Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മറക്കാത്ത ജീവിതകഥകള്‍; ഒടുവില്‍ ഭാര്യയോടും മക്കളോടൊപ്പം തുറന്ന ജീപ്പില്‍; തിരുവനന്തപുരത്തിന്റെ മനം കവര്‍ന്ന് കൃഷ്ണകുമാര്‍.

ഉദ്യോഗസ്ഥനായ അച്ഛന്റെ സമ്പാദ്യം നിക്ഷേപിച്ച ബാങ്കുകള്‍ രണ്ടും പൂട്ടിയപ്പോള്‍ ജീവിതം മുന്നോട്ട് നയിക്കാനുള്ള ഭാരം ചുമലിലേറ്റി കൃഷ്ണകുമാര്‍ തിരുവനന്തപുരത്ത് ഓട്ടോ ഓടിച്ചു. പിന്നീട് ദൂരദര്‍ശനില്‍ ആങ്കറായതോടെ വിജയത്തിന്റെ പടവുകള്‍ കഠിനാധ്വാനത്തോടെ ചവുട്ടിക്കയറുകയായിരുന്നു താരം....

Janmabhumi Online by Janmabhumi Online
Apr 5, 2021, 08:33 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഒടുവിലത്തെ പ്രചാരണങ്ങളില്‍ മക്കളോടും ഭാര്യയോടും ഒപ്പം തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ കാണാനെത്തിയ നടന്‍ കൃഷ്ണകുമാര്‍ ഏതാണ്ട് തിരുവനന്തപുരത്തിന്റെ മനം കവര്‍ന്ന മട്ടാണ്.  

നാല് പെണ്‍മക്കളുടെ അച്ഛന്‍ എന്ന ഇമേജും കൃഷ്ണകുമാറിന് തുണയാകുന്നു. അവസാന ദിവസത്തെ പ്രചാരണത്തില്‍ തുറന്നജീപ്പില്‍ ഭാര്യ സിന്ധുവും മൂന്നാമത്തെ മകളായ ഇഷാനിയും ഇളയ മകള്‍ ഹന്‍സികയും എത്തി. മൂത്ത മകള്‍ അഹാന ഷൂട്ടിംഗ് തിരക്കിലായതിനാല്‍ എത്തിയില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സൈബര്‍ സഖാക്കള്‍ മൂത്തമകളും നടിയുമായ അഹാനയുടെ ഏതോ ഷൂട്ടിംഗ് ലൊക്കേഷനില്‍ ബീഫ് പങ്കുവെച്ച പഴയ ഫേസ്ബുക്ക് ചിത്രമെടുത്ത് കുറ്റപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, അഹാന തന്നെ ഇക്കാര്യം വിശദീകരിച്ചത് സൈബര്‍ സഖാക്കള്‍ക്കും ഇടതുപക്ഷത്തിനും തിരിച്ചടിയായി. തന്റെ പെണ്‍മക്കളെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനെയും കൃഷ്ണകുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ചും ന്യൂ ജനറേഷന്‍ വോട്ടര്‍മാര്‍ക്കിടയില്‍ കൃഷ്ണകുമാറിന് അനുകൂല തരംഗമുണ്ടാക്കിയിട്ടുണ്ട്.

കൃഷ്ണകുമാറിന് അനുകൂലമായ തുടര്‍ച്ചയായ സര്‍വ്വേഫലങ്ങളും അനുകൂല തരംഗം സൃഷ്ടിച്ചിട്ടുണ്ട്. നടനാവുന്നതിന് മുമ്പുള്ള കൃഷ്ണകുമാറിന്റെ കഷ്ടപ്പാടിന്റെ ഭൂതകാലവും വോട്ടര്‍മാര്‍ക്കിടയില്‍ അനുകൂലവികാരം ഉണര്‍ത്തിയിട്ടുണ്ട്. നടനാവുന്നതിന് മുമ്പ് ഓട്ടോഡ്രൈവര്‍ ആയിരുന്നു എന്ന കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തലും വലിയ കയ്യടികള്‍ക്ക് കാരണമായി. ഉദ്യോഗസ്ഥനായ അച്ഛന്റെ സമ്പാദ്യം നിക്ഷേപിച്ച ബാങ്കുകള്‍ രണ്ടും പൂട്ടിയപ്പോള്‍ ജീവിതം മുന്നോട്ട് നയിക്കാനുള്ള ഭാരം ചുമലിലേറ്റി കൃഷ്ണകുമാര്‍ തിരുവനന്തപുരത്ത് ഓട്ടോ ഓടിച്ചു. പിന്നീട് ദൂരദര്‍ശനില്‍ ആങ്കറായതോടെ വിജയത്തിന്റെ പടവുകള്‍ കഠിനാധ്വാനത്തോടെ ചവുട്ടിക്കയറുകയായിരുന്നു താരം….

Tags: narendramodilifeതിരുവനന്തപുരംwifeകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021നടന്‍ കൃഷ്ണകുമാര്‍krishnakumarതിരുവനന്തപുരം സെന്‍ട്രല്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

ഭര്‍ത്താവ് താടി വടിക്കുന്നില്ല; ലൗകിക ജീവിതത്തോട് താല്പര്യമില്ല ; ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി യുവതി

India

രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി

Kerala

കൊല്ലത്ത് വയോധികയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies