Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് മമതയുമായി രഹസ്യധാരണയില്‍; മമതയെ വിമര്‍ശിച്ച ആദിര്‍ രഞ്ജന്‍ ചൗധരിയുടെ പദവി എടുത്ത് കളഞ്ഞ് കോണ്‍ഗ്രസ്

ഏറ്റവും ഒടുവിലത്തേത് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരിയ്‌ക്കെതിരെ കോണ്‍ഗ്രസ് എടുത്ത നിലപാടാണ്. മമതയുടെ പരിക്കിന് കാരണം രാഷ്‌ട്രീയ നാടകമാണ് അല്ലാതെ ആക്രമണമല്ലെന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. ഉടനെ സോണിയയുടെ നിര്‍ദേശപ്രകാരം ആദിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതൃപദവിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 07:13 pm IST
inIndia

ന്യൂദല്‍ഹി: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യകക്ഷികളായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുണ്ടെങ്കിലും ഇവര്‍ രഹസ്യമായി മമതയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ ദിവസേന പുറത്തുവരികയാണ്.

ഏറ്റവും ഒടുവിലത്തേത് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരിയ്‌ക്കെതിരെ കോണ്‍ഗ്രസ് എടുത്ത നിലപാടാണ്. മമതയുടെ പരിക്കിന് കാരണം രാഷ്‌ട്രീയ നാടകമാണ് അല്ലാതെ ആക്രമണമല്ലെന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. ഉടനെ സോണിയയുടെ നിര്‍ദേശപ്രകാരം ആദിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതൃപദവിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.

മമതയുടെ പരിക്കിന് പിന്നില്‍ ബിജെപിയെ ബലിയാടാക്കാനുള്ള ഗൂഡതന്ത്രമാണ് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂലുമായി ചേര്‍ന്ന് ഒരുക്കുന്നതെന്ന് വേണം കരുതാന്‍. പക്ഷെ മമതയുടേത് അപകടമാണ്, ആക്രമണമല്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ലോക്കല്‍ ടിവി ചാനലുകളും പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതോടെ മമത വീണ്ടും വെട്ടിലായിരിക്കുകയാണ്.

കാറിന്റെ ഡോര്‍ തുറന്ന് പിടിച്ച് പുറത്തുള്ള പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു മമത. പൊടുന്നനെ ഡോര്‍ ഒരു തൂണില്‍ ഇടിച്ച ആഘാതത്തില്‍ മമതയ്‌ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇത് ശത്രുക്കളുടെ ബോധപൂര്‍വ്വമുള്ള ആക്രമണമെന്ന് പ്രചരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിക്കാനായിരുന്നു മമതയുടെയും തൃണമൂലിന്റെയും തന്ത്രം.

സത്യം ഉച്ചരിച്ച ആദിര്‍ രഞ്ജന്‍ ചൗധരിയെ സോണിയയുടെ രാഷ്‌ട്രീയ കൗശലത്തിന്റെ ഭാഗമായി ബലിയാടാക്കുകയാണ്. പകരം ലോക്‌സഭയില്‍ കോണ്‍ഗ്രസ് കക്ഷിയുടെ നേതാവായി പഞ്ചാബില്‍ നിന്നുള്ള രവ്‌നീത് സിംഗ് ബിട്ടുവിനെ നിയമിച്ചതായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് അറിയിച്ചു.

Tags: അപകടംറോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിയില്‍ ഇടിച്ചുകയറി; അപകടത്തില്‍ താരത്തിന്റെ നെഞ്ചിനും കഴുത്തിനും പരുക്ക്

India

ചന്ദ്രബോസ് വധക്കേസ് വെറും വാഹനാപകട കേസല്ല, ഭയാനകമെന്ന് സുപ്രീംകോടതി; വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ അപ്പീല്‍ പരിഗണിക്കവെ

Kerala

മുതലപ്പൊഴിയില്‍ വീണ്ടും അപകടം, 16 പേരടങ്ങുന്ന വള്ളം മറിഞ്ഞു; എല്ലാവരേയും രക്ഷപ്പെടുത്തി, രണ്ട് പേര്‍ക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.