Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അംബാനിയുടെ വീടിന് മുമ്പിലെ ബോംബ്: സച്ചിന്‍ വാസെയുടെ സഹായി റിയാസുദ്ദീന്‍ കാസിയെ അറസ്റ്റ് ചെയ്ത് എന്‍ ഐഎ

അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന ബോംബ് നിറച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചിരുന്നു. ഈ നമ്പര്‍ പ്ലേറ്റ് വാങ്ങിയ വിക്രോളി ഏരിയയിലെ ഗാരേജിലേക്ക് കാസി പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ തെളിവ് നശിപ്പിക്കാന്‍ ഇവിടുത്തെ ഡിവിആര്‍ (വീഡിയോ റെക്കോര്‍ഡര്‍) പിന്നീട് സച്ചിന്‍ വാസെയുടെ സഹായത്തോടെ കാസി നശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 04:41 pm IST
inIndia

ന്യൂദല്‍ഹി: മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ ബോംബ് നിറച്ച വാഹനം കൊണ്ടുവന്നിട്ട കേസില്‍ എന്‍ ഐഎ സച്ചിന്‍ വാസെയുടെ സഹായിയായ റിയാസുദ്ദീന്‍ കാസിയെ അറസ്റ്റ് ചെയ്തു. തെളിവുകള്‍ നശിപ്പിച്ചു എന്ന കുറ്റമാരോപിച്ചാണ് റിയാസുദ്ദീന്‍ കാസിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുന്ന റിയാസുദ്ദീന്‍ കാസിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ ഐഎ വാദിക്കും. അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന ബോംബ് നിറച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചിരുന്നു. ഈ നമ്പര്‍ പ്ലേറ്റ് വാങ്ങിയ വിക്രോളി ഏരിയയിലെ ഗാരേജിലേക്ക് കാസി പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ തെളിവ് നശിപ്പിക്കാന്‍ ഇവിടുത്തെ ഡിവിആര്‍ (വീഡിയോ റെക്കോര്‍ഡര്‍) പിന്നീട് സച്ചിന്‍ വാസെയുടെ സഹായത്തോടെ കാസി നശിപ്പിച്ചു.

അതുപോലെ സച്ചിന്‍ വാസെ താമസിച്ചിരുന്ന താനെയിലെ സാകേത് റസിഡന്‍ഷ്യല്‍ സൊസൈറ്റി കേന്ദ്രീകരിച്ചും ഇരുവരും ഒട്ടേറെ ഗൂഢനീക്കങ്ങള്‍ നടത്തിയിരുന്നു. മോഷ്ടിച്ച  ചില വാഹനങ്ങള്‍ ഇവിടെ കൊണ്ടുവന്നിരുന്നു. ഈ വാഹനങ്ങളാണ് പല കുറ്റക്യത്യങ്ങള്‍ക്കും പിന്നീട് ഉപയോഗിച്ചത്. ഇതില്‍ ഒരു വാഹനമാണ് ബോംബ് നിറച്ച് അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ട് പാര്‍ക്ക് ചെയ്തത്. ഇത് മറയ്‌ക്കാന്‍ വേണ്ടി സാകേത് റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ നീക്കം ചെയ്യാന്‍ കത്ത് നല്‍കിയത് കാസിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പിന്നീട് ആ ഡിവിആര്‍ എടുത്തു മാറ്റി നശിപ്പിച്ചു.

ബോംബ് ഭീഷണി ആസൂത്രണത്തിലും നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കുന്നതിലും കാസി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. സച്ചിന്‍ വാസെയെ എന്‍ ഐഎ കോടതി ഏപ്രില്‍ 23 വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സച്ചിന്‍ വാസെ മറ്റൊരു വലിയ ഗൂഡപദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെയാണ്  മാര്‍ച്ച് 13ന് പൊലീസ് വലയില്‍ കുടുങ്ങിയത്.

മറ്റൊരു സീനിയര്‍ പൊലീസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയും സച്ചിന്‍ വാസെയെ ക്രിമിനല്‍ ഗൂഡാലോചനയില്‍ സഹായിച്ചതായി പറയുന്നു. 2019ലെ മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ ശിവസേന ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ് പ്രദീപ് ശര്‍മ്മ.

Tags: bjpവധ ഭീഷണിShiv Senaമുകേഷ് അംബാനിസച്ചിന്‍ വാസെആന്‍റിലിയആന്‍റിലിയ ബോംബ് കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.