Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്ളിയുടെ കുഞ്ഞാടായി വിപ്ലവയുവനേതാവിന്റെ വോട്ടുപിടിത്തം; മതചിഹ്നങ്ങള്‍ ഉപയോഗിച്ചതിന് ജെയ്‌ക് സി തോമസിനെതിരെ തെര.കമ്മീഷന് പരാതി

യാക്കോബായ സഭയിലെ മെത്രോപ്പൊലീത്തമാരുടെ ചിത്രത്തോടൊപ്പം ജെയ്‌കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ജെയ്‌കിന് വേണ്ടി വികാരി തന്നെ വോട്ട് തേടുന്ന ശബ്ദസന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. മതനേതാക്കളുടെ ചിത്രവും ശബ്ദസന്ദേശവും അയക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കരാരുടെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 08:56 pm IST
in Kerala

തിരുവനന്തപുരം: അധികാരം കൊയ്യണമാദ്യം….ഇതാണ് ഇപ്പോഴത്തെ സിപിഎം വേദവാക്യം. ഇതിനായി വിപ്ലവയുവനേതാവായാലും ഏത് വഴിയും നോക്കും. അതാണ് ജെയ്‌ക് സി. തോമസും ചെയ്തത്. ഈ വിപ്ലവയുവനേതാവിനെതിരെ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയെന്ന പരാതി ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ എത്തിയിരിക്കുകയാണ്. മന്നം യുവജനവേദിയാണ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

യാക്കോബായ സഭയിലെ മെത്രോപ്പൊലീത്തമാരുടെ ചിത്രത്തോടൊപ്പം ജെയ്‌കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ജെയ്‌കിന് വേണ്ടി വികാരി തന്നെ വോട്ട് തേടുന്ന ശബ്ദസന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. മതനേതാക്കളുടെ ചിത്രവും ശബ്ദസന്ദേശവും അയക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് പരാതിക്കരാരുടെ വാദം.

ഇക്കുറി ഏത് വിധേനയെയും പുതുപ്പള്ളി പിടിച്ചെടുക്കുക എന്ന ലക്ഷ്യമായിരുന്നു വോട്ടിന് ഏത് മാര്‍ഗ്ഗവും തേടാന്‍ സിപിഎമ്മിനെയും യുവനേതാവിനെയും പ്രേരിപ്പിച്ചത്. വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണര്‍ക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന്റെ ഭരണമാണ്. അയര്‍ക്കുന്നം, മീനടം പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. ഇത് എല്‍ഡിഎഫില്‍ നല്ല വിജയപ്രതീക്ഷയുണര്‍ത്തുന്ന ഘടകമാണ്. അതോടൊപ്പം ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ഏറെ മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ പള്ളിയുടെ കുഞ്ഞാടായി അവതരിക്കുന്നതിലായിരിക്കും വിപ്ലവനിലപാടുകളേക്കാള്‍ സ്വീകാര്യത ലഭിക്കുക എന്ന ജെയ്‌ക് സി തോമസിന്റെ കണക്കുക്കൂട്ടലുകളാണ് ആ വഴിയിലേക്ക് ജെയ്‌കിനെ നയിച്ചത്. മാത്രമല്ല, യാക്കോബായ വിഭാഗം ഇടതുപക്ഷവുമായി ഇടഞ്ഞുനില്‍ക്കുന്ന എന്ന പ്രതീതി സാധാരണ ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ മനസ്സില്‍ നിന്നും മായ്ച്ചുകളയാനും യാക്കോബായ മെത്രോപ്പൊലീത്തമാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുക വഴി സാധിക്കുമെന്നും ജെയ്‌ക് കണക്കുകൂട്ടുന്നു.

Tags: candidatecpimപുതുപ്പള്ളിഉമ്മന്‍ ചാണ്ടിജെയ്ക് സി തോമസ്യാക്കോബായ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

കുറ്റ്യാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പതിച്ചു

Kerala

തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പേര് മാറ്റാന്‍ സാധിക്കില്ല

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.