Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ലാ പെറൂസ് അഭ്യാസം: ഇന്ത്യന്‍ നാവികസേനാ കപ്പലുകളും വിമാനവും പങ്കെടുക്കും

ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും വിമാനവും ഫ്രഞ്ച് നാവികസേന, റോയല്‍ ഓസ്‌ട്രേലിയന്‍ നേവി, ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നേവി എന്നിവയുടെ കപ്പലുകളും വിമാനങ്ങളുമായി ചേര്‍ന്ന് മൂന്ന് ദിവസം കടലില്‍ ആണ് അഭ്യാസം നടക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 5, 2021, 08:56 pm IST
in Defence

ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനാ കപ്പലുകളായ ഐഎന്‍എസ് സത്പുരയും ഐഎന്‍എസ് കില്‍ട്ടാനും പി 8 ഐ ലോംഗ് റേഞ്ച് മാരിടൈം പട്രോള്‍ വിമാനവും ആദ്യമായി ഫ്രഞ്ച് നാവികസേനയുടെ നേതൃത്വത്തിലുള്ള ലാ പെറൂസ് എന്ന ബഹുരാഷ്‌ട്ര സമുദ്ര അഭ്യാസത്തില്‍ പങ്കെടുക്കുന്നു. 2021 ഏപ്രില്‍ 05 മുതല്‍ 07 വരെ കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ആണ് അഭ്യാസം.

ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും വിമാനവും ഫ്രഞ്ച് നാവികസേന, റോയല്‍ ഓസ്‌ട്രേലിയന്‍ നേവി, ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നേവി എന്നിവയുടെ കപ്പലുകളും വിമാനങ്ങളുമായി ചേര്‍ന്ന് മൂന്ന് ദിവസം കടലില്‍ ആണ് അഭ്യാസം നടക്കുന്നത്.

ഉപരിതല യുദ്ധം, ആന്റിഎയര്‍ യുദ്ധമുറകള്‍, വ്യോമ പ്രതിരോധ വ്യായാമങ്ങള്‍, ആയുധ വെടിവയ്‌പ്പ് അഭ്യാസങ്ങള്‍, ക്രോസ് ഡെക്ക് ഫ്‌ലൈയിംഗ് പ്രവര്‍ത്തനങ്ങള്‍, തന്ത്രപരമായ നീക്കങ്ങള്‍, നാവിക ജോലിപ്പരിചയത്തില്‍ വന്നിട്ടുള്ള പരിണാമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണവും നൂതനവുമായ നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് ലാ പെറൂസ് സാക്ഷ്യം വഹിക്കും. സൗഹൃദ നാവികസേനകള്‍ തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള കൂട്ടായ പ്രവര്‍ത്തനം, ഏകോപനം, പരസ്പരപ്രവര്‍ത്തനക്ഷമത എന്നിവ ഈ അഭ്യാസത്തില്‍ പ്രദര്‍ശിപ്പിക്കും.

Tags: നാവിക സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുറംകടലില്‍വച്ച് ആരോഗ്യനില വഷളായ കപ്പല്‍ ജീവനക്കാരന്‍ പ്രദീപ് ദാസിനെ തീരസേന കൊച്ചിയിലെത്തിച്ചപ്പോള്‍
Kerala

പ്രതികൂല കാലാവസ്ഥയിലും കപ്പല്‍ ജീവനക്കാരന് രക്ഷയേകി തീരസേന

അറബിക്കടലില്‍ നാവികസേന കപ്പലുകളുടെ പരിശീലനം
India

അറബിക്കടലില്‍ നാവികസേനയുടെ പടുകൂറ്റന്‍ അഭ്യാസപ്രകടനം; രണ്ട് വിമാനവാഹിനികളും 35 വിമാനങ്ങളും

Defence

നാവികസേനയ്‌ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

Kerala

രാഷ്‌ട്രപതിക്ക് സമ്മാനിച്ച ദ്രോണാചാര്യ പ്രതിമ രൂപകല്‍പ്പന ചെയ്തത് പ്രീതി പ്രകാശ് പറക്കാട്ട്

Main Article

നിറച്ചാര്‍ത്തില്‍ കൊച്ചി ആയുധപരിശീലനകേന്ദ്രം

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.