Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ വിശ്വസ്ത ദൂതന്‍

ഭഗവാന്റെ വിശ്വസ്ത ദൂതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
in Samskriti

സ്വാമി സുധീര്‍ ചൈതന്യ  

സീതാദേവിയുടെ അടുത്ത് ഏറ്റവും സൗമ്യനായാണ് ഹനുമാന്‍  എത്തുന്നത്. അമ്മയില്‍ പേടിയുമുണ്ട്. രാവണ ചാരനാണോ എന്ന സംശയം ജനിപ്പിക്കാതെ വളരെ ഭംഗിയായി രാമന്റെ വിവരങ്ങള്‍ സീതയെ ധരിപ്പിച്ച് കര്‍ത്തവ്യം പൂര്‍ത്തിയാക്കി. ശ്രീരാമന്‍ ഉടന്‍ തന്നെ രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷ ഹനുമാന്‍ സീതാദേവിക്ക് നല്‍കുകയും ചെയ്തു.

വനവാസം കഴിഞ്ഞ് കൃത്യദിവസം ഭഗവാന്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജീവത്യാഗം ചെയ്യുമെന്ന ഭരതന്റെ പ്രതിജ്ഞയോര്‍ത്ത്, ശ്രീരാമന്‍ തിരികെയെത്തിക്കൊണ്ടിരിക്കുന്നു എന്ന വിവരം അറിയിക്കാന്‍ ഭഗവാന്‍ അയച്ചതും ഹനുമാനെയാണ്.  

ഇതിലെല്ലാം ഉപരിയായി നമുക്കോരോരുത്തര്‍ക്കും ശ്രീരാമന്റെ മഹത്തായ സന്ദേശങ്ങള്‍ നല്‍കുന്ന ദൂതനായി ഹനുമാന്‍ എപ്പോഴുമുണ്ട്.  

രാമദൂതന്‍ എന്ന പേര് പ്രധാനമായും സമര്‍പ്പണം, കാര്യക്ഷമത എന്നീ രണ്ട് ഗുണങ്ങളിലേക്കാണ് നമ്മുടെ ചിന്തയെ നയിക്കുന്നത്.  

ഞാന്‍ ഭഗവാന്റെ കൈയിലെ ഉപകരണം മാത്രമാണെന്ന സമര്‍പ്പണ ഭാവമാണ് ദൂതന്‍ നല്‍കുന്ന സൂചന. ഹനുമാന്‍ എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നു. ഭഗവാന്‍ എന്നിലൂടെ കര്‍മം ചെയ്യുന്നു, ഭഗവാന് വേണ്ടിയാണ് ഞാന്‍ കര്‍മം ചെയ്യുന്നത് എന്ന ഭാവം നമ്മിലുണ്ടാകുമ്പോള്‍ അത് ഏറ്റവും മികച്ച കര്‍മങ്ങള്‍ ചെയ്യാന്‍ നമുക്ക് പ്രാപ്തി നല്‍കുന്നു. അഹങ്കാരഭാവമാകട്ടെ മികച്ച കര്‍മങ്ങള്‍ ചെയ്യാന്‍ നമ്മളില്‍ തടസ്സമായി മാറും.  

ഏല്‍പ്പിക്കുന്ന ജോലി ഹനുമാന്‍ ഭംഗിയായി അഥവാ കാര്യക്ഷമമായി ചെയ്യുമെന്ന് ശ്രീരാമന് വിശ്വാസമുള്ളതിനാലാണ് ജോലികളെല്ലാം ഹനുമാനെ ഏല്‍പ്പിച്ചത്. കാര്യക്ഷമതയോടെ ചെയ്യുമെന്ന വിശ്വാസം മാത്രമല്ല, അത് താന്‍ സ്വയം എങ്ങനെ ചെയ്യുന്നുവോ അതുപോലെ ഹനുമാനും നിര്‍വഹിക്കുമെന്ന് ഭഗവാന് ഉറപ്പുണ്ടായിരുന്നു. അതിനാലാണ് ഭരതന്റെ അടുത്തേക്ക് ദൂതിനായി അയയ്‌ക്കുമ്പോള്‍ ഭഗവാന്‍ ഹനുമാനോട് ഇങ്ങനെ പറഞ്ഞത്: ‘ഞാന്‍ വരുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഭരതന്റെ മുഖഭാവം ശ്രദ്ധിക്കണം. ചെറിയൊര നീരസം പോലും ഭരതന്റെ മുഖത്തുണ്ടായാല്‍ എന്നെ അറിയിക്കണം.’ 14 വര്‍ഷം ഭരിച്ച രാജ്യം തിരിച്ചേല്‍പ്പിക്കണമല്ലോ എന്ന നീരസം ഭരതനില്‍ ഉണ്ടാകുമോ, എന്നായിരുന്നു ഭഗവാന്റെ ആശങ്ക.

അതുലിതബലധാമ:  

ഹനുമാന്റെ ബലത്തെ സൂചിപ്പിക്കുന്ന നാമാണിത്. അളവറ്റ ശക്തിക്ക് ഹനുമാന്‍ ഇരിപ്പിടമാകുന്നു എന്നത് പ്രത്യേകം ഉദാഹരിക്കേണ്ടതില്ല. ബലം എന്നു ചിന്തിക്കുമ്പോള്‍ തന്നെ ഏവരുടെയും മനസ്സില്‍ മൃതസഞ്ജീവനി കൊണ്ടു വരുന്ന ഹനുമാന്റെ രൂപം തെളിയും. സൂര്യനെ പിടിക്കാനായി ചാടിയതും സമുദ്രം ചാടിക്കടന്നതുമുള്‍പ്പെടെ ധാരാളം കഥകള്‍ ഹനുമാന്റെ ശക്തിയെ ദ്യോതിപ്പിക്കുന്നുണ്ട്.

Tags: ഹനുമാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.