Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെങ്ങന്നൂരിന്റെ കാവലാള്‍

പ്രളയത്തില്‍ പകച്ചു പോയ ജനങ്ങള്‍ക്കു മുമ്പിലേക്ക് രക്ഷാകവചമായാണ് ഗോപകുമാറും കൂട്ടുകാരുമെത്തിയത്. മരണത്തിന്റെ മുന്നില്‍ നിന്ന് ഒരു നാടിനെ സുരക്ഷയുടെ തീരത്തെത്തിക്കുകയായിരുന്നു അവര്‍. ഈ സമയം ചെങ്ങന്നൂരിന്റെ എംഎല്‍എ സുരക്ഷിത കേന്ദ്രത്തിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ നിലവിളിക്കുകയായിരുന്നു.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 25, 2021, 11:54 am IST
in Kerala

പ്രളയത്തിലാണ്ടുപോയ ഒരു നാടിനെ സ്‌നേഹം കൊണ്ടും സേവനം കൊണ്ടും വീണ്ടെടുക്കാന്‍ മുന്നില്‍ നടന്ന പ്രിയപ്പെട്ടവന് വേണ്ടിയാണ് ഇപ്പോള്‍ ചെങ്ങന്നൂര്‍ തുടിക്കുന്നത്. ഭരണകൂടവും പകച്ചുനിന്ന കാലമായിരുന്നു അത്. എ.വി. ഗോപകുമാറെന്ന കരുത്തനായ സംഘാടകന്റെ കരുതലെത്രയെന്ന് ജനമറിഞ്ഞ കാലം. സ്വന്തം വീട് പ്രളയത്തില്‍ അകപ്പെട്ടിട്ടും ജീവന്‍ പോലും പണയം വച്ച് രക്ഷാ പ്രവര്‍ത്തങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ജനനായകന്‍, കാലം കാത്തുവെച്ച സാരഥിയായി എം.വി. ഗോപകുമാര്‍ ചെങ്ങന്നൂരില്‍ വോട്ട് തേടുമ്പോള്‍ നാട് വരവേല്‍ക്കുന്നത് ഹൃദയം നല്‍കിയാണ്.

പ്രളയത്തില്‍ പകച്ചു പോയ ജനങ്ങള്‍ക്കു മുമ്പിലേക്ക് രക്ഷാകവചമായാണ് ഗോപകുമാറും കൂട്ടുകാരുമെത്തിയത്. മരണത്തിന്റെ മുന്നില്‍ നിന്ന് ഒരു നാടിനെ സുരക്ഷയുടെ തീരത്തെത്തിക്കുകയായിരുന്നു അവര്‍. ഈ സമയം ചെങ്ങന്നൂരിന്റെ എംഎല്‍എ സുരക്ഷിത കേന്ദ്രത്തിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ നിലവിളിക്കുകയായിരുന്നു.

പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ മുതവഴി അഞ്ചാം വാര്‍ഡില്‍ 119-ാം നമ്പരിലുള്ള അങ്കണവാടി വര്‍ഷങ്ങളായി വാടകകെട്ടിടത്തിലായിരുന്നു. പിന്നീട് മുതവഴി മഹാത്മാ അയ്യന്‍കാളി കമ്മ്യൂണിറ്റി ഹാളിലേക്ക് അത് മാറി. കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സ്വന്തമായി ഒരു അങ്കണവാടിക്കെട്ടിടം എന്നത് അമ്മമാരുടെയും നാട്ടുകാരുടെയും ആവശ്യമായി ഉയര്‍ന്നു. വാര്‍ഡ് മെമ്പറായിരുന്ന ഗോപകുമാറിന്റെ ശ്രമഫലമായി അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും ഏഴ് ലക്ഷം രൂപ അനുവദിച്ചു. സ്ഥലം ലഭിക്കാത്തത് തടസ്സമായി.

മുന്നുംപിന്നും നോക്കാതെ എം.വി. ഗോപകുമാര്‍ മൂന്നര സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി. ദ്രുതഗതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് അങ്കണവാടി ആരംഭിച്ചു. ജനപ്രതിനിധി എന്തായിരിക്കണമെന്ന് ജീവിതം കൊണ്ട് കാണിക്കുകയായിരുന്നു ഗോപകുമാര്‍.  

ഗോപകുമാറിനെ കെട്ടിപ്പിടിച്ച് നെറുകയില്‍ മുത്തം കൊടുക്കുകയാണ് മുത്തശ്ശിമാര്‍. അനുഗ്രഹവര്‍ഷമാണ് എങ്ങും. തൊഴുകൈകളോടെ സ്വീകരിക്കുന്ന വീട്ടമ്മമാര്‍, മാലയിട്ടും ഷാള്‍ അണിയിച്ചും സ്വീകരിക്കുന്ന ഗൃഹനാഥന്മാര്‍, താമരപ്പൂക്കള്‍ നല്‍കുന്ന കുട്ടികള്‍… ഇതൊരു സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന സ്വീകരണമല്ല. മറിച്ച് തങ്ങളുടെ മകനെ, സഹോദരനെ, സുഹൃത്തിനെ അവര്‍ ഹൃദയത്തോടു ചേര്‍ക്കുകയാണ്.

ആചാര സംരക്ഷണത്തിനായി നിലകൊണ്ടതിലടക്കം 21 കേസുകളാണ് എം.വി. ഗോപകുമാറിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. അയ്യന്റെ പോരാളിയായി ഗോപകുമാറെന്ന പേര് വിശ്വാസികളുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. ചുവപ്പ് മായുകയാണ് ചെങ്ങന്നൂരില്‍. ജനപ്രിയനായ നേതാവിന് വേണ്ടി നാട് കാവിയണിയുന്നു. നാട് അറിയുന്ന, നാടിനെ അറിയുന്ന…. പരസ്യവാചകമല്ല ചെങ്ങന്നൂരിനത്. ഹൃദയത്തില്‍ നിന്ന് അവര്‍ വിളിച്ചുചൊല്ലുന്ന സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഉറപ്പാവുകയാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് കൂടിയായ എം.വി. ഗോപകുമാര്‍.

Tags: പ്രചാരണംകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം; ദേശീയ പതാകയ്‌ക്കൊപ്പ മുളള ചിത്രങ്ങള്‍ എല്ലാവരം അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

Kerala

‘ഭാരത പുത്രന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

India

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കം; രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരര്‍ക്ക് ആദരമര്‍പ്പിക്കും

India

മയക്കുമരുന്നിനെതിരെ യുവാക്കളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രോത്സാഹജനകമെന്ന് മോദി; 1.5 ലക്ഷം കിലോമയക്കുമരുന്ന് നശിപ്പിച്ചതും ഓര്‍മ്മിപ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.