Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് തെന്നിന്ത്യന്‍ താരങ്ങള്‍; രാധയും കാര്‍ത്തികയും രാജശേഖരന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നൂറ്റിയിരുപതോളം സിനിമകളില്‍ അഭിനയിച്ച പ്രമുഖ നടി രാധയും മലയാളം, തമിഴ്, കന്നട സിനിമകളിലും നായികയായും അഭിനയിച്ചിട്ടുള്ള കാര്‍ത്തികയുമാണ് ഈ താരപ്രചാരകര്‍. സ്ഥാനാര്‍ത്ഥി ചെങ്കല്‍ എസ്.രാജശേഖരന്‍ നായരുടെ ഭാര്യയാണ് രാധ. കാര്‍ത്തിക മകളും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2021, 08:59 pm IST
in Kerala
ചിത്രം; ശ്രീജിത്ത് നെടിയാംകോട്

ചിത്രം; ശ്രീജിത്ത് നെടിയാംകോട്

തിരുവനന്തപുരം: സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍, ഗണേഷ്‌കുമാര്‍, ധര്‍മ്മജന്‍ .. സ്ഥാനാര്‍ത്ഥികളായി ജനവിധി തേടുന്ന താരങ്ങള്‍ പലരുണ്ട്.  ചില താരങ്ങള്‍ അങ്ങും ഇങ്ങും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുഖം കാണിക്കുന്നുമുണ്ട്. എന്നാല്‍ താരങ്ങള്‍ മുഴുനീള പ്രചരണം നടത്തുന്ന ഒരു മണ്ഡലമേ ഉള്ളൂ. അത് നെയ്യാറ്റിന്‍കരയാണ്.  രണ്ട് തെന്നിന്ത്യന്‍ താരങ്ങളാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെക്കാള്‍ ആവേശത്തില്‍ പ്രചാരണത്തിനിറങ്ങിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി നൂറ്റിയിരുപതോളം സിനിമകളില്‍ അഭിനയിച്ച പ്രമുഖ നടി രാധയും മലയാളം, തമിഴ്, കന്നട സിനിമകളിലും നായികയായും അഭിനയിച്ചിട്ടുള്ള കാര്‍ത്തികയുമാണ് ഈ താരപ്രചാരകര്‍. സ്ഥാനാര്‍ത്ഥി ചെങ്കല്‍ എസ്.രാജശേഖരന്‍ നായരുടെ ഭാര്യയാണ് രാധ. കാര്‍ത്തിക മകളും. സിനിമാ ജീവിതത്തിനെക്കളും ജനങ്ങളുടെ ഇടയില്‍ ഇറങ്ങി ചെന്ന് അവരുടെ ജീവിതരീതികള്‍ കാണാനാണ് തനിക്ക് ഇഷ്ടംമെന്നു പറയുന്ന രാധ ഭര്‍ത്താവിന്റെ പുതിയ നിയോഗത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

