Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചെറ്റക്കുടിലില്‍ കൈക്കുഞ്ഞുങ്ങളുമായി ജീവിതം തള്ളിനീക്കുന്നത് കാട്ടുപന്നികളോടും പാമ്പുകളോടും പടവെട്ടി; വനവാസി കുടുംബം തീരാദുരിതത്തില്‍

ഭക്ഷണം പാകം ചെയ്യലും ഊണും ഉറക്കവുമെല്ലാം നല്ലൊരു കാറ്റടിച്ചാല്‍ പറക്കുന്ന ഈ ചെറിയ കുടിലിനുള്ളിലാണ്. മൂന്നും, നാലും വയസുള്ള പെണ്‍കുഞ്ഞുങ്ങളും ഒന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍കുഞ്ഞുങ്ങളുമായാണ് കുടുംബം ഇവിടെ കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2021, 05:03 pm IST
in Kollam
രാജേഷിന്റെ കുടുംബം പൊളിഞ്ഞുവീഴാറായ ടാര്‍പ്പോളിനും പ്ലാസ്റ്റിക്കും മേഞ്ഞ താല്‍ക്കാലിക ഷെഡിന് മുന്നില്‍

രാജേഷിന്റെ കുടുംബം പൊളിഞ്ഞുവീഴാറായ ടാര്‍പ്പോളിനും പ്ലാസ്റ്റിക്കും മേഞ്ഞ താല്‍ക്കാലിക ഷെഡിന് മുന്നില്‍

പത്തനാപുരം: കാട്ടുപന്നികളോടും പാമ്പുകളോടും പടവെട്ടി ചെറ്റക്കുടിലില്‍ കൈക്കുഞ്ഞുങ്ങളുമായി കഴിയുകയാണ് ഒരു വനവാസി കുടുംബം. പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുര്യോട്ടുമല ആദിവാസി കോളനിയിലാണ് രാജേഷും കുടുംബവും ദുരിതത്തില്‍ കഴിയുന്നത്. മലമ്പണ്ടാരം വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രാജേഷിന് രണ്ട് വര്‍ഷം മുമ്പാണ് വനവാസി കോളനിയില്‍ ഭൂമി ലഭിച്ചത്. അന്നുമുതല്‍ ടാര്‍പ്പോളിനും പ്ലാസ്റ്റിക്കും മേഞ്ഞ താല്‍ക്കാലിക ഷെഡിലാണ് താമസം.  

ഭക്ഷണം പാകം ചെയ്യലും ഊണും ഉറക്കവുമെല്ലാം നല്ലൊരു കാറ്റടിച്ചാല്‍ പറക്കുന്ന ഈ ചെറിയ കുടിലിനുള്ളിലാണ്. മൂന്നും, നാലും വയസുള്ള പെണ്‍കുഞ്ഞുങ്ങളും ഒന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍കുഞ്ഞുങ്ങളുമായാണ് കുടുംബം ഇവിടെ കഴിയുന്നത്. കാട്ടുപന്നികളും ഇഴജന്തുക്കളും കുടിലിലേയ്‌ക്ക് ഇടയ്‌ക്കിടെ അതിഥികളായി എത്താറുണ്ട്. ഭീതി തോന്നുന്ന അത്തരം രാത്രികളിലെല്ലാം നാല് കുഞ്ഞുങ്ങളെയും മാറോടണച്ച് ഉറക്കമൊഴിക്കലാണ് ഇവരുടെ പതിവ്.  

രാജേഷിന്റെ അച്ഛന്‍ രാജനും കുടുംബത്തിനും വീടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിതി നിര്‍മ്മിച്ച് നല്‍കിയ വീട് ഏത് നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലാണ്. തകര്‍ച്ച കാരണം അവിടേക്ക് കടക്കരുതെന്ന് കുടുംബത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുകാരണം രാജേഷിന്റെ കുടിലിലാണ് അവരുടെയും താമസം. കുടുസ്സ് കുടിലില്‍ കഴിയുന്ന രാജേഷിനും കുടുംബത്തിനും ഉടനേ വീട് ലഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിയുന്നു. ഇത്തവണയും വീടില്ലാത്തകരുടെ പട്ടികയില്‍ രാജേഷും കുടുംബവും ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് അതിനേക്കാള്‍ വൈരുധ്യം.  

കൂലിക്ക് ഓട്ടോറിക്ഷ ഓടിച്ചാണ് രാജേഷ് കുടുംബം പോറ്റുന്നത്. പ്രാഥമികാവശ്യം നിറവേറാന്‍ ഇതുവരെയും ഒരു ശൗചാലയം പോലുമില്ലെന്ന് ഇവര്‍ പറയുന്നു. സമീപത്തുള്ള വനവാസി കുടുംബങ്ങളുടെയും സ്ഥിതിയും ഇതുതന്നെയാണ്. പട്ടിക ജാതി വികസന ഓഫീസില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ കിട്ടുന്നതിനാല്‍ പട്ടിണിയില്ലെന്നും കുടുംബം പറയുന്നു. വെള്ളമെടുക്കാന്‍ കിണറില്ല.  കുടിവെള്ള പദ്ധതിയുടെ പൊതു ടാപ്പില്‍ വെള്ളമെത്തിയാല്‍ തലച്ചുമടായി കൊണ്ടുവരണം. ചിലപ്പോള്‍ ദിവസങ്ങളോളം വെള്ളം മുടങ്ങും. അന്നേരവും ദുരിതമാണ്. സമൃദ്ധിയുടെ നാളുകള്‍ അവകാശപ്പെടുന്ന നാട്ടില്‍ രാജേഷ് ഒരു പ്രതിനിധിയാണ്. തലചായ്‌ക്കാന്‍ വീടും പ്രാഥമികാവശ്യത്തിന് ശൗചാലയവും ഇല്ലാത്ത ആയിരങ്ങളുടെ പ്രതിനിധി. ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം വീട് ലഭിച്ചെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്താണ് ഈ എട്ടംഗ കുടുംബത്തിന്റെ ദുരവസ്ഥ.

Tags: kollamവനവാസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.