Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി അധികാരം കൈക്കലാക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ആസാമിനെ പുരോഗതിയിലേക്ക് നയിക്കാന്‍ അഞ്ചു കാര്യങ്ങളുടെ പദ്ധതിയാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. ഏതു സാഹചര്യത്തിലും അധികാരം നേടണം, സ്വന്തം നേതാക്കളുടെ പോക്കറ്റ് വലുതാകണം എന്നു മാത്രം ചിന്തിക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെ ആസാമിനെ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയും? പ്രധാനമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ആസാമില്‍ സമാധാനമുണ്ടായിരുന്നോ എന്നതാണ് ചോദ്യം. എന്‍ഡിഎ ഭരണകാലത്താണ് ആസാമില്‍ സമാധാനമുണ്ടായത് എന്നതാണ് ഉത്തരം. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ആസാമിനെ കൊള്ളയടിക്കുന്നത് തടഞ്ഞോ എന്നതാണ് ചോദ്യം. എന്‍ഡിഎ വന്നപ്പോള്‍ ആസാമിനെ പുരോഗതിയുടെ പുത്തന്‍ മേഖലകളിലേക്ക് നയിച്ചു എന്നതാണ് ഉത്തരം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 22, 2021, 11:46 am IST
in India

ഗോലാഘട്ട്: നിരന്തരം കള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുക എന്നതു മാത്രമാണ് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ മന്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകള്‍ പറയുക, പാവങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുക, എന്നിട്ട് അധികാരം കൈക്കലാക്കുക. ഇതു മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആസാമിലെ ഗോലാഘട്ടില്‍ എന്‍ഡിഎ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു  റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെ പ്രധാനമന്ത്രി പറഞ്ഞു.  

ആസാമിനെ പുരോഗതിയിലേക്ക് നയിക്കാന്‍ അഞ്ചു കാര്യങ്ങളുടെ പദ്ധതിയാണ് കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. ഏതു സാഹചര്യത്തിലും അധികാരം നേടണം, സ്വന്തം നേതാക്കളുടെ പോക്കറ്റ് വലുതാകണം എന്നു മാത്രം ചിന്തിക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെ ആസാമിനെ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയും? പ്രധാനമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ആസാമില്‍ സമാധാനമുണ്ടായിരുന്നോ എന്നതാണ് ചോദ്യം. എന്‍ഡിഎ ഭരണകാലത്താണ് ആസാമില്‍ സമാധാനമുണ്ടായത് എന്നതാണ് ഉത്തരം. കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ആസാമിനെ കൊള്ളയടിക്കുന്നത് തടഞ്ഞോ എന്നതാണ് ചോദ്യം. എന്‍ഡിഎ വന്നപ്പോള്‍ ആസാമിനെ പുരോഗതിയുടെ പുത്തന്‍ മേഖലകളിലേക്ക് നയിച്ചു എന്നതാണ് ഉത്തരം.  

ലോകത്തിനു മുന്നില്‍ ആസാമിന്റെ അടയാളമായിരുന്ന ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തെ കോണ്‍ഗ്രസിന്റെ കാലത്ത് സംരക്ഷിച്ചിരുന്നോ എന്നാണ് ചോദ്യം. എന്‍ഡിഎ വന്നപ്പോള്‍ ഇവയെ വേട്ടയാടുന്നവരെ ജയിലിലാക്കി എന്നാണ് ഉത്തരം. ആസാമിന്റെ പൈതൃകം, കല, സംസ്‌കാരം, ഭാഷ, ഉത്സവങ്ങള്‍, അഭിമാനം… ഇതിനെല്ലാം പ്രാധാന്യം കൊടുത്ത ഭരണമാണ് എന്‍ഡിഎ മുന്നോട്ടു വച്ചത്, പ്രധാനമന്ത്രി വിശദീകരിച്ചു. ആസാമിന്റെ മഹാനായ പോരാളി ലചിത് ബര്‍ഫുക്കാനെ ആദരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത് എന്‍ഡിഎയാണ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ലചിതിന്റെ പേരില്‍ സ്വര്‍ണ മെഡല്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ആറു വര്‍ഷക്കാലം ആസാമിലെ എണ്ണ, പാചകവാതക മേഖലകളില്‍ മാത്രം നാല്‍പ്പതിനായിരം കോടി രൂപയാണ് നിക്ഷേപിച്ചതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

Tags: narendramodicongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)
Kerala

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.