Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ് ഭക്ഷ്യക്കിറ്റിന്റെ മോഡലായ പാറുഅമ്മ റേഷനരി ഇല്ലാത്തതിനാല്‍ കുടിച്ചത് കഞ്ഞിവെള്ളം; തെളിഞ്ഞത് സൈബര്‍സഖാക്കളുടെ നിറം പിടിപ്പിച്ച കള്ളം

ഇതാണ് ഭക്ഷ്യക്കിറ്റും വാങ്ങി സുഖജീവിതം നയിക്കുന്നു എന്ന രീതിയില്‍ എല്‍ഡിഎഫ് അവരുടെ പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡില്‍ തുടര്‍ഭരണം തട്ടിപ്പറിച്ചെടുക്കാന്‍ വേണ്ടി അവതരിപ്പിച്ചിരിക്കുന്ന പാറുഅമ്മയുടെ തുളവീണ യഥാര്‍ത്ഥജീവിതം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 10:23 pm IST
in Kerala

കളമശേരി: ഇടതുമുന്നണിയുടെ ഭക്ഷ്യക്കിറ്റിന് മോഡലാക്കിയ പാറുഅമ്മ എന്ന 83കാരി കയ്യില്‍ റേഷനരിയില്ലാത്തതിനാല്‍ ഇന്നലെ കുടിച്ചത് കഞ്ഞിവെള്ളം മാത്രം. ഇടതുമുന്നണി കേരളത്തിലാകെ സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകളില്‍ സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റ് എന്ന നേട്ടം എടുത്തുകാണിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് പാറുഅമ്മയുടെ ഫോട്ടോയാണ്. പരസ്യവും ജീവിതവും രണ്ടാണെന്ന് കാണിച്ചുതരുന്നതായിരുന്നു റേഷനരിയില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം വെച്ച കഞ്ഞിയുടെ വെള്ളം മാത്രം കുടിച്ച് ദിവസം തള്ളിനീക്കിയ പാറുഅമ്മയുടെ കഷ്ടപ്പാടിന്റെ നേര്‍ക്കാഴ്ച.

പാറുഅമ്മയുടെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കാര്യങ്ങള്‍ വെളിപ്പെട്ടത്. കുസാറ്റ് കാമ്പസിനോട് ചേര്‍ന്ന് ഒരു കൊച്ചുകൂരയിലാണ് പാറുഅമ്മ ജീവിക്കുന്നത്. പുരയുടെ ഷീറ്റിന് മുകളില്‍ കഴിഞ്ഞ രാത്രിയിലെ വേനല്‍മഴയില്‍ ഒടിഞ്ഞുവീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിന് സഹായിക്കാന്‍ ഒരാളും ഇതുവരെയും എത്തിയിട്ടില്ല. പുരയുടെ അരികില്‍ ജീര്‍ണ്ണാവസ്ഥയില്‍ ഏതു നിമിഷവും വീഴാന്‍ തയ്യാറായി ഒരു തെങ്ങും നില്‍പുണ്ട്. അതുകൂടി ഒടിഞ്ഞിവീണാല്‍ പുര തന്നെ ഇടിഞ്ഞുതകരും. ഇതാണ് ഭക്ഷ്യക്കിറ്റും വാങ്ങി സുഖജീവിതം നയിക്കുന്നു എന്ന രീതിയില്‍ എല്‍ഡിഎഫ് അവരുടെ പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡില്‍  തുടര്‍ഭരണം തട്ടിപ്പറിച്ചെടുക്കാന്‍ വേണ്ടി അവതരിപ്പിച്ചിരിക്കുന്ന  പാറുഅമ്മയുടെ തുളവീണ യഥാര്‍ത്ഥജീവിതം. ‘ഉറപ്പാണ് ഭക്ഷ്യസുരക്ഷ’ എന്ന അടിക്കുറിപ്പില്‍ രണ്ടു കൈകളില്‍ ഭക്ഷ്യകിറ്റ് മുറുക്കിപ്പടിച്ച് സ്വച്ഛമായി പുഞ്ചിരിക്കുന്ന പാറുഅമ്മയെയാണ് എല്‍ഡിഎഫ് അവരുടെ പരസ്യബോര്‍ഡുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ഈ ഒറ്റമുറി വീട്ടില്‍ പാറുഅമ്മ തനിച്ചാണ്. പൈപ്പ് ലൈന്‍ റോഡില്‍ ഇപ്പോഴുള്ള ഒറ്റമുറി വീട് നേരത്തെ ഷീറ്റുകൊണ്ടുള്ളതായിരുന്നു.  അത് ഒരു ദിവസം കത്തിയമര്‍ന്നപ്പോള്‍ കുസാറ്റിലെ ബിടെക് വിദ്യാര്‍ത്ഥികള്‍ സഹായത്തിനെത്തി. അവര്‍ നിര്‍മ്മിച്ച് നല്‍കിയതാണ് ഇപ്പോഴത്തെ വീട്. ചോരയും നീറുമുള്ള ഉശിരുള്ള നാളുകളില്‍ കുസാറ്റ് കാമ്പസിലെ കെട്ടിടങ്ങളും നടപ്പാതകളും വൃത്തിയാക്കുലായിരുന്നു പാറുഅമ്മയുടെ ജീവിതം.  ഇതിനുള്ള നന്ദിയാണ് വിദ്യാര്‍ത്ഥികള്‍ പണിത് നല്‍കിയ വീട്.

ഇടതുമുന്നണി നല്‍കുന്ന ഭക്ഷ്യക്കിറ്റും വാങ്ങി പാറു അമ്മ സുഖകരമായി ജീവിക്കുന്നു എന്ന രീതിയിലാണ് സൈബര്‍ പോരാളികള്‍ ആ  ജീവിതം നിറം പിടിപ്പിച്ച് കേരളത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അവരുടെ  ജീവിതം കാണുമ്പോള്‍ നമ്മള്‍ അറിയാതെ അറിയുന്നത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കിതച്ച് നീങ്ങുന്ന നിരാലംബവൃദ്ധയെ ആണ്- അത്രയ്‌ക്കൊന്നും ഉറപ്പില്ലാത്ത അവരുടെ കറുപ്പും വെളുപ്പും നിറഞ്ഞ അപൂര്‍ണ്ണജീവിതമാണ്. 

Tags: keralaPinarayi Vijayanlifeഎല്‍ഡിഎഫ്‌കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Election ManipulationElection 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.