Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊന്നാനിയില്‍ ടി.എം. സിദ്ദിഖ്, കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞഹമ്മദ് കുട്ടി; പാര്‍ട്ടിയിലെ ‘ മലബാര്‍ കലാപ’ ത്തില്‍ വലഞ്ഞ് സിപിഎം

കേന്ദ്രമന്ത്രി അമിത് ഷായെ വര്‍ഗീയവാദിയെന്നു വിളിച്ചും മുസ്ലിം എന്ന പേരുച്ചരിക്കുമ്പോള്‍ അമിത് ഷായുടെ ശബ്ദം കനക്കുന്നു എന്നു പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് പ്രസംഗിച്ചപ്പോള്‍ത്തന്നെയാണ് സിപിഎമ്മിലെ ഒരുവിഭാഗം പാര്‍ട്ടിക്കെതിരെ തെരുവിലിറങ്ങിയതെന്നതും ശ്രദ്ധേയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2021, 10:32 am IST
in Kerala

തിരുവനന്തപുരം: നേതൃത്വത്തെ വെല്ലുവിളിച്ച് അണികള്‍ തെരവുലിറങ്ങിയതോടെ സിപിഎമ്മില്‍ പ്രതിസന്ധ രൂക്ഷം. പൊന്നാനിയില്‍ പി. നന്ദകുമാറിനെ മാറ്റി ടി.എം. സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.  കെ.പി. കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. കേന്ദ്രമന്ത്രി അമിത് ഷായെ വര്‍ഗീയവാദിയെന്നു വിളിച്ചും മുസ്ലിം എന്ന പേരുച്ചരിക്കുമ്പോള്‍ അമിത് ഷായുടെ ശബ്ദം കനക്കുന്നു എന്നു പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് പ്രസംഗിച്ചപ്പോള്‍ത്തന്നെയാണ് സിപിഎമ്മിലെ ഒരുവിഭാഗം പാര്‍ട്ടിക്കെതിരെ തെരുവിലിറങ്ങിയതെന്നതും ശ്രദ്ധേയം.

പൊന്നാനിയില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരസ്യ പ്രതിഷേധവുമായാണു ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ, ജില്ലാ കമ്മിറ്റി അംഗം ടി. എം. സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടാണ്  ആയിരത്തോളം പ്രവര്‍ത്തകര്‍ പൊന്നാനി നഗരത്തില്‍ പ്രകടനം നടത്തിയത്. നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തും എന്ന ബാനറുയര്‍ത്തിയായിരുന്നു പ്രതിഷേധം.  

കെട്ടിയിറക്കിയ നേതാവിനെ പൊന്നാനിക്ക് വേണ്ടെന്ന മുദ്രാവാക്യങ്ങളുമായി പാര്‍ട്ടി  പതാകയുയര്‍ത്തി സ്ത്രീകളടക്കമുള്ളവര്‍ തെരുവിലിറങ്ങി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സിപിഎമ്മിന്റെ പരസ്യ പ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കം കുറിച്ച അതേ സമയത്താണ് പൊന്നാനിയിലെ  പ്രതിഷേധവും. മലപ്പുറത്ത് സിപിഎമ്മിന്റെ  ശക്തി കേന്ദ്രത്തില്‍ തന്നെ  പരസ്യപ്രതിഷേധമുണ്ടായത് വന്‍ വീഴ്ചയായാണ് നേതൃത്വം കണക്കാക്കുന്നത്.  

പ്രാദേശിക ഘടകത്തിന്റെ എതിര്‍പ്പ് മുഖവിലക്കെടുക്കാതെയാണ് സിഐടിയു ദേശീയ ഭാരവാഹിയായ നന്ദകുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതത്രേ. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സിദ്ദിഖിനായി പ്രാദേശിക ഘടകം രംഗത്തിറങ്ങിയിരുന്നു. ജില്ലാ നേതൃത്വവും സിദ്ദിഖിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്തിയപ്പോള്‍ നന്ദകുമാറിന് അനുകൂലമാകുകയായിരുന്നു. നന്ദകുമാറിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും പരസ്യ പ്രതിഷേധത്തിലേക്ക് പ്രവര്‍ത്തകര്‍ കടക്കുമെന്ന് നേതൃത്വം കണക്കാക്കിയിരുന്നില്ല. രണ്ട് തവണ മത്സരിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പകരമാണ് നന്ദകുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.  പരസ്യ പ്രതിഷേധത്തിലേക്ക് പ്രവര്‍ത്തകര്‍ കടന്നതിലുള്ള അതൃപ്തി സംസ്ഥാന നേതാക്കള്‍ ജില്ലാ ഘടകത്തെ അറിയിച്ചെന്നാണ് സൂചന.

അതേസമയം, സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെതിരെയാണ് കുറ്റ്യാടിയില്‍ തെരുവില്‍, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കാത്തതാണ് കാരണം. പാര്‍ട്ടി നേതൃത്വം അണികളെ അവഗണിക്കുന്നതായും ചില നേതാക്കള്‍ പാര്‍ട്ടിയെ നശിപ്പിക്കുന്ന  സമീപനം സ്വീകരിക്കുന്നുവെന്നും ആരോപി

ച്ചാണ് ജില്ലാ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ കുറ്റ്യാടിയില്‍ പ്രകടനം നടത്തിയത്. പാര്‍ട്ടി ശക്തികേന്ദ്രമായ കുറ്റ്യാടിയില്‍ നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസി (എം)ന് നല്‍കിയത് നേതാക്കള്‍ പാര്‍ട്ടിയെ ഒറ്റുകൊടുത്തതിന് തുല്യമാണെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇന്നലെ വൈകിട്ട് കുറ്റ്യാടി ടൗണില്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. നേതാക്കള്‍ക്ക് പാര്‍ട്ടിയെ വേണ്ടെങ്കില്‍ തങ്ങള്‍ക്ക് വേണമെന്നും ഞങ്ങള്‍ ചോരയും നീരും നല്‍കിയ പാര്‍ട്ടിയെ തകര്‍ക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നതായും പ്രകടനത്തില്‍ മുദ്രാവാക്യം മുഴങ്ങിയത് നേത്യത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടത് യോഗത്തില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ വാദിച്ചെങ്കിലും സംസ്ഥാന നേതൃത്വവും കൈയൊഴിഞ്ഞിരുന്നു. ഇതാണ് പ്രത്യക്ഷ പ്രതിഷേധ സമരങ്ങള്‍ക്ക് പാര്‍ട്ടി അണികളെ നിര്‍ബന്ധിതരാക്കിയത്. അതേസമയം തൊട്ടടുത്ത മണ്ഡലമായ നാദാപുരത്തും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും കുറ്റ്യാടി പ്രശ്‌നം ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇടതു മുന്നണി.  

Tags: cpmകലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.