Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരസ്യമായി തന്തയ്‌ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി

ഇതുമായി ബന്ധപ്പെട്ട് എം.എല്‍എ ഒരു പരാതിയും നല്‍കിയിട്ടുമില്ല. സ്വന്തം നാടായ സീതതത്തോട്ടിലാണ് സംഭവം.

Janmabhumi Online by Janmabhumi Online
Mar 2, 2021, 04:19 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: പരസ്യമായി കാണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തന്തയ്‌ക്ക് വിളിച്ച കോന്നി സിപിഎം എംഎല്‍എ കെ.യു. ജനീഷ്‌കുമാറിന്റെ കരണകുറ്റിക്ക് അടിയേറ്റെന്ന് പ്രചാരണം.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എം.എല്‍എ ഒരു പരാതിയും നല്‍കിയിട്ടുമില്ല.  സ്വന്തം നാടായ സീതതത്തോട്ടിലാണ് സംഭവം. സംഭവത്തിന് പിന്നാലെ മണ്ഡലം പ്രസിഡന്റ് തന്നെ തന്തയ്‌ക്ക് വിളിക്കുകയും അസഭ്യം പറയുകയും ചെയ്ത എം.എല്‍എയോട് താന്‍ പ്രതികരിച്ച രീതിയെപ്പറ്റി വോയിസ് മെസേജും ഇട്ടു. ഈ മെസേജ് വിവിധ ഗ്രൂപ്പുകളില്‍ വൈറലായി. സംഭവം സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെക്കം നിരവധി ആളുകല്‍ ഉണ്ടായിരുന്നെങ്കിലും  

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ എം.എല്‍എയും സംഘവും തിരിച്ച് പ്രതികരിച്ചില്ല. എന്നാലും ഇതുമായി ബന്ധപ്പെട്ട് അവിടെ കൂടിയ ചിലര്‍ ഷൂട്ട് ചെയ്ത വീഡിയോ എം.എല്‍.എയുടെ അനുകൂലികള്‍ നിര്‍ബന്ധിച്ച് ഫോണുകളില്‍ നിന്നു നീക്കവും ചെയ്തു.

കഴിഞ്ഞ ദിവസമാണ് സീതത്തോട്ടില്‍ ഈ സംഭവം അരങ്ങേറിയത്.17 വര്‍ഷം മാത്രം പഴക്കമുള്ളപഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചുനീക്കി പുതിയത് പണിയുവാനുള്ള നീക്കം അഴിമതി നടത്താനാണന്ന് ആരോപണം ഉയര്‍ന്നിരുന്നു.ഇതിനിടെ ഷോപ്പിംഗ് കോംപ്ളക്സ് പൊളിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി ഈശോയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ജെസിബിയുമായി എത്തിയത്. .തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ആര്‍ നായരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൊളിക്കല്‍ തടഞ്ഞു. ഈ സമയം സീതത്തോട്ടിലെ വീട്ടില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ജനീഷ് കുമാര്‍ എം എല്‍ എ ആള്‍ക്കൂട്ടത്തിനടുത്തേക്ക് എത്തി.

തുടര്‍ന്ന് രതീഷ് ആര്‍ നായരുടെ തന്തക്ക് വിളിച്ചു. എന്നാല്‍ തിരിച്ചു ചീത്ത വിളിക്കാതെ ഒരു ഒന്നു കൊടുത്ത് താന്‍ എം എല്‍ എ യെ യാത്രയാക്കിയതായി രതീഷ് ആര്‍ നായര്‍ പറയുന്ന വോയിസാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്.  എന്നാല്‍, വിഷയം നാണക്കേട് ആയതോടെ ഫേസ്ബുക്കില്‍ വിശദീകരണവുമായി എംഎല്‍എ തന്നെ രംഗത്തെത്തി. കള്ളം പ്രചരിപ്പിക്കുമ്പോള്‍ ഒരു മര്യാദ ഒക്കെ വേണ്ടേ എന്നായിരുന്നു പ്രതികരണം

ജെനീഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം-  

കള്ളം പ്രചരിപ്പിക്കുമ്പോള്‍ ‘അക്രമത്തിന് നേതൃത്വം കൊടുത്ത് സി പി ഐ എം MLA’ അല്ലെങ്കില്‍ ‘പണി കഴിപ്പിച്ച 100 റോഡുകളില്‍ നിന്ന് MLA വീട്ടിലേക്ക് കൊണ്ട് പോയത് 200 കോടി, കുരുക്ക് മുറുകുന്നു’ എന്നൊക്കെയുള്ള നിങ്ങളുടെ സ്ഥിരം പാറ്റേണിലെ കള്ളങ്ങള്‍ പറയാന്‍ ശ്രദ്ധിക്കുക. അല്ലാതെ ഇതൊരുമാതിരി..!

ഇലക്ഷന്‍ തീയതി പ്രഖ്യാപിച്ചിട്ടല്ലെ ഒള്ളൂ ഇപ്പോഴെ വ്യാജവാര്‍ത്ത മൊത്തം അടിച്ചു വിട്ടാല്‍ ബാക്കി ബി.ജെ.പി ഐ ടി സെല്ലിന്റ കയ്യില്‍ നിന്ന് കടം വാങ്ങേണ്ടി വരുമല്ലോ…

ഒരു മര്യാദയൊക്കെ വേണ്ടടേ.??  

Tags: congressഎംഎല്എK U Jenish Kumar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന് ഉറക്കമില്ലാ രാത്രി സൃഷ്ടിച്ച് മോദിയുടെ നീക്കം;ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍

Kerala

എസ് എഫ് ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ച് പിഴുതത് മറ്റൊരു കൊടിമരം

India

തുർക്കിയിൽ ഓഫീസ് തുറക്കാൻ കോൺഗ്രസിന് പണം എവിടെ നിന്ന് ? സഹായിച്ചത് ആര് : ചോദ്യങ്ങൾ ഉയരുന്നു

Editorial

ഫോറസ്റ്റ് സ്റ്റേഷനിലെ സിപിഎം വിളയാട്ടം

India

‘ ഓപ്പറേഷൻ സിന്ദൂർ വെറും പ്രഹസനം , മുകളിൽ കൂടി 3-4 വിമാനങ്ങൾ അയച്ചു , അവ തിരിച്ചുവന്നു ‘ : സൈനിക നടപടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് എംഎൽഎ 

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെബാസ് ഷരീഫ് (വലത്ത്)

ഒടുവിൽ കുറ്റസമ്മതവുമായി പാക് പ്രധാനമന്ത്രി: ഇന്ത്യ 600 പാക് ഡ്രോണുകൾ തകർത്തു, നു‌ർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്നും സ്ഥിരീകരണം

നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ചാടി വാരിയിടൽ; ഐതീഹ്യം ഇതാണ്

മുംബൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും തുര്‍ക്കി കമ്പനിയെ പുറത്താക്കി

ആണവായുധം

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

പ്രജ്ഞാനന്ദയുടെ ബെങ്കോ ഗാംബിറ്റില്‍ യുഎസിന്റെ വെസ്ലി സോ വീണു; കിരീടത്തിനരികെ പ്രജ്ഞാനന്ദ; വീണ്ടും തോറ്റ് എറ്റവും പിന്നില്‍ ലോകചാമ്പ്യന്‍ ഗുകേഷ്

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

ശക്തികുളങ്ങരയില്‍ രണ്ട് യുവാക്കള്‍ക്ക് വേട്ടേറ്റു

മോദിയാണ് യഥാര്‍ത്ഥ ബാഹുബലിയെന്ന് സാമൂഹ്യനിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies