Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ബാലശങ്കറിന് സീറ്റ് ലഭിക്കാത്ത നിരാശ; പ്രധാനമന്ത്രിയില്‍ സ്വാധീനമുള്ളവര്‍ക്ക് എന്തുകൊണ്ട് ദല്‍ഹിയില്‍ നിന്ന് സീറ്റു ലഭിച്ചില്ലന്ന് കെ സുരേന്ദ്രന്‍

പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നത്. പ്രധാനമന്ത്രിയിലും ആഭ്യന്തരമന്ത്രിയിലും സ്വാധീനമുള്ളയാളാണ് എന്ന് മാധ്യമങ്ങള്‍ പറയുന്നവര്‍ക്ക് അങ്ങനെയെങ്കില്‍ സീറ്റ് കിട്ടുമായിരുന്നു, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2021, 11:22 pm IST
in BJP

പത്തനംതിട്ട: സിപിഎമ്മുമായി ബിജെപി ഡീല്‍ ഉണ്ടാക്കിയെന്ന ആര്‍. ബാലശങ്കറിന്റെ ആരോപണത്തിനെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. സീറ്റ് ലഭിക്കാത്തതിലുള്ള നിരാശയാണ് പ്രസ്താവനയ്‌ക്കു കാരണം. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം സംബന്ധിച്ച് പലതരത്തിലുള്ളചര്‍ച്ചകള്‍ ഉണ്ടാകും. ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയോഗംചേര്‍ന്ന് ചെങ്ങന്നൂരില്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചു.  

പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നത്. പ്രധാനമന്ത്രിയിലും  ആഭ്യന്തരമന്ത്രിയിലും  സ്വാധീനമുള്ളയാളാണ് എന്ന്  മാധ്യമങ്ങള്‍ പറയുന്നവര്‍ക്ക് അങ്ങനെയെങ്കില്‍ സീറ്റ് കിട്ടുമായിരുന്നു, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ വോട്ടുകുറയും എന്നത് ചിലരുടെ സ്വപ്നം മാത്രമാണ്. പി.സി.തോമസിനോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. പാലാ സീറ്റിലാണ് മത്സരിക്കേണ്ടത് എന്നും പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കാന്‍ തയ്യാറായില്ല.

സിപിഎം-ബിജെപി ധാരണ പറയുന്നവര്‍ ധര്‍മടത്ത് കോണ്‍ഗ്രസിന്  സ്ഥാനാര്‍ത്ഥി ഇല്ലാതെ പോയത് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം സിപിഎം- ബിജെപി ധാരണ എന്ന കള്ളപ്രചരണം ആവര്‍ത്തിക്കുകയാണ്. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മടത്ത് എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഇല്ലാത്തത് എന്ന്  ഇവര്‍ വ്യക്തമാക്കണം. നേമത്തേക്ക് ഓടിയ മുരളീധരന്‍ വടകരയ്‌ക്ക് തൊട്ടടുത്തുള്ള ധര്‍മ്മടത്തേക്ക് എന്തുകൊണ്ട് പോയില്ല. കെ.സുധാകരന്‍ എന്തുകൊണ്ടാണ് ധര്‍മടത്ത് മത്സരിക്കാന്‍ തയ്യാറാവാതിരുന്നത്.  

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് ധര്‍മടത്ത് സ്ഥാനാര്‍ത്ഥി ഉണ്ടാകുമായിരുന്നോ.  ഇവിടെ ധാരണയുള്ളത് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ്. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തുന്നില്ല. രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടും ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയിലും ഇടതുപക്ഷവും ദുര്‍ബലരെയാണ് മത്സരിപ്പിക്കുന്നത്. പരസ്പര സഹായക മുന്നണിയായിട്ടാണ് ഇടതും വലതും കേരളത്തില്‍ മത്സരിക്കുന്നത്. സിപിഎമ്മിനെ സഹായിക്കലാണ് കെ.മുരളീധരന്റെ ജോലി. കൊടുവള്ളിയിലും വടക്കാഞ്ചേരിയിലും കിട്ടിയതിനേക്കാള്‍ വലിയ തിരിച്ചടി അദ്ദേഹത്തിന് നേമത്ത് കിട്ടും. മുരളി ദയനീയമായി മൂന്നാമതാകും. പരസ്പര ധാരണയോടെയാണ് എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. ബിജെപിക്ക് എല്‍ഡിഎഫുമായി ഒരു ധാരണയുടേയും ആവശ്യമില്ല, സുരേന്ദ്രന്‍ പറഞ്ഞു.

Tags: bjpകെ. സുരേന്ദ്രന്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.