Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യതലസ്ഥാനത്ത് നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്ത് വനിതാ സബ് ഇന്‍സ്‌പെക്ടര്‍; ഭാഗമായത് ദല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് നടത്തിയ ഓപ്പറേഷനില്‍

സബ് ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയ്‌ക്കു നേരെ കുറ്റവാളികള്‍ വെടിയുതിര്‍ത്തുവെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിഞ്ഞിരുന്നതിനാല്‍ പരിക്കേറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2021, 05:24 pm IST
inIndia

ന്യൂദല്‍ഹി: രോഹിത് ചൗധരി, ടിട്ടു എന്നീ പിടികിട്ടാപുള്ളികളായ രണ്ടു കുറ്റവാളികളെ ദല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തു. മക്കോക്ക കേസിലെ പ്രതികളാണ് പിടിയിലായവര്‍. സംഘാംഗങ്ങളെ കാണാനായി ദല്‍ഹിയിലെ ഭൈറോണ്‍ റോഡില്‍ ഇരവരും എത്തുന്നുവെന്ന വിവരം വ്യാഴാഴ്ച പുലര്‍ച്ചെ ക്രൈംബ്രാഞ്ച് ഡിസിപി ഭിഷം സിംഗിന്റെ സംഘത്തിനാണ് ലഭിക്കുന്നത്. എസിപി എസ്ടിഎഫ് പങ്കജിനും സംഘത്തിനുമാണ് ഇവരെ വലയിലാക്കാനുള്ള ചുമതല ലഭിച്ചത്. 

വനിതാ സബ് ഇന്‍സ്‌പെക്ടര്‍ പ്രിയങ്ക ശര്‍മയും സംഘത്തിനൊപ്പം ചേര്‍ന്നു. ആദ്യമായിട്ടായിരുന്നു വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ഒരു ഏറ്റുമുട്ടലില്‍ സജീവമായി പങ്കെടുക്കുന്നത്. ഒടുവില്‍ രണ്ടു കുറ്റവാളികളും പൊലീസിന്റെ പിടിയിലായി. രോഹിത് ചൗധരിയും കൂട്ടാളിയും കാറില്‍ സഞ്ചരിക്കുമെന്ന വിവരം ലഭിച്ചതോടെ പെട്ടെന്നു തന്നെ പൊലീസ് സംഘത്തെ അയച്ചു. 

കാറ് ശ്രദ്ധയില്‍ പെട്ടയുടന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും വെടിയുതിര്‍ത്തും ബാരിക്കേഡുകള്‍ ഇടിച്ചിട്ടും രക്ഷപെടാന്‍ ഇരുവരും ശ്രമിച്ചു. തുടര്‍ന്നാണ് പൊലീസ് വെടിവച്ചതെന്ന് ഡിസിപി ഭിഷം പറഞ്ഞു.സബ് ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയ്‌ക്കു നേരെ കുറ്റവാളികള്‍ വെടിയുതിര്‍ത്തുവെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിഞ്ഞിരുന്നതിനാല്‍ പരിക്കേറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിയേറ്റ് പരിക്കുപറ്റിയ രണ്ടു കുറ്റവാളികളെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Tags: ഏറ്റുമുട്ടല്‍വനിതപോലീസ്പാറശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

Kasargod

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.