Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോകുലത്തിന് ഗംഭീര വരവേല്‍പ്പ്

വലിയ നേട്ടമാണ് ഗോകുലം കേരളക്ക് സ്വന്തമായതെന്ന് സി.ഇ.ഒ അശോക് കുമാര്‍ പറഞ്ഞു. എ.എഫ്.സി കപ്പിലും ടീം മികച്ച പ്രകടനം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച പ്രകടനമാണ് ഐ ലീഗ് കിരീടം സമ്മാനിച്ചത്. അടുത്ത വര്‍ഷവും മികവ് ആവര്‍ത്തിക്കുമെന്ന്് ഇറ്റാലിക്കാരന്‍ കോച്ച് അനീസേ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 30, 2021, 10:48 pm IST
inFootball

കോഴിക്കോട്: കൊല്‍ക്കത്തയില്‍ നിന്ന് ഐ ലീഗ് കിരീടവുമായി എത്തിയ  ഗോകുലം കേരള എഫ്‌സിക്ക്് ഉജ്ജ്വല സ്വീകരണം. കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ടീമിന് ഹോം ഗ്രൗണ്ടായ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ ഗംഭീര സ്വീകരണം നല്‍കി.  മുഖ്യപരിശീലകന്‍ വിസന്‍സോ അനീസേയുടെയും ക്യാപ്റ്റന്‍ മുഹമ്മദ് അവാലിന്റെയും നേതൃത്വത്തിലാണ് കളിക്കാര്‍  സ്റ്റേഡിയത്തിലെത്തിയത്.  

വലിയ നേട്ടമാണ് ഗോകുലം കേരളക്ക് സ്വന്തമായതെന്ന് സി.ഇ.ഒ അശോക് കുമാര്‍ പറഞ്ഞു. എ.എഫ്.സി കപ്പിലും ടീം മികച്ച പ്രകടനം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച പ്രകടനമാണ് ഐ ലീഗ് കിരീടം സമ്മാനിച്ചത്. അടുത്ത വര്‍ഷവും  മികവ് ആവര്‍ത്തിക്കുമെന്ന്് ഇറ്റാലിക്കാരന്‍ കോച്ച് അനീസേ പറഞ്ഞു.  

ഐ ലീഗില്‍ ഗോകുലം 31 ഗോളുകള്‍ അടിച്ചു. 17 എണ്ണം തിരിച്ചുവാങ്ങി. ഗോകുലത്തിന്റെ പത്ത് താരങ്ങള്‍ ഗോള്‍ നേടി. ഐ ലീഗില്‍ തന്നെ അപൂര്‍വമാണിതെന്നും കോച്ച് പറഞ്ഞു. കഠിനാധ്വാനത്തിന്റെ  ഫലമാണ് ഐ ലീഗ് കിരീടമെന്നും എല്ലാം വിജയകരമായി അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും അവാല്‍ അഭിപ്രായപ്പെട്ടു.

ട്രാവുവിനെതിരായ അവസാന മത്സരത്തില്‍ എഴുപതാം മിനിറ്റില്‍ ഫ്രീ കിക്കെടുക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നെന്ന് അഫ്ഗാന്‍ ഇന്റര്‍നാഷണലായ ഷെരീഫ് മുഹമ്മദ് പറഞ്ഞു. ആ ഗോള്‍ കളിയുടെ ഗതിമാറ്റി. കളിക്കാരുടെ ആത്മവിശ്വാസമുയര്‍ത്തി. ആദ്യമായാണ് ഇന്ത്യയില്‍ കളിക്കുന്നത്. ട്രോഫി നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന്് ഷെരീഫ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. രണ്ടാം തവണ എ.എഫ്.സി കപ്പില്‍ കളിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ്  ഗോകുലത്തിന്റെ ടോപ്‌സ്‌കോററായ ഘാനക്കാരന്‍ ഡെന്നിസ് ആന്റ്വി . 2012ല്‍ മലേഷ്യന്‍ ക്ലബായ കെലാന്റന്‍ എഫ്എക്ക് വേണ്ടി 18-ാം വയസില്‍ ആന്റ്വി എ.എഫ്.സി കപ്പില്‍ പന്ത് തട്ടിയിരുന്നു

Tags: Gokulam FC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

ഗോകുലം കേരള മധ്യനിരതാരം നാച്ചോ അബെലീഡോ
പന്തുമായി മുന്നേറുന്നു
Football

ഐലീഗ്: ആദ്യ മത്സരത്തില്‍ ആവേശ ജയവുമായി ഗോകുലം

Football

ഗോകുലം മങ്ങി; ശ്രീനിധിയോട് 2-1ന് തോറ്റു

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.