Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേരിട്ടെത്തി നേരിന്റെ പോരാളി

7.15 ഓടെ കോളനിയിലെത്തി വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചു. പവര്‍ഹൗസ്, വെള്ളാനി കോളനി തുടങ്ങിയ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. കേട്ടറിഞ്ഞ ഐപിഎസുകാരനെ നേരിട്ടു കണ്ട കൗതുകത്തിലും സന്തോഷത്തിലുമായിരുന്നു കോളനി നിവാസികള്‍. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഇടയിലേക്ക് പഴയ പോലീസ് മേധാവി ജനപ്രിയ വേഷത്തില്‍ ലാളിത്യത്തോടെ സാധാരണക്കാരനായി നടന്നു ചെന്നപ്പോള്‍ എല്ലാവരുടെയും മുഖത്ത് ആശ്ചര്യം.

കെ. ഉണ്ണികൃഷ്ണന്‍ by കെ. ഉണ്ണികൃഷ്ണന്‍
Mar 29, 2021, 12:39 pm IST
in Kerala

അതിരാവിലെ തുടങ്ങും ഡോ.ജേക്കബ് തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. അവസാനിക്കുമ്പോള്‍ മിക്കവാറും രാത്രി ഏറെ വൈകും.   രാവിലെ പതിവ് നടത്തവും വ്യായാമവും. ശേഷം വീട്ടിലെത്തി മാധ്യമങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയാണ് ദിവസം തുടങ്ങിയത്. ലഘുഭക്ഷണത്തിനുശേഷം പര്യടന പരിപാടികള്‍ക്ക് തുടക്കമായി. ഏഴുമണിയോടെ കാറളം പഞ്ചായത്തിലെ മനപ്പടി കോളനിയിലായിരുന്നു ആദ്യ പരിപാടി. പാര്‍ട്ടി പ്രവര്‍ത്തകരും കോളനി നിവാസികളും അദ്ദേഹത്തെ സ്വീകരിച്ചു. കോളനിവാസികളുടെ പരാതികള്‍ കേട്ടു. പ്രശ്‌നപരിഹാരം ഉറപ്പുനല്‍കി. പിന്നെ അടുത്ത സ്വീകരണ സ്ഥലമായ കല്യാണി കോളനിയിലേക്ക്.  

7.15 ഓടെ കോളനിയിലെത്തി വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചു. പവര്‍ഹൗസ്, വെള്ളാനി കോളനി തുടങ്ങിയ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. കേട്ടറിഞ്ഞ ഐപിഎസുകാരനെ നേരിട്ടു കണ്ട കൗതുകത്തിലും സന്തോഷത്തിലുമായിരുന്നു കോളനി നിവാസികള്‍.  കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഇടയിലേക്ക് പഴയ പോലീസ് മേധാവി ജനപ്രിയ വേഷത്തില്‍ ലാളിത്യത്തോടെ സാധാരണക്കാരനായി നടന്നു ചെന്നപ്പോള്‍ എല്ലാവരുടെയും മുഖത്ത് ആശ്ചര്യം. തലയില്‍ കൈവെച്ചും ആശ്ലേഷിച്ചും വയോജനങ്ങളായ വോട്ടര്‍മാര്‍ ഒപ്പം കൂടിയപ്പോള്‍ ജേക്കബ് തോമസിനും പുതിയ അനുഭവം.  

കോളനി സന്ദര്‍ശനം അവസാനിപ്പിച്ച് ഒമ്പത് മണിയോടുകൂടി പാര്‍ട്ടി പ്രവര്‍ത്തകയായ മീര മുരളിയുടെ വീട്ടില്‍ പ്രഭാതഭക്ഷണത്തിന് എത്തി. ആളൂരില്‍ സേവാഭാരതി നിര്‍മിച്ചു നല്‍കിയ വേട്ടുവന്‍തറ ഭാസ്‌ക്കരന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടു.   കാറളം പഞ്ചായത്തിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളിലെ വോട്ടര്‍മാരെയും കാണുകയായിരുന്നു അടുത്ത ലക്ഷ്യം. കിഴുത്താണി ഖാദി, തരണനെല്ലൂര്‍ മന, തരണനെല്ലൂര്‍ കോളേജ്, വെള്ളാനി മുളകുപൊടി കമ്പനി, മുല്ലത്തറ വാക്കയില്‍ കുടുംബങ്ങള്‍, ചെമ്മണ്ട സ്വയം തൊഴില്‍ കേന്ദ്രം എന്നിവിടങ്ങളിലെ വോട്ടര്‍മാരെ കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ച് മടങ്ങുമ്പോള്‍ സമയം രണ്ടു മണി.  

ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഇരിങ്ങാലക്കുടയിലെ പൊതുപ്രവര്‍ത്തകയും  സെന്റ് ജോസഫ് കോളേജിലെ അധ്യാപികയുമായ സിസ്റ്റര്‍ റോസ് ആന്‍ജോ കല്‍പ്പറമ്പ്, പള്ളി, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച് നാലു മണിയോടുകൂടി പഞ്ചായത്തുകളില്‍ നടന്ന ജനസഭകളില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ചു.

ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം, മുരിയാട് ഹൈന്ദവ സമാജം ഹാള്‍, കരുവന്നൂര്‍ ബംഗ്ലാവിന് സമീപം വിനയ് വെള്ളത്തിന്റെ വസതി, മൂര്‍ക്കനാട് അഡ്വ. രമേശ് കൂട്ടാലയുടെ വസതി, മാടായിക്കോണം എന്‍എസ്എസ് ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ജനസഭകളില്‍ പങ്കെടുത്ത് ഇരിങ്ങാലക്കുടയില്‍ വികസനത്തെക്കുറിച്ചും പുതിയ കേരളത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.  

ജനസഭകള്‍ കഴിയുമ്പോള്‍ സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു. ജനസഭയില്‍ കാണുന്ന ജനപങ്കാളിത്തം ഡോ. ജേക്കബ് തോമസിനുള്ള ജനപ്രീതി തെളിയിക്കുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തം. അഴിമതിവിരുദ്ധ പോരാട്ട നായകന്  ജനഹൃദയങ്ങളില്‍ ഉള്ള സ്ഥാനമാണ് പര്യടനങ്ങളിലെ ജനക്കൂട്ടം കാണിക്കുന്നത്. ഓരോ ദിവസത്തെ പര്യടനം കഴിയുമ്പോഴും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും വലിയ വിജയ പ്രതീക്ഷയാണ്.

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021jacob thomas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.