Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫിലിപ്പൈന്‍സിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച് 200 ചൈനീസ് ബോട്ടുകള്‍ എത്തി; ഉടന്‍ പിന്മാറാന്‍ താക്കീത് നല്‍കി ഫിലിപ്പൈന്‍സ്

'തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളിലെ അവകാശങ്ങളെ വെല്ലുവിളിച്ചെത്തിയ ചൈനീസ് ബോട്ടുകള്‍ പിന്‍വലിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തങ്ങളുടെ പ്രവിശ്യയിലേ പരമാധികാരത്തിന്മേലുള്ള കടന്നാക്രമണമാണ്,' പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലോറെന്‍സാനാ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 07:42 pm IST
in World

മനില: തങ്ങളുടെ സമുദ്രാതിര്‍ത്തി മുറിച്ച് കടന്ന 200 ചൈനീസ് ബോട്ടുകളോട് ഉടന്‍ പിന്‍മാറാന്‍ താക്കീത് നല്‍കി ഫിലിപ്പൈന്‍സ് പ്രതിരോധത്തലവന്‍. ഫിലിപ്പൈന്‍സുകാര്‍ ജൂലിയന്‍ ഫെലിപ്പെ എന്ന് വിളിക്കുന്ന സൗത്ത് ചൈന കടലിലെ റീഫിലാണ് 200 ചൈനീസ് കപ്പലുകള്‍ പ്രത്യക്ഷപ്പെട്ടത്.

ചൈനയുടെ ഈ കടന്നാക്രമണം ഈ സമുദ്രാതിര്‍ത്തിയെ സായുധവല്‍ക്കരിക്കാനുള്ള പ്രകോപനപരമായ നീക്കമാണെന്നും ഫിലിപ്പൈന്‍സ് അഭിപ്രായപ്പെട്ടു. ‘തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളിലെ അവകാശങ്ങളെ വെല്ലുവിളിച്ചെത്തിയ ചൈനീസ് ബോട്ടുകള്‍ പിന്‍വലിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തങ്ങളുടെ പ്രവിശ്യയിലേ പരമാധികാരത്തിന്മേലുള്ള കടന്നാക്രമണമാണ്,’ പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലോറെന്‍സാനാ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

വിറ്റ്‌സണ്‍ റീഫിലാണ് 220 ചൈനീസ് കപ്പുകള്‍ നങ്കൂരമിട്ടതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് ഫിലിപ്പൈന്‍സ് സര്‍ക്കാരിന്റെ നിരീക്ഷണ ഏജന്‍സി പറഞ്ഞു. ഇത് സംബന്ധിച്ച ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സമുദ്രാതിര്‍ത്തി ലംഘിച്ചുകൊണ്ടുള്ള ചൈനീസ് കപ്പലുകളുടെ സാന്നിധ്യത്തിനെതിരെ നയതന്ത്ര തലത്തില്‍ ഫിലിപ്പൈന്‍സ് പ്രതിഷേധമറിയിച്ചതായി വിദേശ സെക്രട്ടറി ടിയോഡോറോ ലൊക്‌സിന്‍ പറഞ്ഞു.

വിവാദമായ ജൂലിയന്‍ ഫെലിപ്പെ എന്ന് വിളിക്കുന്ന സൗത്ത് സീ റീഫ് പടിഞ്ഞാറന്‍ ഫിലിപ്പൈന്‍സിലെ പലാവന്‍ പ്രവിശ്യയില്‍ നിന്നും വെറും 175 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ കിടക്കുന്ന ബൂമെറാങ് ആകൃതിയിലുള്ള ആഴം കുറഞ്ഞ പവിഴപ്പുറ്റുകള്‍ വളരുന്ന പ്രദേശമാണ്. ഫിലിപ്പൈന്‍സിന്റെ അതിര്‍ത്തിക്കുള്ളിലുള്ള പ്രദേശമാണ് ഇത്. രാജ്യത്തിന്റെ സവിശേഷമായ സാമ്പത്തിക സോണ്‍ കൂടിയാണ് ഇത്. ഇവിടുത്തെ പ്രകൃതിവിഭവങ്ങളുടെ മേല്‍ ഫിലിപ്പൈന്‍സിന് സമ്പൂര്‍ണ്ണ അവകാശമുണ്ടെന്നും ഫിലിപ്പൈന്‍സ് നിരീക്ഷണ ഏജന്‍സി പറയുന്നു.

വന്‍തോതിലുള്ള ചൈനീസ് ബോട്ടുകള്‍ ഇവിടെ അനുവദിക്കുന്നതിലപ്പുറം മീന്‍പിടുത്തം നടത്തുന്നതായും സാമുദ്രിക പരിതസ്ഥിതികളെ നശിപ്പിക്കുന്നതായും ആശങ്കയുള്ളതായും പറയപ്പെടുന്നു. ഈ പ്രദേശത്തെ ഫിലിപ്പൈന്‍സ്‌കാരായ മീന്‍പിടുത്തക്കാരെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ സുപ്രധാന കടമയാണെന്നും ഫിലിപ്പൈന്‍സി സൈനിക മേധാവി ലഫ്. ജന. സിറിലിറ്റോ സോബെജാനോ പറയുന്നു.

ചൈനീസ് എംബസി ഈ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയും ഫിലിപ്പൈന്‍സും മറ്റ് നാല് രാജ്യങ്ങളും പ്രകൃതിവിഭവസമ്പന്നമായ സൗത്ത് ചൈന റീഫ് പ്രദേശത്തിന്റെ ആധിപത്യത്തിനെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.

Tags: chinaഫിലിപ്പൈന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.