Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ജോസിനേയും എല്‍ദോയേയും ഭീഷണിപ്പെടുത്തിയതാര്; രാമക്ഷേത്രത്തിന് സംഭാവന നല്‍കിയപ്പോള്‍ എന്നെ ആക്രമിച്ചതും അവര്‍; ഇതോ മതേതര കേരളമെന്ന് പി.സി.ജോര്‍ജ്

ആരാണ് എല്‍ദോയെ ഭീഷണിപ്പെടുത്തിയത് ? ആരോടാണ് എല്‍ദോ ഇതിന്റെ പേരില്‍ മാപ്പു പറഞ്ഞത് ? ഉത്തരം എല്ലാവര്‍ക്കും അറിയാം . പക്ഷെ പറയാന്‍ പലരുടെയും നാവു പൊങ്ങില്ല . ജോസ് ഭയക്കുന്നതും , എല്‍ദോയെ ഭീഷണിപ്പെടിത്തിയതും ഒരേ നുകത്തില്‍ കെട്ടപ്പെട്ട ആളുകളാണെന്നും പിസി ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 11:04 am IST
in Social Trend

തിരുവനന്തപരം: മതേതര കേരളം എന്ന് നമ്മള്‍ അഭിമാനിക്കുന്ന ഈ നാട്ടില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ സംഭവിച്ച കുറച്ചു കാര്യങ്ങളെ കുറിച്ച് വിവരിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ. മാണി ഒരു മണിക്കൂറില്‍ തിരുത്തി പറഞ്ഞു . കെ സി ബി സിയുടെയടക്കം പിന്തുണ ലഭിച്ചിട്ടും എന്ത് കൊണ്ട് ജോസ്  കെ സി ബി സിയെ വരെ തള്ളി നിലപാട് മാറ്റി ? ആരെയാണ് ജോസ് ഭയക്കുന്നത് ? രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ എല്‍ദോസ് കുന്നപ്പള്ളി എന്തുകൊണ്ട് കൊടുത്ത സംഭാവന തിരിച്ചു വാങ്ങി ? ആരാണ് എല്‍ദോയെ ഭീഷണിപ്പെടുത്തിയത് ? ആരോടാണ് എല്‍ദോ ഇതിന്റെ പേരില്‍ മാപ്പു പറഞ്ഞത് ? ഉത്തരം എല്ലാവര്‍ക്കും അറിയാം . പക്ഷെ പറയാന്‍ പലരുടെയും നാവു പൊങ്ങില്ല . ജോസ് ഭയക്കുന്നതും , എല്‍ദോയെ ഭീഷണിപ്പെടിത്തിയതും ഒരേ നുകത്തില്‍ കെട്ടപ്പെട്ട ആളുകളാണെന്നും പിസി ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

മതേതര കേരളം എന്ന് നമ്മള്‍ അഭിമാനിക്കുന്ന ഈ നാട്ടില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ സംഭവിച്ച കുറച്ചു കാര്യങ്ങള്‍ . ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ മാണി ഒരു മണിക്കൂറില്‍ തിരുത്തി പറഞ്ഞു . കെ സി ബി സിയുടെയടക്കം പിന്തുണ ലഭിച്ചിട്ടും എന്ത് കൊണ്ട് ജോസ്  കെ സി ബി സിയെ വരെ തള്ളി നിലപാട് മാറ്റി ? ആരെയാണ് ജോസ് ഭയക്കുന്നത് ? രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ എല്‍ദോസ് കുന്നപ്പള്ളി എന്തുകൊണ്ട് കൊടുത്ത സംഭാവന തിരിച്ചു വാങ്ങി ? ആരാണ് എല്‍ദോയെ ഭീഷണിപ്പെടുത്തിയത് ? ആരോടാണ് എല്‍ദോ ഇതിന്റെ പേരില്‍ മാപ്പു പറഞ്ഞത് ? ഉത്തരം എല്ലാവര്‍ക്കും അറിയാം . പക്ഷെ പറയാന്‍ പലരുടെയും നാവു പൊങ്ങില്ല . ജോസ് ഭയക്കുന്നതും , എല്‍ദോയെ ഭീഷണിപ്പെടിത്തിയതും ഒരേ നുകത്തില്‍ കെട്ടപ്പെട്ട ആളുകള്‍ . വിശ്വാസ സംരക്ഷണ വിഷയത്തില്‍ പോരാടിയപ്പോള്‍ , അതിന്റെ പേരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണച്ചപ്പോള്‍ എന്നെ ഊര് വിലക്കിയത് ഇതേ ആളുകള്‍ . ഒരിക്കല്‍ കൂടെ നിന്നവരുടെ തീവ്രവാദത്തിനും കൊള്ളരുതായ്‌മകള്‍ക്കുമെതിരെ സംസാരിച്ചപ്പോള്‍  എന്നെ ഒരു സമുദായത്തിന്റെ മുഴുവന്‍ ശത്രുവായി മുദ്രകുത്തിയതും ഇതേ ആളുകള്‍. രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയപ്പോള്‍ എന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതും ഇതേ ആളുകള്‍ . ഈ കാരണങ്ങളാല്‍ ,തിരഞ്ഞെടുപ്പ് പര്യടനത്തില്‍ കൂവി ഓടിക്കാന്‍ ശ്രമിച്ചതും ഇതേ ആളുകള്‍ . എന്നിട്ടും ഈ നാടിന്റെ പേരാണ് രസം. ‘മതേതര കേരളം ‘. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്  

Tags: ലൗ ജിഹാദ്islamistssdpiപിസി ജോര്‍ജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.