Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ശിവസേന സച്ചിന്‍ വാസെയെ പൊലീസില്‍ തിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി,’ ആരോപണവുമായി ഫഡ്‌നാവിസ്

2004ല്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍റ് ചെയ്ത സച്ചിന്‍ വാസെയെ വീണ്ടും ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്രസര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തതെന്തിനാണെന്നും ഫഡ്‌നാവിസ് ചോദിച്ചു. പ്രതി കസ്റ്റഡിയില്‍ മരിച്ച കുറ്റം നിലനില്‍ക്കുമ്പോള്‍ 2007ല്‍ വിആര്‍എസ് എടുത്ത വ്യക്തിയാണ് സച്ചിന്‍ വാസെയെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2021, 04:31 pm IST
in India

മുംബൈ: 16 വര്‍ഷമായി സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍റ് ചെയ്ത സച്ചിന്‍ വാസെയെ തിരികെ പൊലീസ് സര്‍വ്വീസില്‍ എടുത്തത് ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരാണെന്ന് മുന്‍മുഖ്യമന്ത്രിയുടെ മഹാരാഷ്‌ട്രയിലെ ബിജെപി നേതാവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്. സച്ചിന്‍ വാസെ ക്രൈംബ്രാഞ്ച് ഇന്‍റ്ലിജന്‍സ് യൂണിറ്റില്‍ തിരിച്ചെത്തിയ ശേഷമാണ് ഉന്നതന്മാരുള്‍പപെട്ട പല കേസുകളും ക്രൈംബ്രാഞ്ചിന് പോകുന്ന പതിവായെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും സച്ചിന്‍ വാസെയെ പൊലീസില്‍ തിരിച്ചെടുക്കാന്‍ ശിവസേന സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പക്ഷെ വഴങ്ങിയില്ല.’ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

2004ല്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍റ് ചെയ്ത സച്ചിന്‍ വാസെയെ വീണ്ടും ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്രസര്‍ക്കാര്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തതെന്തിനാണെന്നും ഫഡ്‌നാവിസ് ചോദിച്ചു. പ്രതി കസ്റ്റഡിയില്‍ മരിച്ച കുറ്റം നിലനില്‍ക്കുമ്പോള്‍ 2007ല്‍ വിആര്‍എസ് എടുത്ത വ്യക്തിയാണ് സച്ചിന്‍ വാസെയെന്നും ഫഡ്‌നാവിസ് പറഞ്ഞു.

മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്‍റിലിയയ്‌ക്ക് മുന്നില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച എസ് യുവി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ സച്ചിന്‍ വാസെയാണെന്ന് ഇപ്പോള്‍ എന്‍ ഐഎ കണ്ടെത്തിയിരിക്കുകയാണ്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച എസ് യുവിയുടെ ഉടമയായ മന്‍സുഖ് ഹിരന്റെ മരണത്തിന് പിന്നിലും സച്ചിന്‍ വാസെ ഉണ്ടെന്ന് എന്‍ ഐഎ പറയുന്നു. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് പിന്നില്‍ സച്ചിന്‍ വാസെ ആണെന്ന് കൊല്ലപ്പെട്ട മന്‍സുഖ് ഹിരന്റെ ഭാര്യ ആരോപിച്ചതിന് പിന്നാലെയാണ് എന്‍ ഐഎ മുംബൈ പൊലീസിന്റെ കയ്യില്‍ നിന്നും കേസ് ഏറ്റെടുത്തത്. മാര്‍ച്ച് 25 വരെ സച്ചിന്‍ വാസെയെ കോടതി എന്‍ ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഏറെ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന് ശേഷമാണ് കുറ്റാരോപിതനായ സച്ചിന്‍ വാസെയെ ക്രൈംബ്രാഞ്ച് സേവനത്തില്‍ നിന്നും സസ്പെന്‍റ് ചെയ്യാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തയ്യാറായത്. മാത്രമല്ല, ആന്‍റിലിയ ബോംബ് കേസില്‍ സച്ചിന്‍ വാസെ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ കൂടി ഉള്ളതിനാല്‍ പൊലീസിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുംബൈ പൊലീസ് കമ്മീഷണറെ മാറ്റുകയും ചെയ്തു. 

Tags: ദേവേന്ദ്ര ഫഡ്‌നാവിസ്ഫട്നാവിസ്NcpShiv Senaമുകേഷ് അംബാനിആന്‍റിലസച്ചിന്‍ വാസെആന്‍റിലിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.