Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൂയസ് കനാല്‍ ഗതാഗതക്കുരുക്ക്: കപ്പല്‍ കരയിലേക്ക് അടുപ്പിക്കുന്നതില്‍ മാനുഷിക പരിചയക്കുറവ് ഉണ്ടായിട്ടുണ്ടോ, ഡാറ്റ റെക്കോര്‍ഡര്‍ അടക്കം പരിശോധിക്കും

അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും തയ്യാറാണെന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ സഞ്ജയ് പ്രശാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 03:44 pm IST
in World

കെയ്‌റോ :  സൂയസ് കനാലില്‍ ഏറ്റവും വലിയ ഗതാഗതക്കുരുക്കുണ്ടാക്കിയതില്‍ എവര്‍ ഗിവണ്‍ ചരക്കുകപ്പലിനെതിരെ ഔദ്യോഗിക അന്വേഷണം നടത്തും. സൂയസ് കനാല്‍ അതോറിട്ടി ചെയര്‍മാന്‍ ഒസാമ റാബിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. എവര്‍ ഗിവണ്‍ കപ്പല്‍ കുടുങ്ങാന്‍ കാരണത്തിനായി ഡാറ്റാ റെക്കോര്‍ഡ് അടക്കം പരിശോധിക്കും. ഇതിലൂടെ കപ്പല്‍ ഇതുവരെ എങ്ങിനെയാണ് യാത്ര ചെയ്തതെന്ന് അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് സൂയസ് കനാല്‍ അതോറിട്ടി അറിയിച്ചു.  

കപ്പല്‍ കനാലില്‍ കുടുങ്ങാനായി രണ്ട് കാരണങ്ങളാണ് നിലവില്‍ കണക്കാക്കുന്നത്. ശക്തമായ കാറ്റില്‍ കപ്പല്‍ വട്ടം തിരിഞ്ഞതാകാം. കപ്പലിനെ കരയിലേയ്‌ക്ക് അടുപ്പിക്കുന്നതിലുണ്ടായ മാനുഷികമായ പരിചയക്കുറവാണ് രണ്ടാമത്തെ കാരണവുമായി അന്വേഷണ വിധേയമാക്കുന്നത്.  

അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും തയ്യാറാണെന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ സഞ്ജയ് പ്രശാര്‍ പറഞ്ഞു. കനാലിന് കുറുകെ നാനൂറ് മീറ്റര്‍ നീളമുള്ള കപ്പലാണ് കുടുങ്ങിയത്. തുടര്‍ന്ന് 25 മീറ്റര്‍ ആഴത്തില്‍ കരയിലെ മണ്ണ് മാറ്റിയശേഷമാണ് കുടുങ്ങി കിടന്ന കപ്പലിനെ നീക്കാനായത്. മാര്‍ച്ച് 23നാണ് ഗതാഗതം തടസ്സപ്പെടുത്തി തായ്‌വാന്‍ കമ്പനിയായ എവര്‍ഗിവണിന്റെ ചരക്കു കപ്പല്‍ നിയന്ത്രണം നഷ്ടപ്പെട്ട് സൂയസ് കനാലില്‍ കുടുങ്ങുന്നത്. 

തുടര്‍ന്ന് ദിവസങ്ങളായി കപ്പല്‍ ഇവിടന്നു നീക്കുന്നതിനായി അധികൃതര്‍ ശ്രമിച്ചു വരികയായിരുന്നു. കപ്പലിലെ 25 ജീവനക്കാര്‍ ഇന്ത്യാക്കാരാണ്. ഇവര്‍ സുരക്ഷിതരാണെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. കപ്പല്‍ വീണ്ടും ചലിപ്പിക്കാനായി ഇന്ത്യക്കാരായ ജീവനക്കാര്‍ കഠിനമായി പരിശ്രമിച്ചെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

Tags: trafficസൂയസ് കനാലില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

Kerala

ഐഎസ്എല്‍ മത്സരം ; നാളെ കൊച്ചിയിലെത്തുന്നവർക്ക് ഗതാഗത നിയന്ത്രണങ്ങൾ ബാധകം

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ വെളളിയാഴ്ച ഗതാഗത നിയന്ത്രണം

Kerala

ഉപരാഷ്‌ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദര്‍ശനം:കനകക്കുന്നില്‍ തിങ്കളാഴ്ച നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.