Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജനക്ഷേമത്തിന്റെ സുവര്‍ണകാലം

ശിവാജിയുടെ സ്‌നേഹത്തില്‍ യുവരാജ മുഅജം അത്യധികം സന്തോഷിച്ചു. ഭാവിയില്‍ ദില്ലി സിംഹാസനം ആക്രമിക്കേണ്ട അവസരം വരുമ്പോള്‍ മഹാപ്രതാപിയായ ശിവാജിയുടെ സഹായം ലഭിക്കുമല്ലൊ എന്നതായിരുന്നു യുവരാജ മുഅജമ്മിന്റെ സന്തോഷത്തിനു കാരണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 6, 2021, 09:03 pm IST
in Samskriti

ആ സൈന്യത്തിന്റെ ചെലവിനായി മുഗളസാമ്രാജ്യത്തിന്റെ ഭാഗമായ വരാഡ് പ്രദേശത്തില്‍ ധനസംഗ്രഹണം ചെയ്യാന്‍ (കരംപിരിക്കാന്‍)സമര്‍ത്ഥനായ രാവജിയെ രണ്ടായിരത്തി അഞ്ഞൂറ് സൈനികരുടെ കൂടെ അയച്ചു. മുഗള രാജസഭയിലെ വ്യവഹാരത്തിന്റെ ഗൂഢാര്‍ത്ഥം അറിയാന്‍ ബഹുഭാഷാ പണ്ഡിതനും മഹാമേധാവിയും കുശലനുമായ നിരാജി രാവ്ജിയെ സ്വരാജ്യത്തിന്റെ പ്രതിനിധിയായി മുഅജമിന്റെ അടുത്ത് നിര്‍ത്തി. സ്വരാജ്യത്തിന്റെ അതീവബുദ്ധിമാന്മാരായ ഈ മൂന്നുപേരും മുഴുവന്‍ മുഗള്‍ ശാസനത്തിന്റെയും ബലം, ഭരണവ്യവസ്ഥ, ഗുണദോഷങ്ങള്‍ വാണിജ്യ സംബന്ധ വിഷയങ്ങള്‍ എന്നിവ സൂക്ഷ്മ നിരീക്ഷണം ചെയ്തുകൊണ്ടിരുന്നു. ശിവാജി സ്വരാജ്യ സ്ഥാപനത്തിന്റെ കാര്യത്തില്‍ ആരില്‍നിന്ന് എവിടെ എങ്ങനെ പ്രയോജനം ലഭിക്കും എന്ന് മനസ്സിലാക്കി കൗശലത്തോടെ അത്തരം അവസരങ്ങളെ പ്രയോജനപ്പെടുത്തുമായിരുന്നു.

ശിവാജിയുടെ സ്‌നേഹത്തില്‍ യുവരാജ മുഅജം  അത്യധികം സന്തോഷിച്ചു. ഭാവിയില്‍ ദില്ലി സിംഹാസനം ആക്രമിക്കേണ്ട അവസരം വരുമ്പോള്‍ മഹാപ്രതാപിയായ ശിവാജിയുടെ സഹായം ലഭിക്കുമല്ലൊ എന്നതായിരുന്നു യുവരാജ മുഅജമ്മിന്റെ സന്തോഷത്തിനു കാരണം.

സ്വരാജ്യത്തെ സമ്പദ്‌സമൃദ്ധമാക്കിക്കൊണ്ട് സുരാജ്യം നിര്‍മിക്കാനാഗ്രഹിച്ച ശിവാജി വിപ്ലവകരമായ പല പരിപാടികളും ആവിഷ്‌കരിച്ചു. നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചു പോന്ന ഭൂപ്രഭു സമ്പ്രദായം അദ്ദേഹം നിര്‍ത്തലാക്കി. കൃഷിഭൂമി കൃഷിക്കാരന് എന്ന നിയമം കൊണ്ടുവന്നു. അതിനാല്‍ സാധാരണക്കാരായ കൃഷിക്കാരുടെ ജീവിത നിലവാരം ഉയര്‍ന്നു. ജയസിംഹന്റെ ആക്രമണത്താല്‍ പീഡിതരായ കൃഷിക്കാര്‍ ധനത്തിന്റെ സ്ഥാനത്ത് ധാന്യം കരമായി തന്നാല്‍ മതിയെന്ന് അനുമതികൊടുത്തു. അതും ഉല്‍പ്പാദനത്തിന്റെ അനുപാതത്തില്‍ കരമടച്ചാല്‍ മതി എന്ന പ്രഖ്യാപനവുമുണ്ടായി. കൃഷി നശിച്ചവരില്‍നിന്നും കരം ഈടാക്കിയില്ല. നമ്മുടെ രാജാവ് നമ്മോട് സഹാനുഭൂതി കാണിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ കൃഷിക്കാര്‍ നന്നായി പരിശ്രമിക്കാനാരംഭിച്ചു. അതിന്റെ ഫലമായി ദേശത്ത് ധാന്യത്തിന്റെ ഉല്‍പ്പാദനം വര്‍ധിച്ചു. അതുകാരണം രാജകോശത്തിന്റെ വരുമാനവും വര്‍ധിച്ചു. ഭൂപ്രഭു സമ്പ്രദായം നിലവിലിരുന്നപ്പോള്‍ അനിയന്ത്രിതരായ ഭൂപ്രഭുക്കള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടായിരുന്നു. ഭൂനിയമം വന്നതോടുകൂടി ആഭ്യന്തരകലഹവും ഭൂപ്രഭുക്കന്മാരുടെ സ്വേച്ഛാധിപത്യവും നിയന്ത്രിതമായി.

ഇക്കാലത്ത് രസകരമായ ഒരു സംഭവമുണ്ടായി. കൊങ്കണ പ്രദേശത്ത് പിലാജിരാജേശിര്‍കെ എന്നു പേരായ ഒരു വലിയ ഭൂസ്വാമി ഉണ്ടായിരുന്നു. പുതുക്കിയ ഭൂനിയമമനുസരിച്ച് ഇദ്ദേഹത്തിന്റെ ഭൂമിയെല്ലാം നഷ്ടപ്പെട്ടിരുന്നു. കുറച്ചുകാലത്തിനുശേഷം ശിവാജിയുടെ പുത്രന്‍ സംഭാജി, ശിര്‍ക്കേയുടെ മകളെ വിവാഹം ചെയ്തു. പുത്രിയെ ശിര്‍ക്കെയുടെ പുത്രനെക്കൊണ്ട് വിവാഹം ചെയ്യിച്ചു.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.