Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരിയില്‍ വിജയക്കൊടി പാറിക്കാന്‍ എന്‍ഡിഎ

നെടുംകുന്നം ദേവഗിരി കാവുങ്കല്‍ മഠത്തില്‍ ഗോവിന്ദന്‍ നായരുടേയും സരോജനി അമ്മയുടേയും മകനായ ജി. രാമന്‍ നായര്‍ വിദ്യാഭ്യാസകാലത്ത് തന്നെ പൊതുരംഗത്ത് സജീവമാണ്. തൊഴിലാളി യൂണിയനുകളുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2021, 03:07 pm IST
in Kottayam
അഡ്വ. ജി. രാമന്‍ നായര്‍

അഡ്വ. ജി. രാമന്‍ നായര്‍

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ രംഗത്ത് ഇറ ങ്ങിയിരിക്കുകയാണ് എന്‍ ഡിഎ.  

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ജി. രാമന്‍ നായരാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. നെടുംകുന്നം ദേവഗിരി കാവുങ്കല്‍ മഠത്തില്‍ ഗോവിന്ദന്‍ നായരുടേയും സരോജനി അമ്മയുടേയും മകനായ ജി. രാമന്‍ നായര്‍ വിദ്യാഭ്യാസകാലത്ത് തന്നെ പൊതുരംഗത്ത് സജീവമാണ്. തൊഴിലാളി യൂണിയനുകളുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.  

വിദ്യാഭ്യസം: കങ്ങഴ സെന്റ് തോമസ് എല്‍പി സ്‌കൂള്‍, കാനം സിഎംഎസ് സ്‌കൂള്‍, വാഴൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍. പ്രീഡിഗ്രി വാഴൂര്‍ എന്‍എസ്എസ് കോളേജ്, ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജ്, ലാ അക്കാദമി ലോ കോളേജ്. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1979 ല്‍ നെടുംകുന്നം പഞ്ചായത്ത് മെമ്പറായി. 1977ല്‍ ചങ്ങനാശ്ശരി കോടതികളില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആയിരുന്ന പി.കെ. നാരായണപ്പണിക്കരുടെ ജൂനിയര്‍ ആയി പ്രാക്ടീസ് ആരംഭിച്ചു.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗം, മിനിമം വേജസ് ഉപദേശക സമിതി അംഗം, അഖില ഭാരത അയ്യപ്പസേവാസംഘം ചങ്ങനാശ്ശേരി താലൂക്ക് യൂണിയന്‍ പ്രസിഡണ്ട്, എന്‍എസ്എസ് പ്രതിനിധിസഭാംഗം, ചങ്ങനാശ്ശേരി താലൂക്ക് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്, കേരള സ്റ്റേറ്റ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, ചങ്ങനാശ്ശേരി താലൂക്ക് സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍, കേരള സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍, കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വ്വാഹക സമിതി അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2004ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമായിരുന്നു.  

ഭാര്യ: ഗിരിജ. മക്കള്‍: ഹരികൃഷ്ണന്‍, ലക്ഷ്മി. കങ്ങഴ ദേവഗിരി ഗോപി വിലാസം വീട്ടിലാണ് താമസം.

കേരള കോണ്‍ഗ്രസ്(എം) ലെ അഡ്വ. ജോബ് മൈക്കിള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാ ര്‍ത്ഥി. കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാരി സംഘം അംഗമായ ജോബ് കെഎസ്‌സിയുടെ സംസ്ഥാന പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍, കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, കേരള മെറ്റല്‍ ഇന്‍ഡസ്ട്രീസ് ബോര്‍ഡ് അംഗം, കേരളാ ഹൈക്കോടതി ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അംഗം ആയിരുന്നു. ചങ്ങനാശേരി പാറേല്‍പള്ളിക്ക് സമീപമാണ് താമസം. ഭാര്യ ജിജി ജോബ്, മക്കള്‍: അച്ചു, അജു, അമല.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെഎസ്‌സി ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍സെക്രട്ടറി, എംജി സര്‍വകലാശാല സെനറ്റംഗം, കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ജില്ലാ സെക്രട്ടറി, 2005ല്‍ വാഴപ്പള്ളി ഗ്രാമപഞ്ചായത്തംഗം, 2013ല്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷക്കാലം വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകനായിരുന്നു. സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ചങ്ങനാശേരി മാര്‍ക്കറ്റിലെ വ്യാപാരി വലിയകുളം വലിയപറമ്പില്‍ വി.സി. ജോസഫ്-ശോശാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സിസി പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, മക്കള്‍: അമല, ഔസേപ്പച്ചന്‍, മെറീന. 

Tags: NDAChanganassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.
Kottayam

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.