Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇനി കുട്ടിക്രിക്കറ്റ്; ഇന്ത്യ – ഇംഗ്ലണ്ട് ടി 20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

ടി 20 പരമ്പരയിലെ അഞ്ചു മത്സരങ്ങളും അഹമ്മദാബാദിലാണ് നടക്കുന്നത്. അടുത്ത മത്സരങ്ങള്‍ 14, 16, 18, 20 തീയതികളില്‍ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
in Cricket

അഹമ്മദാബാദ്: പഞ്ചദിനമത്സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കിയ വിരാട് കോഹ്‌ലിയും കൂട്ടരും കുട്ടിക്രിക്കറ്റിലും ഇംഗ്ലണ്ടിനെ ഒടിച്ചുമടക്കി പോക്കറ്റിലാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അഞ്ചു മത്സരങ്ങളുടെ ടി 20 പരമ്പരയിലെ ആദ്യ മത്സരം നരേന്ദ്ര മോദി സ്്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് ആരംഭിക്കും. സ്്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

ടെസ്റ്റ് പരമ്പരയില്‍ 3-1 ന് ഇംഗ്ലണ്ടിനെ വീഴ്‌ത്തിയ ഇന്ത്യ ടി 20 യിലും വിജയം പിടിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍  ലോക ഒന്നാം നമ്പറായ ഇയോന്‍ മോര്‍ഗന്റെ ഇംഗ്ലണ്ടിനെ കീഴടക്കാന്‍ ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്‌ക്കേണ്ടിവരും.  

ഈ വര്‍ഷത്തെ ടി 20 ലോകകപ്പാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയില്‍ ഒക്‌ടോബറില്‍ അരങ്ങേറുന്ന ലോകകപ്പിലേക്ക് മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ ഈ പരമ്പര സഹായകമാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് പറഞ്ഞു. ലോകകപ്പ് നടക്കുന്ന ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഈ പരമ്പര ഉപകരിക്കുമെന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ വെളിപ്പെടുത്തി.  

രോഹിത് ശര്‍മയും കെ.എല്‍. രാഹുലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ക്യാപ്്റ്റന്‍ വിരാട് കോഹ് ലി പറഞ്ഞു. മുന്‍നിരയില്‍ സ്ഥിരതയാര്‍ന്ന  പ്രകടനം കാഴ്ചവെച്ചുവരുന്ന കളിക്കാരാണ് രോഹിത് ശര്‍മയും കെ.എല്‍. രാഹുലും. ഇംഗ്ലണ്ടിനെതിരെ ഇവര്‍ ഇന്നിങ്‌സ് തുറക്കുമെന്ന്് കോഹ്‌ലി വ്യക്തമാക്കി. ഇതോടെ മൂന്നാം ഒപ്പണറായ ശിഖര്‍ ധവാന് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഉറപ്പായി.  

ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കും.  

ഓസ്‌ട്രേലിയയില്‍ മികവ് കാട്ടിയ ടി. നാടരാന്‍ ടീമിലില്ലാത്ത സാഹചര്യത്തില്‍ ഭൂവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ പേസ് നിരയെ നയിക്കും. സീനിയര്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനും അവസരം കിട്ടും. സ്്പിന്നര്‍മാരായ വാഷിങ്ടന്‍ സുന്ദറും അക്‌സര്‍ പട്ടേലും ചഹലിനൊപ്പം പന്തെറിയും.  

ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍, ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, സാം കറന്‍, മൊയിന്‍ അലി , മാര്‍ക്ക് വുഡ്, ക്രിസ് ജോര്‍ദാന്‍ സ്പിന്നര്‍ ആദില്‍ റഷീദ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.

ടി 20 പരമ്പരയിലെ അഞ്ചു മത്സരങ്ങളും അഹമ്മദാബാദിലാണ് നടക്കുന്നത്. അടുത്ത മത്സരങ്ങള്‍ 14, 16, 18, 20 തീയതികളില്‍ നടക്കും.  

Tags: ടി-20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 റാങ്കിംഗ്; ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും കുതിച്ച് കയറ്റം

Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20 മത്സരം ഞായറാഴ്ച : ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് 4 റണ്‍സിന്

Cricket

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ടി 20 പരമ്പര വ്യാഴാഴ്ച ആരംഭിക്കും; രണ്ട് മത്സരങ്ങള്‍ അമേരിക്കയില്‍

Cricket

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് മത്സരം നവംമ്പര്‍ 26ന് തിരുവനന്തപുരത്ത്

Cricket

മൂന്നാം ടി 20യില്‍ ഇന്ത്യന്‍ വനിതകള്‍ വീണു; ബംഗ്ലാദേശിന്റെ വിജയം 4 വിക്കറ്റിന്, പരമ്പര നേടി ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.