Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പന്മാരുടെ മുറിവ് നഴ്‌സുമാര്‍ വെച്ചുകെട്ടിയത് മാസമുറക്കാലത്ത്; കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വെട്ടിലാക്കി സ്വന്തം ലേഖനം

അയ്യപ്പ ഭക്തന്മാര്‍ സ്ത്രീകളുടെ 'അശുദ്ധി'യെ ഭയക്കുന്നത് ലജ്ജാകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2021, 12:53 pm IST
in Kerala

കഴക്കൂട്ടം:  ശബരിമല സ്തീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടെടുത്ത കഴക്കൂട്ടത്തെ കോണ്‍ഗ്രസ്  സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന്റെ  ഇരട്ടത്താപ്പ് മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകുന്നു. ശബരിമലയിലേയ്‌ക്ക് പോകുന്ന അയ്യപ്പ ഭക്തന്മാര്‍ സ്ത്രീകളുടെ ‘അശുദ്ധി’യെ ഭയക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു ലാല്‍ നേരത്തെ എഴുതിയിരുന്നത്

ശബരിമലയിലേയ്‌ക്ക് പോയ ബസ് മറിഞ്ഞപ്പോള്‍ ദേഹത്ത് പരിക്കുമായി വന്ന അയ്യപ്പന്മാരെ വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് മുറിവ് വച്ചുകെട്ടിയും കുത്തിവയ്‌പ്പെടുത്തുമൊക്കെ ചികിത്സിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഭക്തന്മാരുടെ ശരീരത്തില്‍ തൊടാതെ ഇതൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ. ചികിത്സ നല്കിയ സ്ത്രീകളില്‍ പലരും അവരുടെ ‘അശുദ്ധ’മായ മാസമുറക്കാലത്ത് ആയിരുന്നിരിക്കാം. ശബരിമല തീര്‍ത്ഥാടനകാലത്ത് സ്തീകള്‍ക്ക് മാസമുറ വേണ്ടെന്ന് വയ്‌ക്കാന്‍ പറ്റില്ലല്ലോ. ശബരിമല പ്രശ്‌നം കത്തിനിന്ന സമയത്ത്  ഫേസ് ബുക്കില്‍ ലാല്‍ എഴുതി

വഴിയരികിലെ കടകളില്‍ പെണ്ണുങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിക്കാനും ആശുദ്ധിയുടെ പ്രശ്‌നമില്ല. ആര്‍ത്തവമുള്ള പെണ്ണുങ്ങള്‍ പണിയെടുത്ത് കൊണ്ടുവന്ന കാശുവാങ്ങി അമ്പലത്തില്‍ക്കൊണ്ട് കാണിക്കയിടാനും പ്രശ്‌നമില്ല. കറന്‍സി നോട്ട് ആരുതൊട്ടാലും അശുദ്ധമാകില്ലല്ലോ. ഇതെല്ലാം ഇരട്ടത്താപ്പ് തന്നെയാണ്.

അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നാണ് കഥകളെ ഉദ്ധരിച്ച് ഭക്തര്‍ പറയുന്നത്. അതായത്, ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല എന്ന്. അയ്യപ്പനോട് ചോദിച്ചറിയാന്‍ കഴിയാത്ത കാര്യമായതിനാല്‍ കഥകളെ വിശ്വസിക്കാം. പക്ഷേ അതിന്റെയര്‍ത്ഥം സ്ത്രീകളാരും ആ വഴി പോകരുത് എന്നല്ല.  

ചെറുപ്പക്കാരി സ്ത്രീകളുടെ സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തില്‍ കളങ്കം വരുത്തില്ല എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് ധൈര്യം വേണം. വിശ്വാസികള്‍ അയ്യപ്പന്റെ ആത്മാര്‍ത്ഥതയില്‍ വിശ്വസിക്കണം. അദ്ദേഹത്തിന്റെ കണ്‍ട്രോളില്‍, ആത്മനിയന്ത്രണത്തില്‍, വിശ്വസിക്കണം.  എന്നായിരുന്നു ലാല്‍ എഴുതിയത്.  

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ തന്ത്രം മെനഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രനും തടയാന്‍  മുന്നില്‍ നിന്ന ശോഭാ സുരേന്ദ്രനും നേര്‍ക്കു നേര്‍ മത്സരിക്കുന്ന കഴക്കുട്ടത്ത് ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്. അതിനിടയിലാണ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മുന്‍ നിലപാട് ചര്‍ച്ചയാകുന്നത്.

Tags: ശോഭ സുരേന്ദ്രന്‍SABARIMALAkadakampally surendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.