Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദ്രഷ്ടാവിനെ അറിയുന്ന ആത്മാവ്

വിവേകചുഡാമണി 207

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 31, 2021, 08:42 pm IST
in Samskriti

അഹംപദാര്‍ത്ഥസ്ത്വഹമാദിസാക്ഷി

നിത്യം സുഷുപ്താവപി ഭാവദര്‍ശനാത്

ബ്രൂതേ ഹ്യജോ നിത്യ ഇതി ശ്രുതിഃ സ്വയം

തത് പ്രത്യഗാത്മാ സദസദ്‌വിലക്ഷണഃ

അഹന്തയുടേയും സാക്ഷിയാണ് യഥാര്‍ത്ഥ അഹം ആയ ആത്മാവ്. സുഷുപ്തിയിലും അത് സാക്ഷിയായി നിലകൊള്ളുന്നു. ആത്മാവ് അജവും നിത്യവുമാണെന്ന് ശ്രുതി പ്രഖ്യാപിക്കുന്നുണ്ട്. അതിനാല്‍ സത്തില്‍ നിന്നും അസത്തില്‍ നിന്നും വേറിട്ടതാണ് ആത്മാവ്.

ഇവിടെ സത്ത് എന്നാല്‍ സ്ഥൂലം അസത്ത് എന്നാല്‍ സൂക്ഷ്മം. സ്ഥൂല സൂക്ഷ്മങ്ങളില്‍ നിന്ന് വേറിട്ടവനാണ് പരമാത്മാവ്. നാം ഓരോരുത്തരിലും യഥാര്‍ത്ഥ അഹമായി കുടികൊള്ളുന്നത് ആത്മാവാണ്. ആയത് അഹന്ത മുതലായവയ്‌ക്കെല്ലാം സാക്ഷിയായിരിക്കുന്നു. ദ്രഷ്ടാവിനേയും ദൃശ്യത്തേയും ആത്മാവ് അറിയുന്നു. മുമ്പ് നടന്ന കാര്യങ്ങളൊക്കെ അന്ന് അനുഭവിച്ചത് ഇന്നും ഞാന്‍ സ്മരിക്കുന്നുണ്ട്, അറിയുന്നുണ്ട്. അന്നത്തെ സുഖമോ ദുഃഖമോ ഏതു തന്നെയായാലും എനിക്കറിയാം. കാണുന്നവനേയും കാഴ്ചകളേയും അനുഭവങ്ങളേയും സര്‍വ സാക്ഷിയായ ഞാന്‍ അറിയുന്നു.

അഹം പദാര്‍ത്ഥം എന്ന് വിശേഷിപ്പിക്കപ്പെട്ട ആത്മാവ് അഹങ്കാരം തുടങ്ങിയ സകല അജ്ഞാനദൃശ്യങ്ങളടേയും സാക്ഷിയായ നിത്യ വസ്തുവാണ്. അഹങ്കാരത്തിന് ലയം സംഭവിക്കുന്ന സുഷുപ്തിയിലും അത് നിലകൊള്ളുന്നു. ആത്മാവ് അജനും നിത്യനുമാണെന്ന് ശ്രുതിയും പറയുന്നു.അതു കൊണ്ട് സച്ചിദാനന്ദ സ്വരൂപമായ ആത്മാവ് വ്യക്തത്തില്‍ നിന്നും അവ്യക്തത്തില്‍ നിന്നും വേറിട്ടതാണ്.

ആത്മാവിനെ നിത്യസത്യമെന്ന് ഉറപ്പിക്കാം. അത് ഇല്ലാത്ത സമയമോ സ്ഥലമോ ഇല്ല. അത് ജാഗ്രത്തിലും സ്വപ്‌നത്തിലും സുഷുപ്തിയിലും ഒരുപോലെയുണ്ട്. ഉണര്‍ന്നിരിക്കുമ്പോള്‍ ഇക്കാണുന്നതിനെ മുഴുവന്‍ അറിഞ്ഞും സ്വപ്‌നത്തില്‍ സ്വപ്‌ന ലോകത്തെ കാണിച്ചും സുഷുപ്തിയില്‍ ഒന്നുമില്ലായ്‌മയെ പ്രകാശിപ്പിച്ചും അത് സാക്ഷിയായിരിക്കുന്നു. ഞാന്‍ സുഖമായി ഉറങ്ങി എന്ന് പറയണമെങ്കില്‍ അഹം വൃത്തി ലയിച്ച സുഷുപ്തിയിലും ഞാന്‍ ഉണ്ടായിരിക്കണം. അതിനെയാണ് ശ്രുതി അജമെന്നും നിത്യമെന്നും പറയുന്നത്. കഠ ഉപനിഷത്തില്‍ അജോ നിത്യ ശാശ്വതോയം പുരാണോ…. എന്ന് കാണാം.

എല്ലാവരിലും പ്രത്യഗാത്മാവായി വിളങ്ങുന്ന അത് സ്ഥൂലമോ സൂക്ഷ്മമോ അല്ല. അതിനെ അനുഭവം കൊണ്ടേ അറിയാനാകൂവെന്ന് ഇവിടെ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.