Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വനവാസി ഊരുകളുടെ ഹൃദയം കവര്‍ന്ന് ജാനു

പൊതുയോഗം ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജൈജുലാല്‍ ഉദ്ഘാടനം ചെയ്തു. വേണുഗോപാല്‍ വാര്യര്‍ അധ്യക്ഷത വഹിച്ചു. പര്യടനകളില്‍ സ്ഥാനാര്‍ത്ഥിയോടപ്പം ബിജെപി നേതാക്കളായ വി.മോഹനന്‍, ലളിത വത്സന്‍, കനകമണി, ഷീല ശിവന്‍, ദീനദയാല്‍ എന്നിവര്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2021, 10:27 am IST
in Wayanad
സി.കെ ജാനു മീനങ്ങാടിയില്‍ പര്യടനത്തിനിടെ

സി.കെ ജാനു മീനങ്ങാടിയില്‍ പര്യടനത്തിനിടെ

ബത്തേരി: വനവാസി ഊരുകളുടെ ഹൃദയം കവര്‍ന്ന് ജാനുവിന്റെ പര്യടനം. എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ ജാനുവിന്റെ ഇന്നലത്തെ പര്യടനം മീനങ്ങാടി പുറക്കാടിയില്‍  നടന്ന പൊതുയോഗത്തോടെയാണ് ആരംഭിച്ചത്. 

പൊതുയോഗം ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജൈജുലാല്‍ ഉദ്ഘാടനം ചെയ്തു. വേണുഗോപാല്‍ വാര്യര്‍ അധ്യക്ഷത വഹിച്ചു. പര്യടനകളില്‍ സ്ഥാനാര്‍ത്ഥിയോടപ്പം ബിജെപി നേതാക്കളായ വി.മോഹനന്‍, ലളിത വത്സന്‍, കനകമണി, ഷീല ശിവന്‍, ദീനദയാല്‍ എന്നിവര്‍ പങ്കെടുത്തു. മീനങ്ങാടിയില്‍ നടന്ന പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം ജാനു മീനങ്ങാടി ആവയല്‍ കോളനി സന്ദര്‍ശിച്ചു. പിന്നീട് മണിച്ചിറ, പഴുപ്പത്തൂര്‍, കിടങ്ങില്‍, നായ്‌ക്കട്ടി, കല്ലുമുക്ക്, തകരപ്പാടി എന്നിവടങ്ങളില്‍ നടന്ന പൊതുയോഗത്തില്‍ പങ്കെടുത്തു.  

കല്ലൂരില്‍ നടന്ന പൊതുയോഗത്തോടെ ഇന്നലത്തെ പര്യടനം സമാപിച്ചു. കല്ലൂരില്‍ നടന്ന പൊതുയോഗത്തില്‍ ബിജെപി മേഖല ജനറല്‍ സെക്രട്ടറി കെ.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.  വത്സരാജന്‍ അധ്യക്ഷത വഹിച്ചു.

Tags: വയനാട്‌വനവാസിC.K Janu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുത്തങ്ങ വെടിവെപ്പ് കേരളത്തിൽ നടന്ന ഏറ്റവും ക്രൂരമായ പോലീസ് ആക്രമണം; ആര് മാപ്പ് പറഞ്ഞാലും ആ ക്രൂരതകൾ ഇല്ലാതാകില്ല: സി.കെ ജാനു

Kerala

കുടുംബ രാഷ്‌ട്രീയം വേണമോയെന്നു ജനം ചിന്തിക്കണം; പ്രഥമ പരിഗണന രാഷ്‌ട്രത്തിനായിരിക്കണമെന്ന് സി.കെ. ജാനു

Kerala

സി.കെ. ജാനുവിന്റെ ആത്മകഥ പ്രകാശനം ചെയ്തു

Kerala

സി.കെ. ജാനുവിന്റെ ആത്മകഥ പുറത്തിറങ്ങുന്നു

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.