Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

നേമത്ത് ഇരു മുന്നണികള്‍ക്കും ഭയമാണെന്ന് കുമ്മനം രാജശേഖരന്‍

ബിജെപിയെ തോല്‍പ്പിക്കുകയെന്ന നിഷേധാത്മക രാഷ്‌ട്രീയമാണ് ഇരുവര്‍ക്കും. നേമത്തെ ജനത ഇത് തിരിച്ചറിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 07:56 pm IST
in BJP

തിരുവനന്തപുരം;  നേമത്ത് ഇരു മുന്നണികള്‍ക്കും ഭയമാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ബിജെപിക്കെതിരെ കരുത്തന്മാരെ തേടിയത് അതുകൊണ്ടെന്ന് പൂങ്കുളത്ത് വനിതാ സംഗമത്തില്‍ കുമ്മനം പറഞ്ഞു.

ബിജെപിയാണ് രണ്ടു മുന്നണികള്‍ക്കും ശത്രു. ബിജെപിയെ തോല്പിക്കുകയാണ് മുഖ്യ അജണ്ട. വോട്ട് കച്ചവടമാണ് ഇവര്‍ പരസ്പരം നടത്തുന്നത്.  

ബിജെപിയെ തോല്‍പ്പിക്കുകയെന്ന നിഷേധാത്മക രാഷ്‌ട്രീയമാണ് ഇരുവര്‍ക്കും. നേമത്തെ ജനത ഇത് തിരിച്ചറിയും. കുമ്മനം പറഞ്ഞു.

കേരളത്തിന് യതൊരുവിധ വികസനം ഇല്ലങ്കിലും സര്‍ക്കാരിന് മേനി നടിക്കാന്‍ 500 കോടിയുടെ  പരസ്യ ധൂര്‍ത്താണ് നടത്തിയതെന്നും തിരുവല്ലത്തു നടന്ന വനിതാ സംഗമത്തില്‍ കുമ്മനം പറഞ്ഞു. പൊതുജനങ്ങളുടെ കാശുകൊണ്ട് മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനാണ് ഇത്രയേറെ പരസ്യധൂര്‍ത്ത്. കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍ നയമാണ്. കേരളം ഇപ്പോള്‍ തുടര്‍ പ്രകൃതി ദുരിതത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പ്രളയ ദുരിതര്‍ക്ക് ഇനിയും വേണ്ടത്ര ആശ്വാസം എത്തിയിട്ടില്ല. ദുരിത ബാധിതരെ കൈപിടിച്ച് ഉയര്‍ത്താന്‍ കേന്ദ്രം നല്‍കിയ വിഭവങ്ങള്‍ പോലും കൊള്ളയടിച്ച സംസ്ഥാനമാണിത്.പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും മക്കള്‍ക്കും മാത്രമാണ് എന്തും. മക്കള്‍ രാഷ്‌ട്രീയവും മരുമക്കള്‍ രാഷ്‌ട്രീയവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. കുമ്മനം പറഞ്ഞു.

Tags: Election 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാള്‍ തെര. അഞ്ചാം ഘട്ടം: കേന്ദ്രസേനയുടെ 853 കമ്പനികളെ വിന്യസിച്ചു തെര. കമ്മീഷന്‍; കോവിഡ് നിയന്ത്രണത്തിന് സര്‍വ്വകക്ഷിയോഗം

BJP

നേമത്തും മഞ്ചേശ്വരത്തും ബിജെപി വിജയം ഉറപ്പ്; 15 സീറ്റുവരെ നേടും

Kerala

എല്‍ഡിഎഫ് ഭക്ഷ്യക്കിറ്റിന്റെ മോഡലായ പാറുഅമ്മ റേഷനരി ഇല്ലാത്തതിനാല്‍ കുടിച്ചത് കഞ്ഞിവെള്ളം; തെളിഞ്ഞത് സൈബര്‍സഖാക്കളുടെ നിറം പിടിപ്പിച്ച കള്ളം

Kerala

മോഹന്‍ലാലിന്റെ ശ്രീധരപ്രശംസയ്‌ക്ക് മുന്നില്‍ ഇ. ശ്രീധരനെ പരിഹസിച്ച രണ്‍ജിപണിക്കരുടെ വീണ്‍വാക്കുകളുടെ മുനയൊടിഞ്ഞു

BJP

കുമ്മനത്തിനായി ശ്രീശാന്ത് ഓടി; വിജയം ഉറപ്പാണെന്ന് ക്രിക്കറ്റ് താരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.