കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നു. ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആറില്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇത് റദ്ദാക്കണം. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാതിരിക്കാന്‍ സിബിഐക്ക് കൈമാറണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഹര്‍ജിയില്‍ പറയുന്നുണ്ട്.
c. ഹര്‍ജി ഹൈക്കോടതി ഇന്ന്തന്നെ പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക