Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചടുലം രൗദ്രം തിറയാട്ടം

ചടുലമായ നൃത്തച്ചുവടുകള്‍ വര്‍ണാഭമായ വേഷവിധാനങ്ങള്‍, വേറിട്ടു നില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍, പ്രത്യേക വാദ്യഘോഷങ്ങള്‍ എല്ലാം സമ്മേളിക്കുന്ന ഈ ഗോത്രകലാരൂപം ആര്യ -ദ്രാവിഡ സംസ്‌കൃതിയുടെ കൂടിച്ചേരലാണ്.

ഹരി by ഹരി
Mar 15, 2021, 05:00 am IST
in Samskriti

ആണ്ടോടാണ്ട് വേനല്‍ തുടങ്ങുന്നതോടെ തെക്കേ മലബാറില്‍ തിറയാട്ടകാലമാണ്.  തെയ്യത്തിനു സമാനമായി ഉത്സവാഘോഷങ്ങളില്‍ നടത്തിവരുന്ന അനുഷ്ഠാന കല.  തറവാട്ടു ക്ഷേത്രങ്ങളും കാവുകളും വേദിയാകുന്ന തിറയാട്ടത്തെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ തനത്കലാരൂപമെന്നും രേഖപ്പെടുത്താം.  

ചടുലമായ നൃത്തച്ചുവടുകള്‍ വര്‍ണാഭമായ വേഷവിധാനങ്ങള്‍, വേറിട്ടു നില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍, പ്രത്യേക വാദ്യഘോഷങ്ങള്‍ എല്ലാം സമ്മേളിക്കുന്ന ഈ  ഗോത്രകലാരൂപം ആര്യ -ദ്രാവിഡ സംസ്‌കൃതിയുടെ കൂടിച്ചേരലാണ്.

നാട്ടുദൈവങ്ങളുടെയും മലദൈവങ്ങളുടെയുമെല്ലാം പ്രതിപുരുഷന്മാരാണ് തിറകള്‍. ദൈവത്തെ മനുഷ്യനോട് ചേര്‍ത്തു വയ്‌ക്കുന്ന കോലധാരികള്‍.

പുരുഷന്മാര്‍ മാത്രം വേഷമിടുന്ന തിറയാട്ടം പ്രധാനമായും വണ്ണാന്‍, പാണര്‍, ചെറുമര്‍ തുടങ്ങിയ സമുദായങ്ങളാണ് അനുഷ്ഠിച്ചു വരുന്നത്. ശിവഭാവങ്ങള്‍, ശിവന്റെ അംശാവതാരങ്ങള്‍, ദേവീഭാവങ്ങള്‍, ദേവിയുടെ അംശാവതാരങ്ങള്‍ എല്ലാം തിറയാട്ടത്തില്‍ ദൃശ്യമാകാറുണ്ട്. വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ തിറയാട്ടം മൂന്നു തരമുണ്ട്. വെള്ളാട്ട് പകലാണ് നടത്തുന്നത്. രാത്രിയില്‍ ഇരുട്ടു കനക്കുന്നതോടെ തിറയും ചാന്തുതിറയും ഭക്തര്‍ക്ക് ഇടയിലേക്ക് വേഷപ്പകര്‍ച്ചയോടെയെത്തും. ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളുടെ അവസ്ഥാന്തരങ്ങള്‍ക്ക് പ്രതീകമാവുകയാണ് വെള്ളാട്ടും തിറയും ചാന്തുതിറയും. യഥാക്രമം ബാല്യം കൗമാരം, വാര്‍ധക്യം എന്നീ ജീവിതാവസ്ഥകളെ ഈ പ്രാക്തന ഗോത്രകല പ്രതിനിധാനം ചെയ്യുന്നു. മലദൈവങ്ങള്‍ വാഴുന്നിടത്താണ് ചാന്തുതിറയാട്ടം നടത്താറുള്ളത്.

