Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്യൂണിസ്റ്റുകാര്‍ കേരള സംസ്‌കാരം പിന്തിരിപ്പന്‍ എന്ന് പ്രചരിപ്പിച്ചു; പവിത്രമായ ഇടങ്ങള്‍ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നെന്നും പ്രധാനമന്ത്രി

ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും അംഗീകരിക്കുന്നവരല്ല ഇടതുപക്ഷക്കാര്‍. ഇറക്കുമതി ചെയ്ത അന്താരാഷ്‌ട്ര തലത്തില്‍ പോലും തള്ളിക്കളഞ്ഞ ഒരു തത്വസംഹിതയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 03:31 pm IST
in Kerala

കോന്നി: ശ്രീ അയ്യപ്പന്റെ പുണ്യഭൂമിയെ തകര്‍ക്കാര്‍ കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചെന്നും ഇതിന്റെ ഭാഗമായി കേരള സംസ്‌കാരം പിന്തിരിപ്പനാണെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചെന്നും പ്രദാനമന്ത്രി നരേന്ദ്ര മോദി. 41 ദിവസത്തെ വ്രതം എടുത്ത് അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തുന്നവരുടെ സാന്നിധ്യം കൊണ്ടും ശബരിമല കൂടുതല്‍ പവിത്രതയേറിയതാണ്. ആ ഭക്തര്‍ക്കു മുന്നില്‍ ശിരസ് നമിക്കുന്നു. നിഷ്‌ക്കളങ്കരായ ഭക്തര്‍ ക്രിമിനലുകളല്ല. ഭക്തരെ പൂക്കള്‍ നല്‍കിയാണ് സ്വീകരിക്കാറെങ്കില്‍ ഇടതു സര്‍ക്കാര്‍ ലാത്തി കൊണ്ടാണ് നേരിട്ടത്. ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും അംഗീകരിക്കുന്നവരല്ല ഇടതുപക്ഷക്കാര്‍. ഇറക്കുമതി ചെയ്ത അന്താരാഷ്‌ട്ര തലത്തില്‍ പോലും തള്ളിക്കളഞ്ഞ ഒരു തത്വസംഹിതയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അംബേദ്കര്‍ കമ്യൂണിസത്തെ പറ്റി പറഞ്ഞത് അതൊരു കാട്ടുതീ എന്നാണ്. സ്വയം കത്തുകയും ചുറ്റുമുള്ളവയെ ചുട്ടെരിക്കുകയും ചെയ്യു. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ ഇനി ചെലവാകില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ ഭാരത സംസ്‌കാരത്തെ തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങളേയും തടയുമെന്നും പ്രധാനമന്ത്രി.  

കേരളത്തിന്റെ വികസനത്തിന് കൂടുതല്‍ വേഗം കൈവരിക്കാന്‍ എന്‍ഡിഎയ്‌ക്കു മാത്രമേ സാധിക്കൂ. എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കൂട്ടുകാരാണ്. അധികാരത്തിനു വേണ്ടി ഏതു വര്‍ഗീയ ശക്തകളുമായും കൂട്ടുകുടുന്നവരുമാണ് ഇരുകൂട്ടരും. കുടുംബവാഴ്ച, അഴിമതി അടക്കം ഏഴുപാപങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരു മുന്നണികളും പ്രവര്‍ത്തിക്കുന്നത്. സിപിഎം നേതാവിന്റെ ഒരു മകന്‍ കാട്ടിക്കൂട്ടിയ ക്രിമിനല്‍ കാര്യങ്ങളെ പറ്റി കൂടുതല്‍ പറയുന്നില്ലെന്നും മോദി.  

ശരണം വിളിയോടെയാണ്  കോന്നിയിലെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം അദ്ദേഹം ആരംഭിച്ചത്. സ്വാമിയേ ശരണമയ്യപ്പ എന്ന് മൂന്നിലേറെ തവണ ശരണം വിളിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. മലയാളം അറിയാത്തവര്‍ക്കായി ഹിന്ദിയില്‍ രണ്ടു വാക്ക് സംസാരിക്കുകയാണ്.  ഇവിടെ തടിച്ചു കൂടിയിരിക്കുന്ന ജനക്കൂട്ടം, നാലു വശത്തായി നിരന്നിരിക്കുന്ന ജനസഞ്ചനയം ദല്‍ഹിയില്‍ ഇരുന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് വിലയിരുത്തവര്‍ മനസിലാക്കിക്കോണം,  കേരളത്തിന്റെ തെരഞ്ഞെടുപ്പിലെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്നും നരേന്ദ്ര മോദി.  

കേരളത്തിലെ ഗുഹാക്ഷേത്രമായ തൃക്കക്കുടി കവിയൂര്‍ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭം ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീ ക്ഷേത്രം എന്നീ ആരാധനാലയങ്ങളെ ഞാന്‍ വണങ്ങുന്നു.ഒപ്പം, പന്തളം കേരള വര്‍മയുടെ സാഹിത്യ സംഭാവനകളും ഇലന്തൂര്‍ ഗാന്ധി കെ.കുമാറിന്റെ സാമൂഹ്യപരിഷ്‌കരണ സംഭാവനകളും ഇവിടെ സ്മരിക്കുന്നു. ഇ. ശ്രീധരനെ പോലുള്ള പ്രൊഫഷണലുകള്‍ എന്‍ഡിഎക്ക് വേണ്ടി അണിനിരക്കുയാണ്. എന്‍ഡിഎയുടെ വികസന നയം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും മോദി.  

Tags: narendramodimodiകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021SABARIMALAകോന്നി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.