Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിഎംഎസ് കോളജിലെ വൃക്ഷവൈവിധ്യം ഇനി ക്യൂആര്‍ കോഡില്‍

കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം, നാട്ടുപേര്, വൃക്ഷങ്ങളുടെ ആവാസവ്യവസ്ഥ, വൃക്ഷങ്ങള്‍ കായ്‌ക്കുകയും പൂക്കുകയും ചെയ്യുന്ന സമയം, വൃക്ഷങ്ങളില്‍ പൂക്കളും, ശിഖരങ്ങളും, ഇലകളും എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2021, 02:28 pm IST
in Kottayam
സിഎംഎസ് കോളജ് ക്യാമ്പസിലെ വൃക്ഷങ്ങളില്‍ ക്യൂആര്‍ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സംവിധായകന്‍ ജയരാജ് നിര്‍വഹിക്കുന്നു

സിഎംഎസ് കോളജ് ക്യാമ്പസിലെ വൃക്ഷങ്ങളില്‍ ക്യൂആര്‍ കോഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സംവിധായകന്‍ ജയരാജ് നിര്‍വഹിക്കുന്നു

കോട്ടയം: സിഎംഎസ് കോളജ് ക്യാമ്പസിലെ വൈവിധ്യം നിറഞ്ഞ വൃക്ഷ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി ക്യൂആര്‍ കോഡില്‍ ലഭ്യമാകും. ജൈവവൈവിധ്യം നിറഞ്ഞ ക്യാമ്പസില്‍ 546 തരം സസ്യങ്ങളാണുള്ളത്. ഇതില്‍ നൂറ്റമ്പത് ഇനങ്ങളിലുള്ള വൃക്ഷങ്ങളിലാണ് ക്യൂആര്‍ കോഡ് തയാറാക്കിയത്.  

കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം, നാട്ടുപേര്, വൃക്ഷങ്ങളുടെ ആവാസവ്യവസ്ഥ, വൃക്ഷങ്ങള്‍ കായ്‌ക്കുകയും പൂക്കുകയും ചെയ്യുന്ന സമയം, വൃക്ഷങ്ങളില്‍ പൂക്കളും, ശിഖരങ്ങളും, ഇലകളും എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും.  വിവരങ്ങള്‍ ഇംഗ്ലീഷിലും  മലയാളത്തിലും ലഭ്യമാണ്. 

ജൈവവൈവിധ്യ വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍, കുട്ടികള്‍ സന്ദര്‍ശകര്‍ എന്നിവര്‍ക്ക് പ്രയോജനപ്പെടുംവിധമാണ് നൂതനസംവിധാനം ഒരുക്കിയിരിക്കുന്നത്.  ഗുരുതര വംശനാശഭീഷണി നേരിടുന്ന വെള്ളപ്പൈന്‍ ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളുടെ വിവരങ്ങള്‍ ക്യൂആര്‍ കോഡ് വഴി ലഭ്യമാണ്. സിഎംഎസ് കോളജ് സസ്യശാസ്ത്ര വിഭാഗം കോട്ടയം സാമൂഹിക വനവല്‍ക്കരണ വിഭാഗവുമായി ചേര്‍ന്നാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 

പദ്ധതിയുടെ ഉദ്ഘാടനം സംവിധായകന്‍ ജയരാജ് നിര്‍വഹിച്ചു.  പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വ, കോളജിയറ്റ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍. പ്രഗാഷ്, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഡോ. ജി. പ്രസാദ്, ബര്‍സാര്‍ റവ. ജേക്കബ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മിനി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. വേനല്‍ക്കാലത്ത് കിളികള്‍ക്ക് കുടിവെള്ളം നല്‍കുന്ന കിളിക്കുടം പദ്ധതിയുടെ ഉദ്ഘാടനവും ജയരാജ് നിര്‍വഹിച്ചു.  

കോട്ടയം ബേഡ്‌സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെയാണ് ക്യമ്പസില്‍ പദ്ധതി നടപ്പാക്കുന്നത്.

Tags: treecms collegeQR Code
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിനി ബ്രാന്‍ഡ്‌ നെയ്യിന്റെ വ്യാജന്മാരെ തടയാൻ ക്യൂആർ കോഡ് വരുന്നു

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി ജില്ലയുടെ ആഭിമുഖ്യത്തില്‍ നടന്ന ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖര്‍ നോക്കിക്കാണുന്നു. അഡ്വ. എസ്. സുരേഷ്, ആര്‍.സി. ബീന, പാപ്പനംകോട് സജി, കരമന ജയന്‍, വി.വി. രാജേഷ് തുടങ്ങിയവര്‍ സമീപം
Kerala

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാം; മോദിഭരണത്തിലെ വികസനത്തിന്റെ നേര്‍ചിത്രം കാണാം, ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

Kerala

കോട്ടയം സിഎംഎസ് കോളേജില്‍ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷം

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.