Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമില്‍ ബദറുദ്ദീന്‍ അജ്മല്‍ നടത്തുന്നത് ലാന്‍ഡ് ജിഹാദ്; അവസാനിപ്പിക്കുമെന്ന് അമിത് ഷാ; ലാന്‍ഡ് ജിഹാദ് പ്രവര്‍ത്തിക്കുന്നത് ഇത്തരത്തില്‍

ബംഗ്ലാദേശില്‍ നിന്നു കടന്നു കയറിയവരുടെ പിന്തുണയിലാണ് ബദ്ദറുദ്ദീന്‍ പാര്‍ട്ടി പടത്തുയര്‍ത്തിയതും ഭൂമി പിടിച്ചെടുക്കല്‍ ആരംഭിച്ചതും. ഇതിന് അന്ത്യം കുറിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2021, 02:59 pm IST
in India

ഗോഹട്ടി: അസമില്‍ ലൗ ജിഹാദ് നിരോധിക്കുന്നതിനൊപ്പം ലാന്‍ഡ് ജിഹാദിനും അന്ത്യം കുറിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് ബദറുദ്ദീന്‍ അജ്മലിനെ ലക്ഷ്യമിട്ടായിരുന്നു അമിത് ഷായുടെ പ്രസംഗം. ബദറുദ്ദീന്‍ വന്‍ തോതില്‍ അസമില്‍ ഭൂമി വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലാന്‍ഡ് ജിഹാദ് എന്നാണ് ഇതിനെ അറിയിപ്പെട്ടത്.

ലാന്‍ഡ് ജിഹാദിന്റെ പ്രവര്‍ത്തനം ഇത്തരത്തിലാണ്-  

ലാന്‍ഡ് ജിഹാദ് എന്നത് കാലാകാലങ്ങളായി അസമിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പാവങ്ങളെ അവരുടെ ഭൂമി വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് . മിയകള്‍ (അസമിലെ ബംഗാളി വംശജരായ മുസ്ലിംകള്‍) ആണ് ഇത്തരം ലാന്‍ഡ് ജിഹാദിനു പിന്നില്‍. സോര്‍ബോഗ്, ദുബ്രി, അതിര്‍ത്തി കുടിയേറ്റ ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലാന്‍ഡ് ജിഹാദ് സംഘം ഭൂവുടമയെ സമ്മര്‍ദത്തിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനായി ഭൂമിയെ വാസയോഗ്യമല്ലാതാക്കും.  ചിലപ്പോള്‍ കന്നുകാലികളെ മോഷ്ടിച്ചും കന്നുകാലികളുടെ തലകള്‍ അറുത്ത് മുറ്റത്തേക്ക് എറിയുകയും ചെയ്യുന്നു. ആത്യന്തികമായി, ഭൂമി വില്‍ക്കാന്‍ ഉടമ നിര്‍ബന്ധിതനാകും. മൂന്നാം കക്ഷി രംഗത്തു വരികയും ഉടമയില്‍ നിന്നു ചെറിയ തുകയ്‌ക്കു സ്ഥലം കരാര്‍ ആക്കുകയും ലാന്‍ഡ് ജിഹാദ് സംഘത്തിനു കൈമാറുകയുമാണ് പതിവ്. ഇത്തരത്തിലുള്ള സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമായതോടെ അസം സ്വദേശികള്‍ക്ക് വസിക്കാന്‍ സ്ഥലമില്ലാതെയായി.  

തദ്ദേശീയരായ അസാമികളുടെ ഭൂമിയിലെ ബംഗ്ലാദേശ് മുസ്ലിംകളുടെ ആക്രമണം പരിഹരിക്കുന്നതിന് ബിജെപി സര്‍ക്കാര്‍ ഭൂമി പട്ടയം വിതരണം ചെയ്തിരുന്നു. ഇതിനകം തന്നെ മൂന്ന് ലക്ഷത്തിലധികം തദ്ദേശീയരായ അസമീസ് കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി പട്ടയം നല്‍കിയത്. ഇത്തരത്തില്‍ ബംഗ്ലാദേശില്‍ നിന്നു കടന്നു കയറിയവരുടെ പിന്തുണയിലാണ് ബദ്ദറുദ്ദീന്‍ പാര്‍ട്ടി പടത്തുയര്‍ത്തിയതും ഭൂമി പിടിച്ചെടുക്കല്‍ ആരംഭിച്ചതും. ഇതിന് അന്ത്യം കുറിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നു.  

Tags: amit-shahലൗ ജിഹാദ്landഅസംLoveഭൂമി തട്ടിപ്പ്Rally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.