Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയിക്കാനായി തൃശൂരിലേക്കെത്തുന്ന സുരേഷ് ഗോപിയ്‌ക്ക് ഇത് രണ്ടാമൂഴം

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കരുത്തനായ ടി.എന്‍. പ്രതാപനായിരുന്നു എതിരാളിയെങ്കില്‍ ഇക്കുറി കോണ്‍ഗ്രസിന്റെ പത്മജയും സിപിഐയുടെ പി. ബാലചന്ദ്രനും അത്രയ്‌ക്ക ശക്തരല്ല. അതുകൊണ്ട് തന്നെ താരത്തിന് ജയമുറപ്പിക്കുക എളുപ്പമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2021, 04:06 pm IST
in Kerala

 തൃശൂര്‍: ബിജെപിയുടെ ജില്ലാ ഘടകത്തില്‍ നിന്നും തുടങ്ങി സംസ്ഥാനനേതൃത്വവും ഏറ്റവുമൊടുവില്‍ കേന്ദ്രനേതൃത്വവും നടത്തിയ ശക്തമായ സമ്മര്‍ദ്ദത്തിനും വഴങ്ങി എത്തുന്ന  നടന്‍ സുരേഷ് ഗോപിയ്‌ക്ക് തൃശൂരിലിത് രണ്ടാമൂഴം.  

സുരേഷ് ഗോപിയ്‌ക്കായി ബിജെപി ഒന്നടങ്കം സമ്മര്‍ദ്ദം ചെലുത്തിയ സ്നേഹം നിറഞ്ഞ സമ്മര്‍ദ്ദത്തിന് ഒറ്റ ലക്ഷ്യമേയുള്ളൂ- തൃശൂര്‍ മണ്ഡലത്തില്‍ താമര വിരിയിക്കുക. കാരണം തൃശൂര്‍ ഇത്തവണ ബിജെപി ഏറെ പ്രതീക്ഷ നല്‍കുന്ന മണ്ഡലമാണ്. സംസ്ഥാനത്ത് മറ്റ് പല മണ്ഡലങ്ങളിലും എന്നതുപോലെ തൃശൂര്‍ ജില്ലയിലും ഇക്കുറി അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ ബിജെപിയ്‌ക്കുണ്ട്.  2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ സുരേഷ് ഗോപി 37641 വോട്ട് നേടിയെന്ന് മാത്രമല്ല, സിപിഐയുടെ രാജാജിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. യുഡിഎഫിന് വേണ്ടി മത്സരിച്ച ടി.എന്‍. പ്രതാപനേക്കാള്‍ ചെറിയൊരു വോട്ട് വ്യത്യാസത്തിനാണ് അന്ന് സുരേഷ് ഗോപി തൃശൂരില്‍ രണ്ടാമതായത്. പക്ഷെ ഇക്കുറി താരം നിയമസഭാ മണ്ഡലത്തിന് മാത്രമായി ഇറങ്ങുന്നതുകൊണ്ട് മണ്ഡലം പിടിക്കാമെന്ന് തന്നെയാണ് കരുതുന്നത്. 2016ല്‍ 6,987 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിന് വേണ്ടി വി.എസ് സുനില്‍കുമാര്‍  ഇവിടെ ജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ ബിജെപിയ്‌ക്ക് വേണ്ടി ബി. ഗോപാലകൃഷ്ണന്‍ പിടിച്ചത് 24,748 വോട്ടുകളാണ്. എന്തായാലും സുരേഷ് ഗോപി വോട്ടുകളുടെ എണ്ണം കൂട്ടുമെന്ന് മാത്രമല്ല, മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളെയും പിന്നിലാക്കുമെന്ന് തന്നെയാണ് കരുതുന്നത്.  2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കരുത്തനായ ടി.എന്‍. പ്രതാപനായിരുന്നു എതിരാളിയെങ്കില്‍ ഇക്കുറി കോണ്‍ഗ്രസിന്റെ പത്മജയും സിപിഐയുടെ പി. ബാലചന്ദ്രനും അത്രയ്‌ക്ക ശക്തരല്ല. അതുകൊണ്ട് തന്നെ താരത്തിന് ജയമുറപ്പിക്കുക എളുപ്പമാണ്. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നോ പറയാന്‍ കഴിയാതിരുന്ന അതേ സാഹചര്യം തന്നെയാണ് ഇക്കുറിയും സുരേഷ് ഗോപിയ്‌ക്ക് കൈവന്നത്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ സമയം മുതല്‍ സുരേഷ് ഗോപിയുടെ പേര് തൃശൂരില്‍ ഉയര്‍ന്നുവന്നതാണ്.  

മത്സരിക്കില്ലെന്ന നിലപാട് തുടക്കം മുതലേ എടുത്ത സുരേഷ് ഗോപിക്കുമേല്‍ ബിജെപിയുടെ സമ്മര്‍ദ്ദം ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന സമയത്ത് തന്നെയാണ് നായകനായി അഭിനയിക്കുന്ന ജോഷി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.  2019ല്‍ കേന്ദ്ര നേതൃത്വം മാത്രമായിരുന്നു സുരേഷ് ഗോപിയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെങ്കില്‍ ഇക്കുറി തൃശൂര്‍ ജില്ല നേതൃത്വവും സംസ്ഥാന നേതൃത്വവും ഒറ്റക്കെട്ടായ് സുരേഷ് ഗോപിയ്‌ക്ക് വേണ്ടി വാദിച്ചു. തൃശൂര്‍ ജില്ലാസമിതി തൃശൂരിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാം സ്ഥാനം നല്‍കിയത് സുരേഷ് ഗോപിയ്‌ക്കാണ്. അതല്ലെങ്കില്‍ മാത്രം ഇ. ശ്രീധരന്‍ എന്നതായിരുന്നു കണക്കുകൂട്ടല്‍. കരാറിലേര്‍പ്പെട്ട സിനിമയുടെ ഷൂട്ടിംഗ് പ്രതിബദ്ധതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പക്ഷെ ഒരു ത്രില്ലര്‍ സിനിമയിലെന്നതുപോലെ അവസാനനിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്.  

Tags: Thrissurസുരേഷ് ഗോപികേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021sureshgopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.