Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മണ്ണറിഞ്ഞ് മനസ് തൊട്ട്; ചെങ്കല്ലിലെ ചെന്താമര; തനി നാടൻ രാജയോഗം

മുംബൈയില്‍ ഹോട്ടലിലെ എല്ലാ ജോലിയും ചെയ്തു നടന്ന പയ്യന്‍ ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ മറന്നിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2021, 09:46 pm IST
in BJP

നെയ്യാറ്റിന്‍കര: ഉച്ചവെയിലിനെ വകവെക്കാതെ  പടവലത്തിന് തടമെടുക്കുകയാണ് ദാസ്. മുഷിഞ്ഞ ഒറ്റത്തോര്‍ത്ത് ഉടുത്ത് മണ്‍വട്ടി ആഞ്ഞു വെട്ടുന്നതിനിടയില്‍ അടുത്തേക്കു വന്നയാള്‍ തന്നെ കാണാനാണ് എന്നു വിചാരിച്ചില്ല. തോളില്‍ തട്ടി നമസ്‌ക്കാരം പറഞ്ഞപ്പോള്‍ അല്പം ഒന്നമ്പരന്നു.നല്ല പരിചിത മുഖം തൊഴുകൈകളോടെ കണ്‍മുന്‍പില്‍.

നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി ചെങ്കല്‍ രാജശേഖരന്‍നായരാണ് കൂട്ടപ്പന വയലില്‍ കൃഷി ചെയ്തുകൊണ്ടിരുന്ന ദാസിന്റെ അടുത്തേക്ക് വന്നത്. മുഖത്ത് ഇറ്റിറ്റ് വരുന്ന വിയര്‍പ്പുകണം നീക്കി സ്ഥാനാര്‍ത്ഥിയെ അറിയും എന്നു ദാസ് പറഞ്ഞപ്പോള്‍ ഞാനും ഇങ്ങനെ ഏറെ വിയര്‍ത്തിട്ടുണ്ട് എന്നായിരുന്നു മറുപടി.

ഇതേ കൃഷി 40 വര്‍ഷം മുന്‍പ് ചെയ്തതില്‍ നിന്നു കിട്ടിയ പണമാണ് എന്റെ സംഘടനാ പരിശീലനത്തിന്റെ മുതല്‍ കൂട്ടെന്ന് പറഞ്ഞ് രാജശേഖരന്‍നായര്‍ തന്നിലെ കര്‍ഷകനെ പുറത്തെടുത്തു.

‘സ്‌ക്കൂളില്‍ പഠിക്കുമ്പോളാണ് ആര്‍എസ്എസ് ശാഖയില്‍ പോയിതുടങ്ങിയത്.  സംഘടനാ കാര്യങ്ങള്‍ പഠിക്കാനുള്ള പരിശീലന ക്യാമ്പില്‍ പോകണം. കോഴിക്കോടായിരുന്നു ക്യാമ്പ്. അതിനുള്ള പണം കണ്ടെത്തിയത് ചെങ്കലിലെ വിടിനടുത്ത പാടത്ത് പാവല്‍ കൃഷിയിറക്കിയാണ്. സംഘടനാ പ്രവര്‍ത്തനത്തിനുള്ള ആദ്യ നിക്ഷേപം.’

വീട്ടില്‍ കൃഷിയും മറ്റുമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാതെ വന്നപ്പോള്‍  ബന്ധുവിന്റെ വീട്ടില്‍ത്തന്നെ കൃഷി ജോലികള്‍ക്കു പോകാനൊരുങ്ങി. പക്ഷേ അത് അപമാനമാണെന്നു പറഞ്ഞ് കുടുംബത്തില്‍ത്തന്നെ വലിയ പ്രശ്‌നങ്ങളുണ്ടായി. അതില്‍ പ്രതിഷേധിച്ചായിരുന്നു രാജശേഖരന്‍ നാട്ടില്‍ നിന്നു വണ്ടികയറിയത്

മുംബൈയില്‍ ഹോട്ടലിലെ എല്ലാ ജോലിയും ചെയ്തു നടന്ന പയ്യന്‍   ക്യാമ്പില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ മറന്നിരുന്നില്ല. ആര്‍എസ്എസ് ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു. അടിയന്തരവസ്ഥക്കാലത്തു നടന്ന തെരഞ്ഞെടുപ്പില്‍, പിന്നീട് ഗവര്‍ണര്‍ പദവിയില്‍ വരെയെത്തിയ രാം നായികിനെ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയാക്കി. അന്ന് ആരും പരസ്യമായി പ്രവര്‍ത്തിക്കില്ല. പോലീസ് അറസ്റ്റ് ചെയ്യും അല്ലെങ്കില്‍ ഗുണ്ടകള്‍ കൊല്ലും. അന്ന് രാംനായികിനു വേണ്ടി ധൈര്യത്തോടെ രാത്രിയും പകലും പ്രവര്‍ത്തിച്ചു. രാംനായിക് ജയിച്ചു.

പീന്നീട് രാഷ്‌ട്രീയം മാറ്റി ബിസിനസില്‍ ശ്രദ്ധിച്ച രാജശേഖരന്‍ നായര്‍  ഇടവേളക്ക് ശേഷം തെരഞ്ഞെടുപ്പു വേദിയിലെത്തുകയാണ്.  സ്വന്തം നാട്ടില്‍ സ്ഥാനാര്‍ത്ഥിയായി.

കടവില്‍ മീന്‍ പിടിക്കാന്‍  ചൂണ്ടയുമായി ഇരിക്കുന്നവര്‍.  ഞാനും കുറെ ചൂണ്ടയിട്ടിട്ടുണ്ട് എന്നു പറഞ്ഞ് അവരുടെ അടുത്തേക്ക്.  വോട്ടു ചോദിക്കുക മാത്രമല്ല ജോലിയും വീട്ടു വിശേഷവും ഒക്കെ ആരാഞ്ഞു.  ചൂണ്ടയുമായിരുന്ന മഹേഷിന് ഒരു അഭ്യര്‍ത്ഥന.  ” സാറേ, കല്ല്യാണാലോചന നടക്കുകയാണ്, പടമെങ്ങാനും പത്രത്തില്‍ വന്നാല്‍ മീന്‍ പിടിത്തക്കാരനാണെന്നു കരുതി പെണ്ണു കിട്ടാതിരുന്നാലോ’ അങ്ങനെ ഒരാള്‍ക്കും പെണ്ണു കിട്ടാതിരിക്കില്ല എന്ന പറഞ്ഞ് മടക്കം.

പേരുകേട്ട ബിസിനസ്സുകാരന്‍ എന്ന് വിചാരിച്ച് അടുക്കാന്‍ മടിക്കുന്നവരുടെ അടുത്തേക്ക് തനി നാട്ടുകാരനായി രാജശേഖരന്‍ നായര്‍ എത്തുമ്പോള്‍ ഉയരുന്നത് ബിജെപിയുടെ വിജയ പ്രതീക്ഷ കൂടിയാണ്.

Tags: bjp'ഉദയ സമുദ്ര' രാജശേഖരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.