കോലങ്ങളുടെ മുഖത്തെഴുത്തിനും മേലെഴുത്തിനുമുണ്ട് പ്രത്യേക ചിട്ടവട്ടങ്ങങ്ങള്‍. ചിരട്ട, കുരുത്തോല, പാള, ചിരട്ട, തടി തുടങ്ങിയവയില്‍ നിന്നാണ് കോലം കെട്ടിനുള്ള സാമഗ്രികള്‍ ഒരുക്കുന്നത്. കെട്ടിയാടുന്ന തിറകളുടെ രൗദ്രഭാവത്തിന് മികവേറ്റാന്‍ ചെണ്ട, ഇലത്താളം, തുടി, കുഴല്‍ എന്നീ വാദ്യോപകരണങ്ങളുമുണ്ടാകും. ഇതിനൊപ്പം അതാതു ദേവതകളുടെ പുരാവൃത്തം വിവരിക്കുന്ന തോറ്റങ്ങളും പ്രത്യേകമായുണ്ട്.

ദേവതകള്‍ക്കോരോന്നിനും പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ള ആയുധങ്ങളുണ്ടായിരിക്കും. പള്ളിവാളാണ് ഭഗവതിയുടെ ആയുധം.  

കരുമകന് കുന്തവും കരിവില്ലിക്ക് അമ്പും വില്ലും, വീരഭദ്രന് വെണ്‍മഴു എന്നിങ്ങനെയാണ് ആയുധങ്ങള്‍. ഭഗവതി തിറകള്‍ക്ക് ദാരികാവധമാണ് പ്രധാന ഇതിവൃത്തം.

കാവുകളില്‍ ഭഗവതിത്തിറയ്‌ക്കാണ് പ്രാധാന്യം. ഭദ്രകാളി, കരിങ്കാളി, വസൂരിമാല, തീച്ചാമുണ്ടി കോലങ്ങള്‍ ഈ ഗണത്തില്‍ പെടുന്നു. തറവാടുകളില്‍ കുടിവെച്ച മൂര്‍ത്തികളില്‍ കുട്ടിച്ചാത്തന്‍, വീരഭ്രദന്‍, ഘണ്ടാകര്‍ണന്‍, മുണ്ട്യന്‍, തുടങ്ങിയ ദേവചൈതന്യങ്ങള്‍ കോലധാരികളിലൂടെ അനുഗ്രഹവര്‍ഷവുമായെത്തുന്നു.

ചൂട്ടുവെളിച്ചത്തിലാണ് തിറയാട്ടം നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

പ്രത്യാശയുടെയും നന്മയുടെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

Kerala

കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പ്രചാരണമെന്ന് പരാതി

Kerala

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

Kerala

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രചരണത്തിന് കൂടെ പോകാൻ ആളില്ലാതെ പിഷാരടി…

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

കോഴിക്കോട് വീടിനുള്ളില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്ഫോടനം; 2 മരണം, പരിക്കേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോഴ നല്കിയ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണുഗോപാലിനെ വാദം പൊളിഞ്ഞു, ഗൗരവ് കുമാറിനെ ഭാര്യയ്‌ക്കൊപ്പമുള്ള വോണുഗോപാലിന്റെ ഫോട്ടോ പുറത്ത്

‘ ദാറ്റ്സ് സം ഗോഡ് ലെവൽ കോൺഫിഡൻസ് ‘ ; എൻ ഡി എ സ്ഥാനാർത്ഥി ടി റനീഷിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ : ലഹരി മരുന്ന് ഒളിപ്പിച്ചത് പ്ലാസ്‌ക്കിനുള്ളിൽ

മയക്കുവെടിവച്ച് പിടികൂടിയ മുട്ടിക്കൊമ്പന് മുത്തങ്ങ പന്തിയില്‍ ചികിത്സ തുടങ്ങി

അയണ്‍ ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന

ബാറിൽ വെച്ചുണ്ടായ വാക്കേറ്റം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു ; യുവാവിന്റെ ശരീരം മുഴുവൻ വെട്ടേറ്റ മുറിവുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.