രമാണ് കിറ്റ് ലഭിച്ചത്. മാര്‍ച്ച് മാസത്തെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വിതരണം ആരംഭിച്ച സ്‌പെഷല്‍ കിറ്റുകള്‍ക്കായി എത്തുന്ന കാര്‍ഡ് ഉടമകള്‍ വെറുംകയ്യോടെയാണ് റേഷന്‍ കടകളില്‍നിന്ന് മടങ്ങുന്നത്. 

രണ്ടുകിറ്റുകളും ആവശ്യത്തിന് റേഷന്‍ കടകളില്‍ എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കിറ്റ് വിതരണം ഉയര്‍ത്തിക്കാട്ടി വോട്ടുപിടിക്കാന്‍ വലിയ പ്രചാരണമായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് നടത്തിയത്. കിറ്റ് വാങ്ങണമെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിക്കുകയും ചെയ്തു. വോട്ടെടുപ്പ് കഴിഞ്ഞതോടെ കിറ്റുകളെത്താത്തതിനാല്‍ റേഷന്‍ കടകളിലെ തിരക്കൊഴിഞ്ഞു. 

ഇതിനൊപ്പം സ്‌പെഷല്‍ അരിയുടെ വിതരണം മുടങ്ങിയ നിലയിലാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെതിരെ നിയമയുദ്ധം നടത്തിയായിരുന്നു അരിവിതരണത്തിന് സര്‍ക്കാര്‍ അനുമതി വാങ്ങിയെടുത്തത്. മുന്‍ഗണേനതര വിഭാഗത്തില്‍ പെടുന്ന അന്‍പത് ലക്ഷത്തില്‍പരം നീല, വെള്ള കാര്‍ഡ് ഉടമകള്‍ സംസ്ഥാനത്തുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് 15 രൂപയ്‌ക്ക് പത്തുകിലോ അരി നല്‍കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുവരെ ലഭിച്ചത് 1.94 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് മാത്രം.  

Tags: കേരള സര്‍ക്കാര്‍Kitറേഷന്‍ കടവിതരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടായെന്ന് നടന്‍ ജോയ്‌മാത്യു, ബജറ്റിനെ പരിഹസിച്ച് കുറിപ്പ്

Kerala

മഞ്ഞ കാര്‍ഡുടമകള്‍ക്ക് ഓണ കിറ്റ് ലഭിക്കും

Thiruvananthapuram

ഓണം കളറാകും, പരിപാടികള്‍ സെപ്തംബര്‍ മൂന്നു മുതല്‍ 9 വരെ

India

പ്രധാനമന്ത്രിയെ 24 മണിക്കൂറും വിമർശിക്കുന്ന മതമൗലികവാദികൾ ഒന്ന് ശ്രദ്ധിക്കണം ; ഈദിന് പാവപ്പെട്ട 32 ലക്ഷം മുസ്ലീം കുടുംബങ്ങൾക്ക് സമ്മാനകിറ്റുകൾ നൽകും

Kerala

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.