Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദിനെതിരെ നിയമം; ഫാക്ട് നവീകരണത്തില്‍ സര്‍ക്കാര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്ന് സദാനന്ദ ഗൗഡ

സദ്ഭരണവും വികസനവുമാണ് നല്ല സര്‍ക്കാരിന്റെ മുഖമുദ്ര. എന്നാല്‍ ഇത് രണ്ടും കേരളത്തിലില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തിയ എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 നും 35 നും ഇടയ്‌ക്ക് സീറ്റുനേടും. കഴിഞ്ഞതവണ ഇടതുസര്‍ക്കാരിനെ അധികാരത്തിലേറ്റിയത് അബദ്ധമായിപ്പോയെന്നാണ് വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2021, 06:44 pm IST
in Kerala

തിരുവനന്തപുരം:  ഫാക്ടിന്റെ നവീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായം നല്‍കിയിട്ടും സംസ്ഥാനസര്‍ക്കാര്‍ അതിനോട് സഹകരിക്കുന്നില്ലെന്ന് ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സ് മന്ത്രി സദാനന്ദഗൗഡ. റെയില്‍വേ, ദേശീയപാത എന്നിവയുടെ വികസന കാര്യത്തിലും കേന്ദ്രത്തോട് സഹകരണാത്മക സമീപനമല്ല സ്വീകരിക്കുന്നത്. വികസന ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുത്തു നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കടുത്ത അലംഭാവം പുലര്‍ത്തുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ ‘ഇടതുപക്ഷസര്‍ക്കാരിനെതിരായ എന്‍ഡിഎയുടെ കുറ്റപത്രം’ ലഘുലേഖ പ്രകാശനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും. ധാരാളം ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ കുടുക്കില്‍ പെട്ടു. സമൂഹത്തെ ശിഥിലമാക്കാനുള്ള സാമൂഹ്യവിപത്താണ് ലൗ ജിഹാദ്. രാഷ്‌ട്രീയമുക്തമായ ദേവസ്വം ഭരണം ബിജെപിയുടെ പ്രഖ്യാപിതലക്ഷ്യമാണ്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കര്‍ണാടക മോഡലില്‍ വിശ്വാസികളുടേതായ ദേവസ്വം ഭരണസമിതി രൂപീകരിക്കും.

സദ്ഭരണവും വികസനവുമാണ് നല്ല സര്‍ക്കാരിന്റെ മുഖമുദ്ര. എന്നാല്‍ ഇത് രണ്ടും കേരളത്തിലില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തിയ എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30 നും 35 നും ഇടയ്‌ക്ക് സീറ്റുനേടും. കഴിഞ്ഞതവണ ഇടതുസര്‍ക്കാരിനെ അധികാരത്തിലേറ്റിയത് അബദ്ധമായിപ്പോയെന്നാണ് വലിയൊരു വിഭാഗം ജനങ്ങള്‍ കരുതുന്നത്.

ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ കേരളം ഇത് പാലിക്കുന്നില്ല. കേന്ദ്രത്തിന്റെ പദ്ധതികള്‍ സ്വന്തം പേരിലാക്കി നടപ്പാക്കുകയാണ്. സര്‍ക്കാര്‍ മെഷിനറി ദുരുപയോഗം ചെയ്യുന്നത് പാര്‍ട്ടിക്കും അനുയായികള്‍ക്കും വേണ്ടിയാണ്. രാഷ്‌ട്രീയ എതിരാളികളെയും ലക്ഷ്യം വയ്‌ക്കുന്നു. 32 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് ഇടതുമുന്നണി ഭരണത്തില്‍ കേരളത്തില്‍ അരങ്ങേറിയത്. ദേശവിരുദ്ധശക്തികളും മുസ്ലിം ഭീകരവാദികളുമായി സര്‍ക്കാരിന് ബന്ധമുണ്ട്. യുഡിഎഫും ഇതു തന്നെയാണ് ചെയ്യുന്നത്. ഒരാള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രിയായിക്കഴിഞ്ഞാല്‍ പിന്നെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. എന്നാല്‍ പിണറായി വിജയന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത്.

കുറേ നാളുകളായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തിയുള്ള സ്വര്‍ണ കള്ളക്കടത്ത് വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇതില്‍ സ്പീക്കറും അരഡസനോളം മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വികസനമെന്നു പറയുന്നത് എല്ലാ സംസ്ഥാനങ്ങളുടെയും വികസനമാണ്. മുമ്പ് കേരളം റോള്‍ മോഡലാണെന്ന് വീമ്പിളക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ അഴിമതിയും സ്വര്‍ണ കള്ളക്കടത്തും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് കേരളം മാതൃകയെന്ന് അദ്ദേഹം പരിഹസിച്ചു.ബിജെപി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരും പങ്കെടുത്തു.

Tags: bjpലൗ ജിഹാദ്ലോസദാനന്ദഗൗഡ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.