Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തുര്‍ക്കി പ്രസിഡന്റുമായുള്ള യോഗത്തില്‍ കസേരയില്ല; അമ്പരന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ്, അവര്‍ക്കൊരു ഇരിപ്പിടം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങള്‍!

കൂടിക്കാഴ്ചയ്‌ക്ക് മൂവരും വലിയ മുറിയിലെത്തിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെയും തുര്‍ക്കിയുടെയും പതാകകള്‍ക്ക് മുന്നിലായി രണ്ടു കസേരകളാണ് ക്രമീകരിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 01:57 pm IST
in World

ബ്രസല്‍സ്: സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദോഗന്‍, യൂറോറ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിള്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയെന്‍ എന്നിവരുടെ യോഗത്തില്‍നിന്നുള്ള വീഡിയോ. മറ്റ് രണ്ട് നേതാക്കളും അടുത്തടുത്തുള്ള കസേരകളിൽ‍ ഇരുന്നപ്പോള്‍ ഉര്‍സുലയ്‌ക്ക് അല്‍പം ദൂരത്തുള്ള സോഫയിലാണ് ഇരിപ്പിടം ലഭിച്ചത്.

 തുര്‍ക്കിയിലെ അങ്കാരയില്‍ ചൊവ്വാഴ്ച നടന്ന യോഗത്തിനിടെയായിരുന്നു ഇത്. കൂടിക്കാഴ്ചയ്‌ക്ക് മൂവരും വലിയ മുറിയിലെത്തിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെയും തുര്‍ക്കിയുടെയും പതാകകള്‍ക്ക് മുന്നിലായി രണ്ടു കസേരകളാണ് ക്രമീകരിച്ചിരുന്നത്. ഏര്‍ദോഗനും മൈക്കിളും ഇതില്‍ സ്ഥാനം പിടിച്ചപ്പോള്‍ തനിക്കു കസേരയില്ലേ എന്ന ഭാവത്തില്‍ ഉര്‍സുല അമ്പരന്ന് നില്‍ക്കുന്നതും ‘എം’ എന്ന പ്രതികരണം നടത്തുന്നതും വീഡിയോയില്‍ കാണാം.

 പിന്നീട് അല്‍പം ദൂരത്തുള്ള സോഫയില്‍ ഇരിക്കാന്‍ ഉര്‍സുല നിര്‍ബന്ധിതയായി. അവര്‍ക്കൊരു ഇരിപ്പിടം നല്‍കൂവെന്ന എന്ന ഹാഷ്ടാഗിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. സ്ത്രീകളുടെ അവകാശവും യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് സംഭവം ഇടായാക്കി.  

Tags: തുര്‍ക്കിയൂറോപ്യന്‍ യൂണിയന്‍meettingതയ്യിബ് എര്‍ദോഗന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

Entertainment

മാളവിക രാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ വ്യവസായി പ്രണവ് ബഗ്ഗ, ചടങ്ങ് നടന്നത് തുര്‍ക്കിയില്‍

World

തുര്‍ക്കിയില്‍ പ്രസിഡന്റായി തയിപ് എര്‍ദോഗന്‍ തുടരും, പ്രതിപക്ഷ വെല്ലുവിളി ഏശിയില്ല

എര്‍ദോഗനും കെമാല്‍ കിലിച്ദാറോയും
Article

തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ് ചൂട് ശക്തം

India

ഇന്ത്യയുടെ താരിഫുകള്‍ വളരെ ഉയര്‍ന്നത് എന്നത് തെറ്റിദ്ധരണ; വാസ്തവത്തില്‍ തീരുവകള്‍ വളരെ കുറവാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.