Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാസ്‌കില്ലാതെ ഒത്തുചേരാം; നിയന്ത്രണങ്ങൾ ഇളവ് അനുവദിച്ച് അമേരിക്ക

കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണനിരക്കും ഗണ്യമായി കുറഞ്ഞിട്ടുള്ളത് പൂര്‍ണ്ണമായും വൈറസ് മാറിപോയി എന്നതിന്റെ ലക്ഷണമല്ലെന്നും വൈറസിനെതിരെ പൊതുജനം ഇനിയും ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Mar 9, 2021, 02:24 pm IST
inUS

വാഷിംഗ്ടണ്‍ ഡി.സി: കൊറോണ വൈറസിനെതിരെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാസ്‌കില്ലാതെ ചെറിയ ഗ്രൂപ്പുകളായി ഒത്തു ചേരാമെന്ന് സിഡിസി ഡയറക്ടര്‍ റോച്ചിലി വലന്‍സ്‌കി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീടുകളില്‍ ഒത്തുചേരുന്നതിന് തടസ്സമില്ലെങ്കിലും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം സൂക്ഷിക്കുന്നതിനും തയ്യാറാകണമെന്നും ഡയറക്ടര്‍ പറഞ്ഞു .  

വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ദീര്‍ഘയാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഉപദേശിച്ചു. കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണനിരക്കും ഗണ്യമായി കുറഞ്ഞിട്ടുള്ളത് പൂര്‍ണ്ണമായും വൈറസ് മാറിപോയി എന്നതിന്റെ ലക്ഷണമല്ലെന്നും വൈറസിനെതിരെ പൊതുജനം ഇനിയും ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു . ക്രമേണ വ്യാപാരകേന്ദ്രങ്ങളും ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് പത്തു മുതല്‍ (ബുധനാഴ്ച) സംസ്ഥാനത്തെ മാസ്‌ക് മാന്‍ഡേറ്റ് പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതായി ഗവര്‍ണര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഗവര്‍ണറുടെ ഉത്തരവിന് എതിരെയും അനുകൂലിച്ചും നിരവധി സംഘടനകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട് . മാര്‍ച്ച് പത്തു മുതല്‍ ഒരു വര്‍ഷമായി അടഞ്ഞു കിടക്കുന്ന ദേവാലയങ്ങളില്‍ വീണ്ടും ആരാധനകള്‍ അനുവദിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് ചുമതലക്കാരും വൈദികരും. 

Tags: americamaskവാക്‌സിനേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.