Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ചെങ്കല്‍ എസ് രാജശേഖരന്‍ നായര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

നെയ്യാറ്റിന്‍കര മണ്ഡലം വികസനത്തിന്റെ മാറ്റം ആഗ്രഹിക്കുന്നതായും, ഇത്തവണ മണ്ഡലത്തിലെ ജനങ്ങള്‍ എന്‍ ഡി എ ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2021, 02:33 pm IST
in BJP

നെയ്യാറ്റിന്‍കര: നിയമസഭാ നെയ്യാറ്റിന്‍കര നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി ചെങ്കല്‍ എസ് രാജശേഖരന്‍ നായര്‍ വരണാധികാരി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ജോയ് എസിന്റെ  മുന്‍പാകെ  പത്രിക സമര്‍പ്പിച്ചു

നെയ്യാറ്റിന്‍കര മണ്ഡലം വികസനത്തിന്റെ മാറ്റം  ആഗ്രഹിക്കുന്നതായും, ഇത്തവണ മണ്ഡലത്തിലെ ജനങ്ങള്‍ എന്‍ ഡി എ ക്കൊപ്പമാണെന്നും രാജശേഖരന്‍ നായര്‍ പറഞ്ഞു.

രാവിലെ കുടുംബക്ഷേത്രത്തിലെത്തി തൊഴുത ശേഷം  ചെങ്കല്‍ ക്ഷേത്രത്തിലെത്തി  മഠാധിപതി  സ്വാമി മഹേശ്വരാനന്ദ സരസ്വതിയെ  കണ്ട് അനുഗ്രഹം വാങ്ങി. മഠാധിപതി  അനുഗ്രഹാശിസ്സുകള്‍ നല്‍കുകയും കെട്ടിവയ്‌ക്കാനുള്ള തുകയില്‍ ഒരു വിഹിതം നല്‍കുകയും ചെയ്തു. ശേഷം  സ്ഥാനാര്‍ഥി തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെത്തി തിരഞ്ഞെടുപ്പിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. സ്‌കൂളിലെ  അധ്യാപകരുടെയും രക്ഷകര്‍ത്താക്കളും ചേര്‍ന്ന്  കെട്ടിവയ്‌ക്കാനുള്ള  തുക നല്‍കി.  

ശേഷം  മണ്ഡലത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളുടെ  അനുഗ്രഹം തേടിയ അദ്ദേഹം മണ്ഡലത്തിലെ നൂറുകണക്കിന് പ്രവര്‍ത്തകരോടും  വോട്ടര്‍മാരോടുമൊപ്പം  പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തി  നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

നെയ്യാറ്റിന്‍കരയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ തന്റെ ജീവിതാനുഭവങ്ങള്‍ ആണെന്നും, അവര്‍ക്കൊക്കെയും  വേണ്ടിയാണ് താന്‍ മത്സര രംഗത്തേക്ക് വന്നതെന്നും രാജശേഖരന്‍ നായര്‍  കൂട്ടിച്ചേര്‍ത്തു…മണ്ഡലത്തിലെ ഓരോ വോട്ടറിനെയും നേരില്‍ കണ്ട് വോട്ട് ചോദിക്കുകയാണ് ലക്ഷ്യമെന്നും, ഓരോ സ്ഥലങ്ങളിലും ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നതെന്നും, നരേന്ദ്രമോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സജീവ പ്രചാരണ വിഷയമാക്കുമെന്നും രാജശേഖരന്‍ നായര്‍ അഭിപ്രായപ്പെട്ടു.  

ബിജെപി സംസ്ഥാന സമിതിയംഗം അതിയന്നൂര്‍ ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി ആര്‍ രാജേഷ്, യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ രഞ്ചിത് ചന്ദ്രന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു

Tags: 'നായര്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

Main Article

ഷംസീറിന് ഗോവിന്ദന്‍ കുട പിടിക്കുമ്പോള്‍

Kerala

സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല; സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല

Kerala

സ്വര്‍ഗത്ത് ചെന്നാല്‍ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നല്ലോ; ഏതവനാ സ്വര്‍ഗത്ത് പോയേച്ച് വന്നതെന്നും ജി.സുകുമാരന്‍ നായര്‍

Kerala

ഷംസീറിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍ ഹൈന്ദവ വിരോധം; എ.കെ. ബാലന് തുണ്ടുവിലയല്ലേയുള്ളൂ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.