Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെട്ടികുളങ്ങര ഭഗവതിയെ അപമാനിച്ചുള്ള പാരഡിയുമായി സിപിഎം; പിണറായിയെ സ്തുതിക്കാന്‍ കുത്തിയോട്ടത്തെ അവഹേളിച്ചു; പോലീസില്‍ പരാതി നല്‍കി ക്ഷേത്രം അധികൃതര്‍

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അനുഷ്ഠാനമായ കുത്തിയോട്ടത്തിന്റെ ജീവനാഡിയായ കുത്തിയോട്ടശീലുകളിലെ പാദത്തെ അനുകരിച്ച് ഭഗവതിസ്തുതിയെ വികലമാക്കി ദേവീ ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചിരിക്കുകയാണ്. കുത്തിയോട്ട പാട്ടിനെ വക്രീകരിച്ചതിലൂടെ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തേയും അനുഷ്ഠാനത്തേയും അവഹേളിച്ചതിനെതിരേ ദേവീക്ഷേത്ര ഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ പ്രസിഡന്റ് എം കെ രാജീവ് പ്രതിഷേധം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 10:55 pm IST
in Kerala

മാവേലിക്കര: ഓണാട്ടുകരയുടെ അനുഷ്ഠാന കലയും ചെട്ടികുളങ്ങര ഭഗവതിയുടെ ഇഷ്ട വഴിപാടുമായ കുത്തിയോട്ടത്തെ അവഹേളിച്ച് വീണ്ടും സിപിഎം. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ഠാന കലയും ക്ഷേത്രത്തിലെ ഇഷ്ടവഴിപാടായ കുത്തിയോട്ടപ്പാട്ടുകളുടെ താളത്തില്‍ പിണറായി വിജയനെ സ്തുതിച്ച് പാട്ട് ചിട്ടപ്പെടുത്തി മഹത്തായ അനുഷ്ഠാന കലാരൂപത്തെ രാഷ്‌ട്രീയ വേദിയില്‍ എത്തിച്ച സിപിഎം നടപടിക്കെതിരെ ക്ഷേത്രം ഭരണസമിതി രംഗത്തുവന്നു.  

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അനുഷ്ഠാനമായ കുത്തിയോട്ടത്തിന്റെ ജീവനാഡിയായ കുത്തിയോട്ടശീലുകളിലെ പാദത്തെ അനുകരിച്ച് ഭഗവതിസ്തുതിയെ വികലമാക്കി ദേവീ ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചിരിക്കുകയാണ്. കുത്തിയോട്ട പാട്ടിനെ വക്രീകരിച്ചതിലൂടെ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തേയും അനുഷ്ഠാനത്തേയും അവഹേളിച്ചതിനെതിരേ ദേവീക്ഷേത്ര ഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ പ്രസിഡന്റ് എം കെ രാജീവ്  പ്രതിഷേധം  അറിയിച്ചു.

ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുകയും വികലമാക്കി നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കുത്തിയോട്ടത്തെ അധിക്ഷേപിച്ചത്. മുന്‍പ് ചെട്ടികുളങ്ങര ഭഗവതിയുടെ ജീവതയുടെ മാതൃക ഉണ്ടാക്കി പാര്‍ട്ടി സമ്മേളനത്തില്‍ എത്തിച്ച്  ഓണാട്ടുകരയിലെ ലക്ഷക്കണക്കിന് വരുന്ന ദേവീഭക്തരുടെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയതും വിവാദമായിരുന്നു. പല്ലാരിമംഗലം ഹരിദാസ് എന്ന സിപിഎം നേതാവും സംഘവുമാണ് കുത്തിയോട്ടപ്പാട്ടിനെ അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ ഇയാളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.  

സംഭവത്തില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍, വിശ്വഹിന്ദുപരിഷത്ത്, ഹിന്ദുഐക്യവേദി എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു. കുത്തിയോട്ടപ്പാട്ടിന് പാരഡി ഉണ്ടാക്കി അവഹേളിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ദേവീക്ഷേത്ര ഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Tags: Pinarayi Vijayancomplaintcpimചെട്ടികുളങ്ങര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.