Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ ക്ഷയിക്കുന്നതില്‍ ആശങ്കയോടെ സദ്ഗുരു; ക്ഷേത്രനടത്തിപ്പ് ഭക്തരെ ഏല്‍പ്പിക്കണമെന്നും തമിഴ്നാട് സര്‍ക്കാരിനോട് സദ്ഗുരു

ഏകദേശം 11,999 അമ്പലങ്ങളില്‍ ഒരു നേരത്തെ പൂജ പോലും നടക്കുന്നില്ല. 34,000 ക്ഷേത്രങ്ങള്‍ ഒരു വര്‍ഷം 10,000 രൂപ പോലും വരുമാനമുണ്ടാക്കാനാവാതെ അരിഷ്ടിച്ച് മുന്നോട്ട് പോകുന്നവയാണ്. ഇനി മറ്റൊരു 37,000 ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനും നടത്തിപ്പിനും സുരക്ഷയ്‌ക്കും ഒരാള്‍ മാത്രം ഉള്ളവയാണ്,' സദ്ഗുരു ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 04:02 pm IST
in India

ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെ ശോചനീയാവസ്ഥയില്‍ ആശങ്കയും സഹാനുഭൂതിയും പ്രകടിപ്പിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്.  തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷേത്രങ്ങളിന്മേലുള്ള നിയന്ത്രണം ഒഴിവാക്കണമെന്നും ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതല ഭക്തരെ ഏല്‍പ്പിക്കണമെന്നും സദ്ഗുരു ആവശ്യപ്പെട്ടു.

ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2021ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ പ്രാര്‍ത്ഥനയ്‌ക്കുള്ള ഇടങ്ങള്‍ മാത്രമല്ലെന്നും അത് ശക്തിസ്രോതസ്സാണെന്നും ഈശ ഫൗണ്ടേഷന്‍ സ്ഥാപകന്‍ കൂടിയായ സദ്ഗുരു പറഞ്ഞു. ‘ആയിരത്തോളം ക്ഷേത്രങ്ങള്‍ ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ മികവാര്‍ന്ന കലയും വാസ്തുശില്‍പകലയും നശിപ്പിക്കപ്പെടുകയും മറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കപ്പെടുകയും ചെയ്തു. യുനെസ്‌കോയും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ ശോചനീയവാസ്ഥയിലാണെന്ന് അഭിപ്രായപ്പെട്ടിരുന്നു,’ അദ്ദേഹം പറഞ്ഞു.

‘തമിഴ്‌നാട്ടിലെ 87 ശതമാനം ജനങ്ങളും ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ക്ഷേത്രകാര്യങ്ങള്‍ കൃത്യതയോടെ മാനേജ് ചെയ്യാന്‍ അതില്‍ ഒരു 25 പേര്‍ കൂടി മുന്നോട്ട് വരില്ല,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ ഹിന്ദു മതവും ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നും സദ്ഗുരു ഞെട്ടിപ്പിക്കുന്ന ചില കണക്കുകള്‍ പുറത്തുവിട്ടു.’ ഏകദേശം 11,999 അമ്പലങ്ങളില്‍ ഒരു നേരത്തെ പൂജ പോലും നടക്കുന്നില്ല. 34,000 ക്ഷേത്രങ്ങള്‍ ഒരു വര്‍ഷം 10,000 രൂപ പോലും വരുമാനമുണ്ടാക്കാനാവാതെ അരിഷ്ടിച്ച് മുന്നോട്ട് പോകുന്നവയാണ്. ഇനി മറ്റൊരു 37,000 ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനും നടത്തിപ്പിനും സുരക്ഷയ്‌ക്കും ഒരാള്‍ മാത്രം ഉള്ളവയാണ്,’ സദ്ഗുരു ചൂണ്ടിക്കാട്ടി.

‘ഏകദേശം അഞ്ച് ലക്ഷം ഏക്കര്‍ സ്ഥലം ഈ ക്ഷേത്രങ്ങള്‍ക്കെല്ലാം കൂടിയുണ്ടെങ്കിലും 2.33 കോടി ചതുരശ്രയടി കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും ആകെ ഇവിടെ നിന്നും ലഭിക്കുന്ന വരുമാനം തുച്ഛമാണ്. ഈ വരുമാനത്തില്‍ തന്നെ 14 ശതമാനത്തോളം ഓഡിറ്റിംഗിനും മാനേജ്‌മെന്‍റിനും പോകുന്നു. 1-2 ശതമാനം മാത്രമാണ് പൂജയ്‌ക്കും ഉത്സവത്തിനും ചെലവിടുന്നത്,’ ജഗദ്ഗുരു പറഞ്ഞു.

‘സിഖുകാരുടെ ശിരോമണി ഗുരുദ്വാര പ്രബന്ധക് ക്മ്മിറ്റി ആകെ 85 ഗുരുദ്വാരകളാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ നിന്നും ഒരു വര്‍ഷത്തെ നടവരവ് ആയിരം കോടി രൂപയാണ്. അതേ സമയം 44,000 ക്ഷേത്രങ്ങളില്‍ നിന്നുമായി ഒരു വര്‍ഷത്തെ വരവ് വെറും 128 കോടി രൂപ മാത്രം. ഇതിന്റെ നടത്തിപ്പിനെക്കുറിച്ച് എന്താണ് പറയാനാവുക?,’ സദ്ഗുരു ചൂണ്ടിക്കാട്ടി.

‘ജാതി, വംശം എന്നിവയ്‌ക്കപ്പുറം ക്ഷേത്രങ്ങളെ കാണണം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജാതി ആരെങ്കിലും ചോദിക്കുമോ? അദ്ദേഹത്തിന്റെ സെഞ്ച്വറികള്‍ മാത്രമേ നമ്മള്‍ എണ്ണൂ. ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഇതുതന്നെ നടക്കണം, ‘ അദ്ദേഹം പറഞ്ഞു.

Tags: ക്ഷേത്രംSadhgurutamil nadu election 2021ജഗ്ഗി വാസുദേവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

India

ആർ‌എസ്‌എസിനെ ലക്ഷ്യമിട്ട് ദി ന്യൂസ് മിനിറ്റ് നടത്തുന്ന ‘ദക്ഷിണ അജണ്ട’: വിവാദങ്ങൾ വീണ്ടും ഉയരുന്നു

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)
India

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

സദ്ഗുരുവിനെ പൊലീസ് തടങ്കലിലാക്കി എന്ന് ഇന്ത്യന്‍ എക്സ്പ്രസ് തലക്കെട്ട് ദുരുപയോഗപ്പെടുത്തി എ ഐ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്ത (ഇടത്ത്)
India

സദ്ഗുരു തടങ്കലിലെന്ന് വ്യാജവാര്‍ത്ത; വ്യാജ ഇന്ത്യന്‍ എക്സ്പ്രസ് പേജില്‍ കള്ളവാര്‍ത്ത സൃഷ്ടിച്ചത് ഒരു ഓണ്‍ലൈന്‍ കമ്പനിയെ പ്രോമോട്ട് ചെയ്യാന്‍

India

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.