Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വര്‍ണാഭമെങ്കിലും മാരിവില്ലല്ല

ചുവന്ന ഗ്രഹമായ ചൊവ്വയുടെ ചക്രവാളത്തില്‍ അതിമനോഹരമായ ഒരു മഴവില്ല്... ചിത്രം കണ്ടവര്‍ നാസയോട് ആരാഞ്ഞു, ചൊവ്വയിലെ മഴവില്ലല്ലേ... എന്തു സുന്ദരം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 8, 2021, 06:39 pm IST
in World
മഴവില്ലല്ല... ചൊവ്വയുടെ ചിത്രമെടുത്തപ്പോള്‍ പ്രകാശം ലെന്‍സില്‍ തട്ടി പ്രതിഫലിക്കുന്നു

മഴവില്ലല്ല... ചൊവ്വയുടെ ചിത്രമെടുത്തപ്പോള്‍ പ്രകാശം ലെന്‍സില്‍ തട്ടി പ്രതിഫലിക്കുന്നു

ന്യൂയോര്‍ക്ക്: ചൊവ്വയിലിറങ്ങിയ പേഴ്‌സിവറന്‍സ് എന്ന പേടകം നിത്യേനയൊേന്നാണം വര്‍ണച്ചിത്രങ്ങള്‍ അയയ്‌ക്കുകയാണ് ഇങ്ങ് ലക്ഷക്കണക്കിന് കിലോമീറ്റര്‍ താഴെയുള്ള ഭൂമിയിലേക്ക്. അതിലെ ഹൈ റസല്യൂഷന്‍ ക്യാമറ പിടിച്ചെടുക്കുന്ന ഗംഭീരന്‍ ചിത്രങ്ങള്‍ പ്രപഞ്ചാന്വേഷണ കുതുകികളെ അത്ഭുതപ്പെടുത്തും. കഴിഞ്ഞ  ദിവസം നാസ പുറത്തുവിട്ട ഇത്തരമൊരു ചിത്രം ലോകമെങ്ങും അമ്പരപ്പുണ്ടാക്കി.

 ചുവന്ന ഗ്രഹമായ ചൊവ്വയുടെ ചക്രവാളത്തില്‍  അതിമനോഹരമായ ഒരു മഴവില്ല്… ചിത്രം കണ്ടവര്‍ നാസയോട് ആരാഞ്ഞു, ചൊവ്വയിലെ മഴവില്ലല്ലേ… എന്തു സുന്ദരം. പക്ഷെ നാസ നല്‍കിയ മറുപടി ഇതായിരുന്നു,  അല്ല മഴവില്ലല്ല. ചൊവ്വയില്‍ മഴവില്ല് സാധ്യമല്ല. വെള്ളത്തുള്ളികളില്‍ തട്ടി പ്രകാശം പ്രതിഫലിക്കുമ്പോഴാണ് മഴവില്ലുണ്ടാകുന്നത്. ബാഷ്പം  

വെള്ളത്തുള്ളിയാകാന്‍ വേണ്ട ജലം അവിടെയില്ല. മാത്രമല്ല കൊടും തണുപ്പായതിനാല്‍ അന്തരീക്ഷത്തില്‍ വെള്ളം ദ്രവരൂപത്തില്‍ തങ്ങില്ല. ഇത് പ്രകാശം ലെന്‍സില്‍ തട്ടി പ്രതിഫലിക്കുന്നതാണ്. നാസയുടെ വിശദീകരണം വന്നതോടെ  മാനം നോക്കികള്‍ നിരാശയിലാണ്. പേടകത്തിലെ ക്യാമറകളിലെ ലെന്‍സുകളില്‍ വീണ പ്രകാശമാണത്.

Tags: ചൊവ്വാഗ്രഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട്ടുകാരന്റെ പേരില്‍ സൗരയൂഥത്തില്‍ ഒരു ഛിന്നഗ്രഹം

Technology

‘ഊര്‍ജ്ജമെല്ലാം തീര്‍ന്നു; ഞാന്‍ പണി നിര്‍ത്തുന്നു, ഇവിടെ ചെലവഴിച്ച കാലം ഉല്പ്പാദന ക്ഷമം’; അവസാന സന്ദേശം അയച്ച് നാസയുടെ ചൊവ്വറോവര്‍ ‘ഇന്‍സൈറ്റ്’

World

ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് എത്താന്‍ ഇനി വെറും 45 ദിവസം മാത്രം; 2030ാടെ ചുവന്ന ഗ്രഹത്തില്‍ മനുഷ്യന്‍ കാലുകുത്തും; പുതിയ പദ്ധതിയുമായി ഗവേഷകര്‍

പേഴ്‌സിവറന്‍സ് റോവര്‍ അയച്ച ചൊവ്വയിലെ ചിത്രം
Technology

ചൊവ്വയില്‍ നദികള്‍ ഉണ്ടായിരുന്നു; പേഴ്‌സിവറന്‍സ് പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

ഇന്‍ജനുവിറ്റി കോപ്ടര്‍ 40 സെക്കന്‍ഡ് പറന്ന ശേഷം ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നു
Technology

ശാസ്ത്ര ലോകത്ത് അസുലഭ മുഹൂര്‍ത്തം: ചൊവ്വ ഗ്രഹത്തില്‍ 40 സെക്കന്‍ഡ് പറന്ന് ഇന്‍ജനുവിറ്റി കോപ്ടര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.