Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനത്തിനുള്ളിൽ വച്ച് നഗ്നനായി; ജീവനക്കാരിയോട് വിവസ്ത്രയാവാൻ ആവശ്യപ്പെട്ടു, ഞെട്ടലോടെ യാത്രക്കാർ, കേസെടുത്ത് പോലീസ്

മദ്യലഹരിയിൽ അക്രമാസക്തനായ യാത്രക്കാരൻ ആദ്യം ലൈഫ് ജാക്കറ്റിന്റെ പേരിൽ ജീവനക്കാരിലൊരാളോട് ഉച്ചത്തിൽ സംസാരിച്ചു. പിന്നീട് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി നഗ്നനാവുകയും ചെയ്തുവെന്ന് യാത്രക്കാർ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2021, 05:02 pm IST
in India

ന്യൂദൽഹി: ആകാശ യാത്രയ്‌ക്കിടയിൽ യാത്രക്കാരിലൊരാളുടെ നഗ്നതാ പ്രദർശനത്തിൽ ഞെട്ടലോടെ സഹ യാത്രക്കാർ. യാത്രക്കാരിലൊരാൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നനാവുകയും ജീവനക്കാരിലൊരാളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ബംഗളൂരുവിൽ നിന്നും ദൽഹിയിലേക്ക് പോയ എയർ ഏഷ്യയുടെ ഐ 5-722 വിമാനത്തിലാണ് സംഭവം നടന്നത്.

മദ്യലഹരിയിൽ അക്രമാസക്തനായ യാത്രക്കാരൻ ആദ്യം ലൈഫ് ജാക്കറ്റിന്റെ പേരിൽ ജീവനക്കാരിലൊരാളോട് ഉച്ചത്തിൽ സംസാരിച്ചു. പിന്നീട് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി നഗ്നനാവുകയും ചെയ്തുവെന്ന് യാത്രക്കാർ പറഞ്ഞു. ജീവനക്കാരനോട് നഗ്നയാവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ജീവനക്കാർ ദൽഹി എയർ ട്രാഫിക് കൺ‌ട്രോളറെ വിവരം അറിയിക്കുകയും അടിയന്തിര ലാന്റിങ് നടത്തുകയുമായിരുന്നു. ഇയാളെ ദൽഹി പോലീസിന് കൈമാറി.             

തന്നോടൊപ്പം സഹകരിക്കാതെ വന്നതിനെത്തുടർന്ന് തർക്കങ്ങളും ബഹളങ്ങളും ഉണ്ടാക്കിയ യാത്രക്കാരനെ പൈലറ്റിന്റെ സഹായത്തോടെയാണ് പോലീസിനെ വിട്ടു നൽകിയത്.  വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ എതിർപ്പു പ്രകടിപ്പിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു. നിരവധി തവണ അഭ്യർത്ഥനകൾ നടത്തിയ ശേഷമാണ് ഇയാൾ പിന്മാറാൻ തയ്യാറായതെന്നും ദൽഹി പോലീസ് കേസെടുത്തിട്ടുണ്ടെന്നും എയർ ഏഷ്യ ഇന്ത്യൻ വക്താവ് വ്യക്തമാക്കി.  

എയർലൈൻ എന്ന നിലയ്‌ക്ക് തങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്ക് കോട്ടം വരുന്ന ഒരു പ്രവർത്തിയിലും സഹിഷ്ണുത പുലർത്താൻ ആകില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും എയർലൈൻ കൂട്ടിച്ചേർത്തു.

Tags: BengaluruNakedAir asia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

Kerala

15 യുവതികളെ പീഡിപ്പിച്ച ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ അറസ്റ്റില്‍, കുടുങ്ങിയത് തൃശൂര്‍ സ്വദേശി

India

സ്വർണം കവരാൻ കുടിവെള്ളം ചോദിച്ചെത്തി ; വയോധികയെ കുത്തികൊലപ്പെടുത്തിയത് അയൽവാസി

India

മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ; നടുക്കുന്ന ക്രൂരകൃത്യം ബംഗളുരുവിൽ, കൊലപാതകം ജോലിയില്ലാത്തതിന്റെ പേരിൽ പരിഹസിച്ചതിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.