Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയത്തിന് ആവേശമായി കേന്ദ്രമന്ത്രി വി. മുരളീധരന്റെ റോഡ് ഷോ,​ ജനമനസ്സുകള്‍ കീഴടക്കി മിനര്‍വ മോഹന്‍

വാദ്യമേളങ്ങള്‍, നിരവധി വാഹനങ്ങള്‍ തുടങ്ങിയവ റോഡ് ഷോയില്‍ അണിനിരന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2021, 12:19 pm IST
in Kerala

കോട്ടയം: കോട്ടയം നഗരത്തിന് ആവേശമായി കേന്ദ്രമന്ത്രി വി. മുരളീധരന്റെ റോഡ് ഷോ. കോട്ടയം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മിനാര്‍വ മോഹന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് മാങ്ങാനം മുതല്‍ കഞ്ഞിക്കുഴിവരെ റോഡ് ഷോ നടത്തിയത്. വാദ്യമേളങ്ങള്‍, നിരവധി വാഹനങ്ങള്‍ തുടങ്ങിയവ റോഡ് ഷോയില്‍ അണിനിരന്നു.  

സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍,  ബിജെപി മണ്ഡലം പ്രസിഡന്റ് ടി.ആര്‍. അനില്‍കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ പി.കെ. രവീന്ദ്രന്‍, കെ.ജി. രാജ്—മോഹന്‍, എം.എസ്. കരുണാകരന്‍, തോമസ് ജോണ്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്— റീബ വര്‍ക്കി, കെ.പി. ഭുവനേഷ്, പി.ഡി. രവീന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വി.പി. മുകേഷ്, കൗണ്‍സിലര്‍മാരായ വിനു ആര്‍. മോഹന്‍, കെ.യു. രഘു, വിജയപുരം ഗ്രാമപഞ്ചായത്ത്— അംഗം നന്ദു കൃഷ്ണ, വിജയപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജേഷ് ചെറിയമഠം, സലിംകുമാര്‍, ജയകൃഷ്ണന്‍, കോട്ടയം നരസഭാ കൗണ്‍സിലര്‍ പി.എസ്. ബിജുകുമാര്‍, അനീഷ് കല്ലേലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

പാലാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.ജെ. പ്രമീളാദേവിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാലായില്‍ നടുന്ന മഹാശക്തി സംഗമത്തില്‍ വി. മുരളീധരന്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊന്‍കുന്നം സ്വദേശി റെസിഡന്‍സിയില്‍ ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ച പ്രവര്‍ത്തകസംഗമം വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.  

Tags: bjpകേന്ദ്ര സര്‍ക്കാര്‍വി മുരളീധരന്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അസംബ്ലി ഇലക്ഷന്‍റോഡ് ഷോനിയമസഭാ തെരഞ്ഞെടുപ്പ് 2021Minarva Mohan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.