‘ജിവിതമായാലും രാഷ്‌ട്രിയമായാലും എന്നും രാജേട്ടനോടുകൂടെയുണ്ടാകും. ഭര്‍ത്താവിന് വേണ്ടി വോട്ടു ചോദിക്കുന്നതില്‍ സംതൃപ്തയാണ്.  എല്ലാ വേട്ടര്‍മാരെയും കാണുക അവരോട് കുറച്ചു സമയം ചിലവഴിക്കുക സന്തോഷമാണ്. മക്കള്‍ എപ്പോഴും കൂടെ വേണമെന്നാണ് ആഗ്രഹം അതുപോലെ തന്നെ ഈ മണ്ഡലത്തില്‍ ആരും  ജോലിക്ക് വേണ്ടി അമ്മയെയും മറ്റു ബന്ധുമിത്രാദികളെയും വിട്ട് മറ്റു നാട്ടിലേക്ക് പോകാതെ ഇവിടെ തന്നെ അവര്‍ക്ക് തൊഴിലിടങ്ങള്‍ സൃഷ്ടിക്കണം. അതിന് ഭര്‍ത്താവിന് കഴിയും. എം എല്‍ എ എന്ന നിലയില്‍ നാട്ടുകാര്‍ക്ക് കിട്ടേണ്ട എല്ലാ ആനുകുല്യങ്ങളും വാങ്ങി കൊടുക്കുക തന്നെ ചെയ്യും. പലരും രാഷ്ടിയത്തില്‍ വരുന്നത് പണം സമ്പാദിക്കാന്‍ വേണ്ടി മാത്രമാണ്.  രാജേട്ടന് ആവശ്യത്തിന്  ഈശ്വരന്‍ നല്‍കിയിട്ടുണ്ട്. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ കണ്ട് അറിഞ്ഞ് അവരുടെ ദുരിതങ്ങളില്‍ പരിഹരിക്കാന്‍ രാജേട്ടന് കഴിയും, ബിസിനസില്‍ വലിയ പ്രതിസന്ധികള്‍ വരുമ്പോള്‍  ചിരിച്ചു കൊണ്ട് നേരിടുന്ന അദ്ദേഹത്തിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ നിസാരം പോലെ പരിഹരിക്കാന്‍ കഴിയും’  രാധ പറഞ്ഞു.

മലയാളവും തമിഴും തെലുങ്കും കന്നടയും ഒക്കെ രാധയുടെ ഡേറ്റിനായി കാത്തു നിന്ന കാലമുണ്ട്. ചിരഞ്ജീവി, രജനീകാന്ത്, സത്യരാജ്, വിജയകാന്ത്, പ്രഭു, കമല്‍ഹാസന്‍, ശിവാജി ഗണേശന്‍, ഭാരതിരാജ, കാര്‍ത്തിക്, മോഹന്‍ലാല്‍, ഭരത് ഗോപി, നസീര്‍, നാഗാര്‍ജുന, വിഷ്ണുവര്‍ദ്ധന്‍, വെങ്കടേഷ്, മോഹന്‍ ബാബു തുടങ്ങി പ്രമുഖ നായകര്‍ക്കൊപ്പം രാധ അഭിനയിച്ചു.

ഫോട്ടോ/ശ്രീജിത്ത് നെടിയാംകോട്

അച്ഛനാണ് എപ്പോഴും പചോദനം എന്നു പറയുന്ന കാര്‍ത്തികയും ആഗ്രഹങ്ങള്‍ മറച്ചുവെച്ചില്ല. ‘മണ്ഡത്തിലെ മുഴുവര്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്ല വിദ്യാഭാസം, നല്ല വസ്ത്രം ,നല്ല ഭക്ഷണം, നല്ല തൊഴില്‍ എന്നിവ നല്‍കണം. ലഹരിമരുന്നിന് അടിമകളായിട്ടുള്ള യുവതലമുറയെ ലഹരിയില്‍ നിന്നു മുക്തമാക്കണം. അതിന് ഒരു പ്രത്യക വിങ് തന്നെ തയ്യാറാക്കണം’

ജാഷ് എന്ന സിനിമയില്‍ നാഗചൈതന്യയുടെ നായികയായി തെലുങ്കിലായിരുന്നു കാര്‍ത്തികയുടെ അരങ്ങേറ്റം. മകരമഞ്ഞ്, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ മലയാള ചിത്രങ്ങളിലും തമിഴ്, കന്നട സിനിമകളിലും കാര്‍ത്തിക നായികയായി. മണിരത്നത്തിന്റെ കാതല്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച തുളസിനായര്‍, യാന്‍ എന്ന തമിഴ് സിനിമയില്‍ ജീവയുടെ നായികയായി മികച്ച അഭിനയം കാഴ്ചവച്ചു. രാജശേഖരന്‍ -രാധാ ദമ്പതികളുടെ മറ്റ് മക്കളായ വിഘ്നേഷും തുളസിയും പ്രചാരണത്തില്‍ സജീവമായുണ്ട്.  

ശ്രീജിത്ത് നെടിയാംകോട്

Tags: 'ചെങ്കല്‍'keralabjpelectionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

Kerala

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.