Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സ്പ്രിംഗഌ ഇടപാട്; പൗരന്മാരുടെ സ്വാകാര്യ വില്‍ക്കാനുള്ള ശ്രമം

ഭരണത്തിന് നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയെയോ, മന്ത്രിസഭയെയോ അിറിയിക്കാതെ, സെക്രട്ടേറിയറ്റില്‍ ഒരു ഫയല്‍ പോലും രൂപപ്പെടുത്താതെ നടത്തിയ ഗൂഢനീക്കത്തിന് ചുക്കാന്‍ പിടിച്ചത് സ്വര്‍ണ്ണക്കടത്തിന് പിടിയിലായ മുഖ്യമന്ത്രിയുടെ വലംകൈയായ എം. ശിവശങ്കരനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 08:11 pm IST
in Article

കോവിഡ് പടര്‍ന്നു തുടങ്ങിയ ആദ്യനാളുകളില്‍ സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കേ അതു തന്നെ അവസരമെന്ന മട്ടില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരം അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗളറിന് മിറച്ചു വില്‍ക്കാനുള്ള  പിണറായി സര്‍ക്കാരിന്റെ  ശ്രമം. തട്ടിപ്പു വിവരം പുറത്തുവന്നപ്പോള്‍ ആരോപണങ്ങളെ കണ്ണടച്ച് തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. മാധ്യമങ്ങള്‍ പോലും ആദ്യമത് വിശ്വസിച്ചില്ല. പക്ഷേ പിന്നീട് എല്ലാം ശരിയാണെന്ന് തെളിഞ്ഞു.  

ഭരണത്തിന് നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയെയോ, മന്ത്രിസഭയെയോ അിറിയിക്കാതെ, സെക്രട്ടേറിയറ്റില്‍ ഒരു ഫയല്‍ പോലും രൂപപ്പെടുത്താതെ നടത്തിയ ഗൂഢനീക്കത്തിന് ചുക്കാന്‍ പിടിച്ചത് സ്വര്‍ണ്ണക്കടത്തിന് പിടിയിലായ മുഖ്യമന്ത്രിയുടെ വലംകൈയായ എം. ശിവശങ്കരനായിരുന്നു. മുഖ്യമന്ത്രിയെ മാത്രം എല്ലാം അിറഞ്ഞു.   ഒടുവില്‍ കോടതി സ്പ്രിംഗളര്‍ കൊള്ളയ്‌ക്ക് കൂച്ചുവിലങ്ങിട്ടു. പിന്നീട് സര്‍ക്കാര്‍  നിയോഗിച്ച മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി എം. മാധവന്‍ നമ്പ്യാരും, സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍ ഗുല്‍ഷന്‍ റായിയുമടങ്ങുന്ന വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടും  ആരോപണങ്ങള്‍ അക്ഷരംപ്രതി ശരി വയ്‌ക്കുന്നതായിരുന്നു.  

ചട്ടങ്ങള്‍ പാലിക്കാതെ ക്രമവിരുദ്ധമായി ഏര്‍പ്പെട്ട ഈ കരാര്‍ വഴി 1.8 ലക്ഷം കേരളീയരുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗഌ എന്ന അമേരിക്കന്‍ കമ്പനിയുടെ പക്കല്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും അതു നശിപ്പിക്കപ്പെട്ടു എന്ന് ഉറപ്പു പറയാനാവില്ലെന്നുമാണ്  വിദഗ്‌ദ്ധ കമ്മിറ്റി അഭിപ്രായപ്പെട്ടത്. ഏതാണ്ട് 200 കോടി രൂപ മൂല്യം വരുന്ന വിവരങ്ങളാണ് സ്പ്രിംഗ്‌ളറിന്റെ പക്കല്‍ എത്തിയത്.

Tags: Pinarayi Vijayanഎം ശിവശങ്കര്‍അഴിമതിസ്പ്രിങ്ക്ളര്‍sprinkler agreementSprinklr data scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.