Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാം തീവ്രവാദി സംഘടനയുമായി ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യം: വിമര്‍ശിച്ച് വിമത കോണ്‍.നേതാക്കള്‍; സഖ്യത്തെ അനുകൂലിച്ച് ആദിര്‍ രഞ്ജന്‍

ഇത്തരം തീവ്രസ്വഭാവമുള്ള ഇസ്ലാമിക സംഘടനകളുമായി കൂട്ടുചേരുന്നത് കോണ്‍ഗ്രസിന്റെ മുഖ്യതത്വമായ ഗാന്ധിയുടെയും നെഹ്രുവിന്റെയും മതേതരത്വ ത്തിന് എതിരാണെന്നായിരുന്നു ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിന്റെ കേന്ദ്ര പ്രവര്‍ത്തക സമിതിയുമായി കൂടിയാലോചിച്ച ശേഷമേ ഇത്തരം തീരുമാനമെടുക്കാവൂ എന്നും ആനന്ദ് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 03:55 pm IST
inIndia

ന്യൂദല്‍ഹി: അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) എന്ന മുസ്ലിം തീവ്രവാദി സംഘടനയുമായി ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വിമതനേതാവ് ആനന്ദ് ശര്‍മ്മ.

ഇത്തരം തീവ്രസ്വഭാവമുള്ള ഇസ്ലാമിക സംഘടനകളുമായി കൂട്ടുചേരുന്നത് കോണ്‍ഗ്രസിന്റെ മുഖ്യതത്വമായ ഗാന്ധിയുടെയും നെഹ്രുവിന്റെയും മതേതരത്വ ത്തിന് എതിരാണെന്നായിരുന്നു ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിന്റെ കേന്ദ്ര പ്രവര്‍ത്തക സമിതിയുമായി കൂടിയാലോചിച്ച ശേഷമേ ഇത്തരം തീരുമാനമെടുക്കാവൂ എന്നും ആനന്ദ് ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരി ആഞ്ഞടിച്ചു.

എന്നാല്‍ കൊല്‍ക്കത്തയില്‍ ഐഎസ്എഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന റാലിയില്‍ ആദിര്‍ രഞ്ജന്‍ ചൗധരി പങ്കെടുത്തതിനെയും ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചു. ഇത് നാണക്കേടും വേദനാജനകവും ആണെന്നായിരുന്നു ആനന്ദ് ശര്‍മ്മയുടെ ആരോപണം.

എന്നാല്‍ ബിജെപിയെ തോല്‍പിക്കാന്‍ നിശ്ചയദാര്‍ഡ്യത്തോടെ നീങ്ങുന്ന കോണ്‍ഗ്രസ് സിപിഎം നയിക്കുന്ന ഇടതുമുന്നണിയുമായി കൂട്ടുചേര്‍ന്നിരിക്കുകയാണെന്നും ഐഎസ്എഫിന് സീറ്റ് കൊടുത്തിരിക്കുന്നത് സിപിഎമ്മാണെന്നുമായിരുന്നു ഇതിന് ആദിര്‍രഞ്ജന്‍ നല്‍കിയ മറുപടി. 

ഇസ്ലാം തീവ്രവാദ ആശയങ്ങളുള്ള അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെ ശക്തമായാണ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ കോണ്‍ഗ്രസ് വിമതനേതാക്കള്‍ എതിര്‍ക്കുന്നത്. എന്നാല്‍ സോണിയയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്റെ ആശിര്‍വാദത്തോടെയാണ് ബംഗാളിലെ കോണ്‍ഗ്രസ് ഈ സഖ്യത്തിന് പച്ചക്കൊടി വീശിയത്. വരും നാളുകളില്‍ കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ തന്നെ ഒരു പിളര്‍പ്പുണ്ടായേക്കാമെന്ന സൂചനയാണ് പുറത്ത് വരുന്നത്. രാജ്യസഭാ കാലാവധി തീര്‍ന്ന ഗുലാം നബി ആസാദിന് പകരം സീറ്റ് നല്‍കാത്തതും ഈയിടെ കശ്മീരില്‍ ജി-23 എന്ന് വിളിക്കപ്പെടുന്ന വിമതനേതാക്കള്‍ യോഗം ചേര്‍ന്ന് മോദിയുടെ സത്യസന്ധതയെ പുകഴ്‌ത്തിയതും അവര്‍ ബംഗാളില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടുമായി കൂട്ടുചേരാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ എതിര്‍ത്തതും മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാവുകയാണ്. ഇതോടെ കോണ്‍ഗ്രസും കോണ്‍ഗ്രസിലെ സീനയറായ വിമതനേതാക്കളും പരസ്യഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. 

Tags: ബംഗാള്‍ തെരഞ്ഞെടുപ്പ്അധീര്‍ രഞ്ജന്‍ ചൗധരിആനന്ദ് ശര്‍മബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട്ISF
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

India

ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം; 339 കേന്ദ്രങ്ങളിലായി വോട്ടുകള്‍ എണ്ണിത്തുടങ്ങി, സംസ്ഥാനത്തിന് സുരക്ഷയൊരുക്കി കേന്ദ്ര സേന

India

പശ്ചിമബംഗാൾ രാജ്ഭവനില്‍ സമാധാന മുറി: പരാതി കേള്‍ക്കാന്‍ ജനസ്പന്ദനമറിയുന്ന ഗവര്‍ണര്‍, ഇതുവരെ എത്തിയത് ആയിരത്തിലേറെ പരാതികൾ

Editorial

ബംഗാള്‍ മോഡല്‍ ഇനി ത്രിപുരയിലും

India

യോഗങ്ങളില്‍ ക്ഷണിക്കുന്നില്ല, അഭിമാനം പണയം വെയ്‌ക്കാന്‍ ഉദ്ദേശമില്ല; കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ആനന്ദ് ശര്‍മ രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.